ഒരു അഭിപ്രായം പറഞ്ഞോട്ടെ, പത്താം വാര്‍ഷികത്തില്‍ ഇടപ്പിള്ളിയെ ചേര്‍ക്കുന്നതിനു പകരം നേരത്തെ തന്നെ തുടങ്ങിവച്ച ഉള്ളൂരിന്റെ ഏതെങ്കിലും കൃതി ഡിജിറ്റൈസ് ചെയ്താല്‍ പോരേ??? രണ്ടു വഞ്ചിയില്‍ കാലു വയ്ക്കണോ??? ഉള്ളൂര്‍ സമാഹരണയജ്ഞം ചത്തിരിക്കുകയാണ്. അതിനെ ഒന്നു പുനരുജ്ജീവിപ്പിച്ചാല്‍ പോരേ??
PS: അഭിപ്രായം അംഗീകരിക്കപ്പെട്ടാല്‍, കൃതി ഏതാണെന്ന് തീരുമാനിച്ചാല്‍ djvu ഞാന്‍ ഒപ്പിക്കാം.
ക്ഷമിക്കുക.. ഞാന്‍ അടിച്ചത് "ഇടപ്പിള്ളി" എന്നാണ്."ഇടപ്പള്ളി "എന്ന് തിരുത്തി വായിക്കുക...
2012/12/16 Balasankar Chelamattath c.balasankar@gmail.com

-- Balasankar C (Balu) ബാലശങ്കര്‍ സി (ബാലു)
"If you tremble indignation at every injustice than you are a comrade of mine."
ഇപ്പോൾ കുറഞ്ഞത് മൂന്നു വഞ്ചിയിലാണ് കാലുവെച്ചിരിക്കുന്നത്. വിക്കിയിലെ ഇതുമായി ബന്ധപ്പെട്ട സംവാദത്തിൽ പറഞ്ഞ പോലെ* ഇടപ്പള്ളിയുടെ കൃതികളുടെ ഡിജിറ്റൈസേഷൻ ഇതിനകം പരസ്യപ്പെടുത്തിയ സ്ഥിതിക്ക്* അത് മാത്രം അന്ന് ചെയ്യുന്നതാവും ഭംഗി. എല്ലാ കൃതികളുടേയും ഡിജിറ്റൈസെഷൻ എന്തിനാണ് 23ആം തീയതി എറണാകുളത്ത് നടക്കുന്ന പരിപാടിയുമായി കൂട്ടിയിണക്കുന്നത്? അവിടെ പരിപാടിയുടെ ഭാഗമായി സംഘാടക സമിതി ഇടപ്പള്ളിയുടെ കൃതികൾ എന്നു തീരുമാനിച്ചു. അതിനനുസരിച്ച് പരസ്യവും ചെയ്തു. അപ്പോൾ അതിനനുസരിച്ച് കാര്യങ്ങൾ നടക്കുന്നതല്ലേ ഭംഗി..
ചത്തിരിക്കുന്ന ഉള്ളൂർ കൃതികളുടെ ഡിജിറ്റൈസേഷൻ എറണാകുളത്തെ പരിപാടിയുമായി ബന്ധിപ്പിക്കാതെ തന്നെ പുനർജ്ജീവിപ്പിക്കാവുന്നല്ലെ ഉള്ളൂ.
ഷിജു

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഇടപ്പള്ളിയുടെ കൃതികളുടെ ഡിജിറ്റൈസേഷൻ പരസ്യപ്പെടുത്തിയെങ്കില്‍ അത് തന്നെ മതി.
എറണാകുളത്തെ പരിപാടിയുടെ ഇടയ്ക്ക് ഉള്ളൂരിന്റെ കാര്യം അവിടെ കൂടിയിരിക്കുന്നവരെ ഒന്നു അറിയിക്കുന്നത് നല്ലതായിരിക്കും. അത് കേട്ടിട്ട് കുറച്ചുപേര്‍ പുനരുജ്ജീവനത്തില്‍ പങ്കെടുത്തേക്കും. :)
2012/12/16 Shiju Alex shijualexonline@gmail.com

21നു് (23നല്ല), പിറന്നാൾ സമ്മാനമായി ഗ്രന്ഥശാലയ്ക്കു കൊടുക്കുവാൻ രാജരാജവർമ്മയുടെ 'സ്വപ്നവാസവദത്തം' മൊത്തമായി ഇവിടെ തയാറെടുപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനുമുമ്പ് ആരെങ്കിലും അതിന്റെ പഴയ കോപ്പി സംഘടിപ്പിച്ച് സ്കാൻ ചെയ്തു് djv അപ്ലോഡ് ചെയ്താൽ തരക്കേടില്ല.
-വിശ്വം

ഇടപ്പിള്ളി എന്നു പറയുന്നവരുമുണ്ട്. പള്ളി എന്നു പറയാന്‍ മടിയുള്ള ഹിന്ദുത്വവാദികള്‍. ഇടയപ്പള്ളി എന്നത് ലോപിച്ചാണ് ഇടപ്പള്ളി ആയത്. ഇവിടെ ഇടയന് എന്നു സൂചിപ്പിക്കുന്നത് യേശുക്രിസ്തുവിനെയാണ്. പ്രാചീനകാലഘട്ടം മുതലേ ഇതൊരു ക്രൈസ്തവകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ഈ പ്രദേശം ഇളങ്ങല്ലൂര്‍ സ്വരൂപം എന്ന ഹിന്ദുബ്രാഹ്മണ ഭൂപ്രഭുക്കന്മാര് കൈയടക്കി. അവിടെ നിലനിന്നിരുന്ന പ്രാചീന ക്രൈസ്തവ ദേവാലയം തീ വച്ചുനശിപ്പിച്ചത് അവരാണെന്നു വിശ്വസിക്കപ്പെടുന്നു. സ്ഥലപ്പേര് പള്ളി മാറ്റി പിള്ളി ആക്കിയതും അവരാണ്.
On 12/16/12, Balasankar Chelamattath c.balasankar@gmail.com wrote:

Citation needed. :)
Regards, Jyothis. Sent from my iPhone
On Dec 16, 2012, at 3:38 AM, സ്ഥലത്തെ പ്രധാന പയ്യന്‍സ് !! [Payyans]™ mymail.india@gmail.com wrote: