എഴുത്തുകാരുടെ ശ്രദ്ധേയതാനയത്തെപ്പറ്റി ഇവിടെ ചർച്ച നടക്കുന്നു. പല ചർച്ചകളെയും പോലെ ഇത് എങ്ങുമെത്താതെ പോകരുത്. അഡ്മിന്മാരാരെങ്കിലും അഭിപ്രായ സമന്വയം ഉണ്ടാക്കാൻ ഉൽസാഹിച്ച് നയങ്ങളിൽ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇപ്പോഴുള്ള നയങ്ങളിൽ മാറ്റം വരുത്താമോ? 



-simy