ഒന്നു രണ്ട് പ്രാവശ്യം എനിക്ക് പ്രശ്നമില്ലാതെ പരീക്ഷണ അപ്‌ലോഡ് സാധിച്ചു. പക്ഷേ ഒരു ഫയലിന്റെ അതേ പേരിൽ തന്നെ മറ്റൊന്നു കൂടി അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ എനിക്ക് ഈ പ്രശ്നമുണ്ടായി

On Sunday 21 November 2010 09:37 AM, Sreejith K. wrote:
Anyone tried this wizard? I tried it and the page is freezing when I click the next button on the Describe page. Could not upload; in short.


2010/11/21 praveenp <me.praveen@gmail.com>
വിക്കിമീഡിയ പദ്ധതികൾക്കായി പുതിയ അപ്‌ലോഡ് വിസാഡ് തയ്യാറാകുന്നുണ്ട്. അത് http://commons.prototype.wikimedia.org/uwd/Main_Page എന്ന വിലാസത്തിൽ കാണാം. പരീക്ഷിച്ചു നോക്കുക. ബഗുകൾ ഉണ്ടെങ്കിൽ ഈ ലിസ്റ്റിലോ കോമൺസിലെ ഈ താളിലോ പറയാം. പ്രവേശിക്കുമ്പോൾ ആ വിക്കിയിലെ ക്രമീകരണങ്ങളിൽ ഭാഷ മലയാളമായി കൊടുക്കുകയാണെങ്കിൽ വിസാഡ് മലയാളത്തിൽ കിട്ടും. പരിഭാഷയിലെ പ്രശ്നങ്ങൾ ഈ ലിസ്റ്റിൽ തന്നെ ഇടുക. നന്ദി. ആശംസകൾ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l