ചിത്രങ്ങൾ ഡ്യൂപ്ലിക്കേഷൻസ് ഒഴിവാക്കാൻ എളുപ്പമാർഗങ്ങൾ എന്തെങ്കിലും ഉണ്ടോ?
പദ്ധതിയുടെ ഭാഗമായി വിക്കി മീഡിയയിലേക്ക് ഇനി അപലോഡ് ചെയ്യുന്ന പിക്ചേർസിൽ അധികവും ആവർത്തനങ്ങളാവാൻ സാധ്യത കൂടുതൽ ഉണ്ട്. ഇതുവരെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ അധികവും ഈ പദ്ധതിക്കു വേണ്ടി മാത്രമായി എടുത്തതായിരിക്കില്ല. അവ മുമ്പേ എടുത്തുവെച്ചവയാവും. എന്നാൽ ഈ വിഷുക്കാലത്ത് പലരും ക്യാമറയെടുത്ത് ചിത്രങ്ങൾക്കായി കറങ്ങിയിരിക്കും, കണിക്കൊന്നയും കണിയും പൂക്കളും പഴങ്ങളും ഒക്കെ ഒത്തിരി വരാൻ സാധ്യതയുണ്ട്. ഇങ്ങനെ വരുന്ന ഡ്യൂപ്ലിക്കേഷൻസിനെ ഒഴിവാക്കുന്നതിന് പ്രത്യേകിച്ച് മാർഗമൊന്നുമില്ലല്ലോ അല്ലേ; പിന്നീട് നോക്കി ഡിലീറ്റ് ചെയ്യുകയല്ലാതെ!

അതോ അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പ് അത്തരം ഇമേജസ് ഉണ്ടോ എന്ന് സേർച്ച് ചെയ്തു നോക്കാൻ പറ്റിയ മാർഗങ്ങൾ വല്ലതും

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)