പ്രിയ അരുൺ,

തിരുവനന്തപുരത്തും ഒരു വിക്കി കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള വിവരങ്ങൾ വഴിയേ അറിയിക്കാം. കൂടുതൽ വിവരങ്ങൾ ഈ മെയിലിങ്ങ് ലിസ്റ്റിൽ തന്നെ നൽകുന്നതായിരിക്കും.

അനൂപ്

2011/1/23 Arun <arunkr6@gmail.com>
വിക്കിപീഡിയയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ എനിക്ക് താല്പര്യമുണ്ട്. മലയാളം വിക്കിപീഡിയയിൽ ഞാൻ എഴുതാറുണ്ട്. തിരുവനന്തപുരം ആണ് സ്വദേശം. കൂടുതൽ വിവരങ്ങൾ അറിയിക്കുമല്ലോ

അരുൺ നെടുമങ്ങാട്

2011/1/23 Anoop <anoop.ind@gmail.com>
കണ്ണൂർ ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച സമിതിയിൽ ഇതു വരെ അംഗങ്ങളായിട്ടില്ലാത്തവരെക്കൂടി  ഭാഗമാക്കാൻ ആഗ്രഹിക്കുന്നു. ഈ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അടക്കമുള്ള എല്ലാ കണ്ണൂർ നിവാസികളും എനിക്കൊരു ഇ മെയിൽ അയക്കുക.


മാർച്ചിലോ ഏപ്രിലൊ ആയി ഒരു കൂട്ടായ്മ കണ്ണൂരിൽ നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ട്. സഹകരിക്കുമല്ലോ.

ആശംസകൾ
അനൂപ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
ARUN.K.R.





--
With Regards,
Anoop P