സുഹൃത്തുക്കളേ,
വിക്കിപീഡിയ പഠനശിബിരം - 10/10/10 കോഴിക്കോട്. ചിത്രങ്ങൾ ഇതാ...
1. സ്വാഗതപ്രസംഗം : ഋഷികേശ്
2. ഉൽഘാടനം- ഡോ.കെ.വി.ജയകുമാർ
3. അദ്ധ്യക്ഷപ്രസംഗം- എൻ. പി. രാജേന്ദ്രൻ
4. ആശംസാപ്രസംഗം- ബിപിൻ
5. ആമുഖം - സിദ്ധാർത്ഥൻ
6. വിക്കി എഡിറ്റിംഗ് - ഹബീബ്
7. ചോദ്യോത്തരവേള - റസിമാൻ, ഹബീബ്
8. നന്ദി - വിഷ്ണു നാരായണൻ
9. വിക്കി ടീം അംഗങ്ങൾ - നത, റസിമാൻ, സിദ്ധാർത്ഥൻ, മനോജ്, ഋഷികേശ്, ഹബീബ്,
വിഷ്ണു, അഭിഷേക്
10. സദസ്സ്
76 പേർ പങ്കെടുത്ത ഈ ശിബിരത്തിന്റെ മറ്റു വിവരങ്ങൾ വിക്കി താളിലുണ്ട്.
http://ml.wikipedia.org/wiki/wp:Calicut_wikipedia_Academy_1
ഹബീബ്
[image: 01.jpg]
[image: 02.jpg]
[image: 03.jpg]
[image: 04.jpg]
[image: 05.jpg]
[image: 06.jpg]
[image: 07.jpg]
[image: 08.jpg]
[image: 09.jpg]
[image: 10.jpg]