പിന്നെ വിക്കിനിഘണ്ടുവും നോക്കുമല്ലോ.... ഓളം
മലയാളം ഡിക്ഷണറി :
സുജിത്ത്
On Tue, Sep 25, 2012 at 6:59 PM, <wikiml-l-request(a)lists.wikimedia.org>wrote;wrote:
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: Attempt to create a new page in wikiml (Ravi Shanker)
---------- Forwarded message ----------
From: Ravi Shanker <raviscn(a)gmail.com>
To: Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
Cc:
Date: Tue, 25 Sep 2012 18:57:46 +0530
Subject: Re: [Wikiml-l] Attempt to create a new page in wikiml
Bottle gourd - ചുരയ്ക്ക
Brinjal - വഴുതനങ്ങ
Figs - അത്തി പഴം
2012/9/25 tony antony <tonynantony(a)gmail.com>
>
>
> 2012/9/25 Chinchu C <chinchu.c(a)gmail.com>
>
>>
>>
>> 2012/9/23 Mohanan nair A.t <a.tmohanannair(a)yahoo.in>
>>
>>>
>>>
>>>
>>> താഴെപ്പറയുന്ന ഇംഗ്ളീഷ് വാക്കുകളുടെ മലയാള പരിഭാഷ എഴുതി സഹായിക്കാമോ?
>>>
>>> English Malayalam
>>>
>>> Ash gourd കുമ്പളങ്ങ
>>> Beans, scarlet
>>> Bitter gourd പാവയ്ക്ക,കൈപ്പക്ക
>>> Bitter gourd small
>>> Bottle gourd ചുരയ്ക്ക
>>> Brinjal കത്രിക്ക
>>> Broad beans
>>> Cauliflower പൂഗോവീസ് ചീര
>>> Cho-cho marrow
>>> Cluster beans
>>> Colocasia stem ചേമ്പിന് തണ്ട് /
>>> ചേമ്പിന് താള്
>>> Cowpea pods വെള്ളപ്പയര്‍
>>> Cucumber വെള്ളരിക്ക
>>> Double beans
>>> drumstick മുരിങ്ങക്കായ
>>> drumstickflowers മുരിങ്ങപ്പൂവ്
>>> Field beans tender
>>> Figs, red ചുവന്ന അത്തി
>>> French beans
>>> Ghosala
>>> giant chillies വറ്റല്‍ മുളക്
>>> Jack fruit, tender ഇടിച്ചക്ക
>>> Jack fruit seeds ചക്കക്കുരു
>>> kankoda
>>> Karonda fresh
>>> Karonda dry
>>> Kheksa
>>> Kovai കോവയ്ക ?
>>> Knol-Khol
>>> Ladies finger വെണ്ടക്ക
>>> Lakuch, raw
>>> Leeks വെള്ളവെങ്കായം (വെളുത്തുള്ളി)
>>> Lotus stem, dry താമരവള്ളി
>>> Mango, green പച്ചമാങ്ങ
>>> Onion stalks ഉള്ളിപ്പൂവ്
>>> papaya, green പച്ചക്കപ്പളങ്ങ
>>> Parwar
>>> Pink beans
>>> Plantain flower വാഴക്കൂമ്പ്
>>> Plantain green
>>> Plantain stem വാഴപ്പിണ്ടി
>>> pumpkin fruit മത്തങ്ങ
>>> pumpkin flower മത്തങ്ങ പൂവ്
>>> ridge gourd
>>> Snake gourd പടവലങ്ങ?
>>> Sundakai, dry
>>> Sword beans
>>> Tinda, tender
>>> Tomato, green പച്ചത്തക്കാളി
>>> Vegetable marrow
>>> Water chestnut, fresh
>>> Water chestnut, dry
>>> Potato ഉരുളക്കിഴങ്ങ്
>>>
>>> ഒരു കാര്യം കൂടി. ഇംഗ്ളീഷ് വാക്കുകൾ കോപ്പി, പെയ്സ്റ്റ് ചെയ്തത്
>>> താഴെത്താഴെയാണ്. പക്ഷേ, താൾ സേവ് ചെയ്തു കഴിഞ്ഞപ്പോൾ അതെല്ലാം ഒറ്റ
>>> വരിയായാണ് സേവ് ചെയ്ത താളിൽ കാണാൻ കഴിയുന്നത്. ഒരു താളിൽത്തന്നെ ലിസ്റ്റ്
>>> പോലെ വരുത്താൻ എന്താണ് ചെയ്യേണ്ടത്? മാത്രവുമല്ല, ഇന്ന് ഞാൻ നേരിട്ട് താളിൽ
>>> മലയാളം റ്റൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ ഇംഗ്ളീഷ് അക്ഷരങ്ങളാണ് വന്നത്.
>>> അതുകൊണ്ട് വരമൊഴി എഡിറ്ററിൽ റ്റൈപ് ചെയ്ത് കോപ്പി പെയ്സ്റ്റ്
>>> ചെയ്യുകയായിരുന്നു. താളിൽ നേരിട്ട് മലയാളം റ്റൈപ് ചെയ്യാൻ എന്താണ്
>>> ചെയ്യേണ്ടത്?
>>>
>>> ഞാൻ ഈ താൾ സേവ് ചെയ്തതിനു ശേഷം എനിക്കു വന്ന വിക്കി മലയാളത്തിൽ
>>> നിന്നുള്ള എ-മെയ്ല് പരിശോദ്ധിച്ചപ്പോൾ ഇതെല്ലാം അജ്ഞാതനായ ഒരാൾ
>>> മാറ്റിയിരിക്കുന്നു എന്നു കണ്ടു. തിരുത്തൽ വരുത്തിയ ആളുടെ നമ്പർ
>>> അന്വേഷിച്ചപ്പോൾ അങ്ങനെയൊരു താൾ ഇല്ല എന്നാണ് കാണിക്കുന്നത്.
>>>
>>> അതു പോകട്ടെ. എന്റെ മേൽപ്പറഞ്ഞ സംശയങ്ങൾക്കു് ഒരു പുതുമുഖം എന്ന പരിഗണന
>>> നൽകി വിശദമായ മറുപടി നൽകുമോ?
>>>
>>> A.T.Mohanan Nair
>>>
>>>
>>>
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>
>> --
>> Regards,
>>
>> Chinchu.C,
>> Cochin University of Science and Technology,
>> Kochi- 682 022
>> 09947215713
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
--
Regards,
Ravishanker C N
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: