ഒരു അഭിപ്രായം പറഞ്ഞോട്ടെ,  പത്താം വാര്‍ഷികത്തില്‍ ഇടപ്പിള്ളിയെ ചേര്‍ക്കുന്നതിനു പകരം നേരത്തെ തന്നെ തുടങ്ങിവച്ച ഉള്ളൂരിന്റെ ഏതെങ്കിലും കൃതി ഡിജിറ്റൈസ് ചെയ്താല്‍ പോരേ??? രണ്ടു വഞ്ചിയില്‍ കാലു വയ്ക്കണോ??? ഉള്ളൂര്‍ സമാഹരണയജ്ഞം ചത്തിരിക്കുകയാണ്. അതിനെ ഒന്നു പുനരുജ്ജീവിപ്പിച്ചാല്‍ പോരേ??

PS: അഭിപ്രായം അംഗീകരിക്കപ്പെട്ടാല്‍, കൃതി ഏതാണെന്ന് തീരുമാനിച്ചാല്‍  djvu ഞാന്‍ ഒപ്പിക്കാം.


--
Balasankar C (Balu)
ബാലശങ്കര്‍ സി (ബാലു)

"If you tremble indignation at every injustice than you are a comrade of mine."