സുഹൃത്തുക്കളേ,
വിക്കിഡാറ്റ https://w.wiki/$gi ജനകീയമാക്കുന്നതിന്റെ ഭാഗമായും കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ വിക്കിമീഡിയ ഫൗണ്ടേഷന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷമായി നമ്മൾ വിക്കിഡാറ്റയിൽ മലയാളം ലേബൽ-എ-തോൺ https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_million_labels നടത്തിവരുകയാണ്. ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം വിക്കിഡാറ്റയുടെ ഒൻപതാം ജന്മദിനത്തിന് മുന്നോടിയായി വിക്കിഡാറ്റയിൽ 10 ലക്ഷം മലയാളം ലേബലുകൾ ചേർക്കുകയും കൂടാതെ നിലവിൽ ഉള്ളവ മെച്ചപ്പെടുത്താന് ശ്രമിക്കുകയും ചെയ്യുക എന്നതായിരുന്നു. പരിപാടി ആരംഭിക്കുബോൾ 5 ലക്ഷത്തിൽ താഴെയായിരുന്നു മലയാളം ലേബളുകൾ ഏവരുടേയും സംഭാവനകളാൽ നിലവിൽ 24 ലക്ഷത്തിന് മുകളിലാണ്.
കൂടുതൽ ലേബലുകളുടെ ചേർക്കുന്ന 10 ഉപയോക്താകൾക്ക് ആമസോൺ/ഫ്ലിപ്കാർട് വൗച്ചറുകൾ മറ്റും സമ്മാനമായി ലഭിക്കുന്നതായിരിക്കും. കൂടാതെ 1000 ലേബലുകളുടെ കൂടുതൽ ചേർക്കുന്നവർക്കും/മെച്ചപ്പെടുത്തുന്നവർക്കും സർട്ടിഫിക്കറ്റും വിക്കിഡാറ്റ സ്റ്റിക്കറുകളും ഗാഡ്ജറ്റുകളും ലഭിക്കുന്നതായിരിക്കും.
അടുത്ത മാസം ഒക്ടോബർ 29-ന് വിക്കിഡാറ്റയുടെ ഒൻപതാം https://www.wikidata.org/wiki/Wikidata:Ninth_Birthdayജന്മദിനം https://www.wikidata.org/wiki/Wikidata:Ninth_Birthday ആഘോഷിക്കുകയാണ്. എല്ലാ വർഷവും വിക്കിഡാറ്റയുടെ ജന്മദിനത്തിനായി ആളുകൾ വിക്കിഡാറ്റ കമ്മ്യൂണിറ്റിക്കായി ചില സമ്മാനങ്ങൾ തയ്യാറാക്കാറുണ്ട്. ഈ ജന്മദിനത്തിന് നമ്മക്കും വിക്കിഡാറ്റക്ക് ഒരു സമ്മാനം നൽകാൻ കൂടാം. ഒരു മാസം കൂടി നീണ്ടുനിൽക്കുന്ന ഈ യജ്ഞത്തിൽ പങ്കെടുക്കാൻ ഏവരുടേയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ലേബൽ-എ-തോൺ യജ്ഞത്തിന്റെ ആസൂത്രണ താൾ https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_million_labels സന്ദർശിക്കുയും, പരിപാടിയുടെ ഭാഗമാകാൻ ഇവിടെ പേര് ചേർക്കുകയും https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_million_labels/Participants ചെയ്യാം.
കൂടാതെ ഒക്ടോബർ 29-31 തീയതികളിൽ *വിക്കിഡാറ്റകോൺ 2021 https://www.wikidata.org/wiki/Wikidata:WikidataCon_2021 *എന്ന പേരിൽ ഓൺലൈനിൽ വിക്കിഡാറ്റ സമ്മേളനം നടക്കുന്നുണ്ട്. ഒക്ടോബർ 10 വരെ, താങ്കൾക്ക് ഇഷ്ടമുള്ള ഒന്നോ അതിലധികമോ വിക്കിഡാറ്റ പ്രോജക്റ്റുകൾ വിക്കിഡാറ്റകോൺ കമ്മ്യൂണിറ്റി അവാർഡുകൾക്കായി https://www.wikidata.org/wiki/Wikidata:WikidataCon_2021/Contribute/Community_awards നാമനിർദ്ദേശം ചെയ്യാനും കഴിയും. വിക്കിഡാറ്റ കോൺഫറൻസിൽ താങ്കൾക്ക് മീറ്റ്അപ്പ്, വർക്ക്ഷോപ്പ്, അവതരണങ്ങൾ മറ്റും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ https://www.wikidata.org/wiki/Wikidata:WikidataCon_2021/Program/Day_2_and_3_-_Community_tracks#Propose_a_sessionകൂടുതൽ വിവരങ്ങൾ https://www.wikidata.org/wiki/Wikidata:WikidataCon_2021/Program/Day_2_and_3_-_Community_tracks#Propose_a_session കാണാൻ സാധിക്കും. വിക്കിഡാറ്റ കമ്മ്യൂണിറ്റിക്കായി സംവദിക്കാനും വിക്കിഡാറ്റയെക്കുറിച്ച് അറിയാൻ താല്പര്യമുള്ള ആർക്കും പരിപാടിയിൽ പങ്കെടുക്കാം. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഈ ലിങ്കിൽ https://pretix.eu/WDCon21/WDCon21/ മുൻകൂട്ടി റെജിസ്റ്റർ ചെയ്യുക.
നന്ദി!
എന്ന്,
ജിനോയ്
User:Gnoeee Email: jinoytommanjaly@gmail.com
*Please don’t print this e-mail unless you really need to.Every 3000 sheets consume a tree. Conserve Trees for a better tomorrow!*
Thank you
On Sun, 26 Sep, 2021, 2:12 pm Jinoy Tom Jacob, jinoytommanjaly@gmail.com wrote:

*Please don’t print this e-mail unless you really need to.Every 3000 sheets consume a tree. Conserve Trees for a better tomorrow!* _______________________________________________ %(real_name)s is the mailing list for Malayalam Wikimedia Projects email: To unsubscribe send an email to wikiml-l-leave@lists.wikimedia.org Website: To stop receiving messages from %(real_name)s please visit: https://lists.wikimedia.org/mailman/options/wikiml-l