Pls remove the square bracket

On Feb 21, 2012 8:37 PM, "Adv. T.K Sujith" <tksujith@gmail.com> wrote:
എനിക്ക് അവതരണം സമര്‍പ്പിക്കുവാന്‍ കഴിയുന്നില്ലല്ലോ...? "അസാധുവായ തലക്കെട്ട് താങ്കള്‍ ആവശ്യപ്പെട്ട തലക്കെട്ടുള്ള ഒരു താള്‍ നിലവിലില്ല. ഇതു തെറ്റായി അന്തര്‍ഭാഷാ/അന്തര്‍വിക്കി കണ്ണി ചെയ്യപ്പെട്ടതു മൂലമോ, തലക്കെട്ടില്‍ ഉപയോഗിക്കരുതാത്ത അക്ഷരരൂപങ്ങള്‍ ഉപയോഗിച്ചതു മൂലമോ സംഭവിച്ചതായിരിക്കാം. പ്രധാന താള്‍ എന്ന താളിലേക്ക് തിരിച്ചുപോവുക." എന്ന സന്ദേശത്തോടെയുള്ള പേജാണ് "പെട്ടിയില്‍" എന്റെ അവതരണത്തിന്റെ തലക്കെട്ട് എഴുതുമ്പോള്‍ കിട്ടുന്നത്...? എന്തുകൊണ്ടാവും ഇത്..?

 


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l