കണ്ണൂർ ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച സമിതിയിൽ ഇതു വരെ അംഗങ്ങളായിട്ടില്ലാത്തവരെക്കൂടി ഭാഗമാക്കാൻ ആഗ്രഹിക്കുന്നു. ഈ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അടക്കമുള്ള എല്ലാ കണ്ണൂർ നിവാസികളും എനിക്കൊരു ഇ മെയിൽ അയക്കുക.
മാർച്ചിലോ ഏപ്രിലൊ ആയി ഒരു കൂട്ടായ്മ കണ്ണൂരിൽ നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ട്. സഹകരിക്കുമല്ലോ.
ആശംസകൾ അനൂപ്
വിക്കിപീഡിയയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ എനിക്ക് താല്പര്യമുണ്ട്. മലയാളം വിക്കിപീഡിയയിൽ ഞാൻ എഴുതാറുണ്ട്. തിരുവനന്തപുരം ആണ് സ്വദേശം. കൂടുതൽ വിവരങ്ങൾ അറിയിക്കുമല്ലോ
അരുൺ നെടുമങ്ങാട്
2011/1/23 Anoop anoop.ind@gmail.com

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
പ്രിയ അരുൺ,
തിരുവനന്തപുരത്തും ഒരു വിക്കി കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള വിവരങ്ങൾ വഴിയേ അറിയിക്കാം. കൂടുതൽ വിവരങ്ങൾ ഈ മെയിലിങ്ങ് ലിസ്റ്റിൽ തന്നെ നൽകുന്നതായിരിക്കും.
അനൂപ്
2011/1/23 Arun arunkr6@gmail.com

-- ARUN.K.R.