*ചിത്രങ്ങൾ ഡ്യൂപ്ലിക്കേഷൻസ് ഒഴിവാക്കാൻ എളുപ്പമാർഗങ്ങൾ എന്തെങ്കിലും ഉണ്ടോ?* പദ്ധതിയുടെ ഭാഗമായി വിക്കി മീഡിയയിലേക്ക് ഇനി അപലോഡ് ചെയ്യുന്ന പിക്ചേർസിൽ അധികവും ആവർത്തനങ്ങളാവാൻ സാധ്യത കൂടുതൽ ഉണ്ട്. ഇതുവരെ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ അധികവും ഈ പദ്ധതിക്കു വേണ്ടി മാത്രമായി എടുത്തതായിരിക്കില്ല. അവ മുമ്പേ എടുത്തുവെച്ചവയാവും. എന്നാൽ ഈ വിഷുക്കാലത്ത് പലരും ക്യാമറയെടുത്ത് ചിത്രങ്ങൾക്കായി കറങ്ങിയിരിക്കും, കണിക്കൊന്നയും കണിയും പൂക്കളും പഴങ്ങളും ഒക്കെ ഒത്തിരി വരാൻ സാധ്യതയുണ്ട്. ഇങ്ങനെ വരുന്ന ഡ്യൂപ്ലിക്കേഷൻസിനെ ഒഴിവാക്കുന്നതിന് പ്രത്യേകിച്ച് മാർഗമൊന്നുമില്ലല്ലോ അല്ലേ; പിന്നീട് നോക്കി ഡിലീറ്റ് ചെയ്യുകയല്ലാതെ!
അതോ അപ്ലോഡ് ചെയ്യുന്നതിനു മുമ്പ് അത്തരം ഇമേജസ് ഉണ്ടോ എന്ന് സേർച്ച് ചെയ്തു നോക്കാൻ പറ്റിയ മാർഗങ്ങൾ വല്ലതും
*Regards...* Rajesh K Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) Email:rajeshodayanchal@gmail.com<#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_> Website:http://chayilyam.com
- http://in.linkedin.com/in/rajeshodayanchal - http://www.twitter.com/odayanchal/ - http://www.facebook.com/#%21/odayanchal - http://www.orkut.co.in/Main#Profile?uid=2307759227150664180 - http://delicious.com/rajeshodayanchal/ - http://www.stumbleupon.com/stumbler/rajeshodayanchal/ - http://www.youtube.com/user/rajeshodayanchal - http://picasaweb.google.com/rajeshodayanchal/ - http://www.flickr.com/photos/90118566@N00/ - http://www.myspace.com/328788045 - http://www.google.com/profiles/rajeshodayanchal - http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE - http://en.wordpress.com/odayanchal/#my-blogs - http://www.moorkhan.blogspot.com/ - http://feeds.feedburner.com/Chayilyam
ഈ ടൂൾ ഉപയോഗിച്ച് ഓരോരുത്തർക്കും അവർ അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ ഡൂപ്ലിക്കേറ്റ് ഉണ്ടോ എന്ന് തിരയാവുന്നതാണ്.
http://toolserver.org/~magnus/userdupes.php
http://toolserver.org/~magnus/userdupes.phpപൊതുവേ കോമൺസിൽ ഡൂപ്ലിക്കേറ്റ് പുതുതായി ഉണ്ടാവാനുള്ള സാധ്യത കുറവാണ്. രണ്ടാമത് അതേ ചിത്രം അപ്ലോഡ് ചെയ്യാൻ ശ്രമിച്ചാൽ ഈ ചിത്രം കോമൺസിൽ നിലവിലുണ്ട് എന്നൊരു സന്ദേശം വന്ന് ആ അപ്ലോഡ് തടയപ്പെടും എന്നാണ് എന്റെ അനുഭവം. എങ്കിലും ഡൂപ്ലിക്കേറ്റ് ഉണ്ടോ എന്ന് അറിയാൻ ഈ ടൂൾ ഉപയോഗിക്കുന്നത് നല്ലത് തന്നെ.
- ശ്രീജിത്ത് കെ.
2011/4/17 Rajesh K rajeshodayanchal@gmail.com
*ചിത്രങ്ങൾ ഡ്യൂപ്ലിക്കേഷൻസ് ഒഴിവാക്കാൻ എളുപ്പമാർഗങ്ങൾ എന്തെങ്കിലും ഉണ്ടോ?* പദ്ധതിയുടെ ഭാഗമായി വിക്കി മീഡിയയിലേക്ക് ഇനി അപലോഡ് ചെയ്യുന്ന പിക്ചേർസിൽ അധികവും ആവർത്തനങ്ങളാവാൻ സാധ്യത കൂടുതൽ ഉണ്ട്. ഇതുവരെ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ അധികവും ഈ പദ്ധതിക്കു വേണ്ടി മാത്രമായി എടുത്തതായിരിക്കില്ല. അവ മുമ്പേ എടുത്തുവെച്ചവയാവും. എന്നാൽ ഈ വിഷുക്കാലത്ത് പലരും ക്യാമറയെടുത്ത് ചിത്രങ്ങൾക്കായി കറങ്ങിയിരിക്കും, കണിക്കൊന്നയും കണിയും പൂക്കളും പഴങ്ങളും ഒക്കെ ഒത്തിരി വരാൻ സാധ്യതയുണ്ട്. ഇങ്ങനെ വരുന്ന ഡ്യൂപ്ലിക്കേഷൻസിനെ ഒഴിവാക്കുന്നതിന് പ്രത്യേകിച്ച് മാർഗമൊന്നുമില്ലല്ലോ അല്ലേ; പിന്നീട് നോക്കി ഡിലീറ്റ് ചെയ്യുകയല്ലാതെ!
അതോ അപ്ലോഡ് ചെയ്യുന്നതിനു മുമ്പ് അത്തരം ഇമേജസ് ഉണ്ടോ എന്ന് സേർച്ച് ചെയ്തു നോക്കാൻ പറ്റിയ മാർഗങ്ങൾ വല്ലതും
*Regards...* Rajesh K Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) Email:rajeshodayanchal@gmail.com<#12f6180a0416403c_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_> Website:http://chayilyam.com
- http://in.linkedin.com/in/rajeshodayanchal
- http://www.twitter.com/odayanchal/
- http://www.facebook.com/#%21/odayanchal
- http://www.orkut.co.in/Main#Profile?uid=2307759227150664180
- http://delicious.com/rajeshodayanchal/
- http://www.stumbleupon.com/stumbler/rajeshodayanchal/
- http://www.youtube.com/user/rajeshodayanchal
- http://picasaweb.google.com/rajeshodayanchal/
- http://www.flickr.com/photos/90118566@N00/
- http://www.myspace.com/328788045
- http://www.google.com/profiles/rajeshodayanchal
- http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE
- http://en.wordpress.com/odayanchal/#my-blogs
- http://www.moorkhan.blogspot.com/
- http://feeds.feedburner.com/Chayilyam
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l