എനിക്ക് അവതരണം സമര്‍പ്പിക്കുവാന്‍ കഴിയുന്നില്ലല്ലോ...? "അസാധുവായ തലക്കെട്ട് താങ്കള്‍ ആവശ്യപ്പെട്ട തലക്കെട്ടുള്ള ഒരു താള് നിലവിലില്ല. ഇതു തെറ്റായി അന്തര്‍ഭാഷാ/അന്തര്‍വിക്കി കണ്ണി ചെയ്യപ്പെട്ടതു മൂലമോ, തലക്കെട്ടില്‍ ഉപയോഗിക്കരുതാത്ത അക്ഷരരൂപങ്ങള്‍ ഉപയോഗിച്ചതു മൂലമോ സംഭവിച്ചതായിരിക്കാം. പ്രധാന താള് എന്ന താളിലേക്ക് തിരിച്ചുപോവുക." എന്ന സന്ദേശത്തോടെയുള്ള പേജാണ് "പെട്ടിയില്‍" എന്റെ അവതരണത്തിന്റെ തലക്കെട്ട് എഴുതുമ്പോള്‍ കിട്ടുന്നത്...? എന്തുകൊണ്ടാവും ഇത്..?
Pls remove the square bracket On Feb 21, 2012 8:37 PM, "Adv. T.K Sujith" tksujith@gmail.com wrote:
എനിക്ക് അവതരണം സമര്‍പ്പിക്കുവാന്‍ കഴിയുന്നില്ലല്ലോ...? "അസാധുവായ തലക്കെട്ട് താങ്കള്‍ ആവശ്യപ്പെട്ട തലക്കെട്ടുള്ള ഒരു താള് നിലവിലില്ല. ഇതു തെറ്റായി അന്തര്‍ഭാഷാ/അന്തര്‍വിക്കി കണ്ണി ചെയ്യപ്പെട്ടതു മൂലമോ, തലക്കെട്ടില്‍ ഉപയോഗിക്കരുതാത്ത അക്ഷരരൂപങ്ങള്‍ ഉപയോഗിച്ചതു മൂലമോ സംഭവിച്ചതായിരിക്കാം. പ്രധാന താള് എന്ന താളിലേക്ക് തിരിച്ചുപോവുക." എന്ന സന്ദേശത്തോടെയുള്ള പേജാണ് "പെട്ടിയില്‍" എന്റെ അവതരണത്തിന്റെ തലക്കെട്ട് എഴുതുമ്പോള്‍ കിട്ടുന്നത്...? എന്തുകൊണ്ടാവും ഇത്..?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l