എഴുത്തുകാരുടെ ശ്രദ്ധേയതാനയത്തെപ്പറ്റി
ഇവിടെ<https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B…
ചർച്ച
നടക്കുന്നു. പല ചർച്ചകളെയും പോലെ ഇത് എങ്ങുമെത്താതെ പോകരുത്.
അഡ്മിന്മാരാരെങ്കിലും അഭിപ്രായ സമന്വയം ഉണ്ടാക്കാൻ ഉൽസാഹിച്ച് നയങ്ങളിൽ
ചർച്ചയുടെ അടിസ്ഥാനത്തിൽ ഇപ്പോഴുള്ള നയങ്ങളിൽ മാറ്റം വരുത്താമോ?
-simy