2012/9/23 Mohanan nair A.t <a.tmohanannair(a)yahoo.in>
>
>
>
> താഴെപ്പറയുന്ന ഇംഗ്ളീഷ് വാക്കുകളുടെ മലയാള പരിഭാഷ എഴുതി സഹായിക്കാമോ?
>
> English Malayalam
>
> Ash gourd
> Beans, scarlet
> Bitter gourd പാവയ്ക്ക
> Bitter gourd small
> Bottle gourd
> Brinjal കത്രിക്ക
> Broad beans
> Cauliflower
> Cho-cho marrow
> Cluster beans
> Colocasia stem ചേമ്പിന് തണ്ട് /
> ചേമ്പിന് താള്
> Cowpea pods
> Cucumber വെള്ളരിക്ക
> Double beans
> drumstick മുരിങ്ങക്കായ
> drumstickflowers മുരിങ്ങപ്പൂവ്
> Field beans tender
> Figs, red
> French beans
> Ghosala
> giant chillies വറ്റല്‍ മുളക്
> Jack fruit, tender ഇടിച്ചക്ക
> Jack fruit seeds ചക്കക്കുരു
> kankoda
> Karonda fresh
> Karonda dry
> Kheksa
> Kovai കോവയ്ക ?
> Knol-Khol
> Ladies finger വെണ്ടക്ക
> Lakuch, raw
> Leeks
> Lotus stem, dry താമരവള്ളി
> Mango, green പച്ചമാങ്ങ
> Onion stalks
> papaya, green പച്ചക്കപ്പളങ്ങ
> Parwar
> Pink beans
> Plantain flower വാഴക്കൂമ്പ്
> Plantain green
> Plantain stem വാഴപ്പിണ്ടി
> pumpkin fruit മത്തങ്ങ
> pumpkin flower മത്തങ്ങ പൂവ്
> ridge gourd
> Snake gourd പടവലങ്ങ?
> Sundakai, dry
> Sword beans
> Tinda, tender
> Tomato, green പച്ചത്തക്കാളി
> Vegetable marrow
> Water chestnut, fresh
> Water chestnut, dry
> Potato ഉരുളക്കിഴങ്ങ്
>
> ഒരു കാര്യം കൂടി. ഇംഗ്ളീഷ് വാക്കുകൾ കോപ്പി, പെയ്സ്റ്റ് ചെയ്തത്
> താഴെത്താഴെയാണ്. പക്ഷേ, താൾ സേവ് ചെയ്തു കഴിഞ്ഞപ്പോൾ അതെല്ലാം ഒറ്റ
> വരിയായാണ് സേവ് ചെയ്ത താളിൽ കാണാൻ കഴിയുന്നത്. ഒരു താളിൽത്തന്നെ ലിസ്റ്റ്
> പോലെ വരുത്താൻ എന്താണ് ചെയ്യേണ്ടത്? മാത്രവുമല്ല, ഇന്ന് ഞാൻ നേരിട്ട് താളിൽ
> മലയാളം റ്റൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ ഇംഗ്ളീഷ് അക്ഷരങ്ങളാണ് വന്നത്.
> അതുകൊണ്ട് വരമൊഴി എഡിറ്ററിൽ റ്റൈപ് ചെയ്ത് കോപ്പി പെയ്സ്റ്റ്
> ചെയ്യുകയായിരുന്നു. താളിൽ നേരിട്ട് മലയാളം റ്റൈപ് ചെയ്യാൻ എന്താണ്
> ചെയ്യേണ്ടത്?
>
> ഞാൻ ഈ താൾ സേവ് ചെയ്തതിനു ശേഷം എനിക്കു വന്ന വിക്കി മലയാളത്തിൽ നിന്നുള്ള
> എ-മെയ്ല് പരിശോദ്ധിച്ചപ്പോൾ ഇതെല്ലാം അജ്ഞാതനായ ഒരാൾ മാറ്റിയിരിക്കുന്നു
> എന്നു കണ്ടു. തിരുത്തൽ വരുത്തിയ ആളുടെ നമ്പർ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു താൾ
> ഇല്ല എന്നാണ് കാണിക്കുന്നത്.
>
> അതു പോകട്ടെ. എന്റെ മേൽപ്പറഞ്ഞ സംശയങ്ങൾക്കു് ഒരു പുതുമുഖം എന്ന പരിഗണന
> നൽകി വിശദമായ മറുപടി നൽകുമോ?
>
> A.T.Mohanan Nair
>
>
>
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
--
Regards,
Chinchu.C,
Cochin University of Science and Technology,
Kochi- 682 022
09947215713
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: