ഇത്രേം മറുപടി കണ്ടതില്‍ സന്തോഷം പക്ഷേ എന്റെ പേജോ സുന്നിയോ അല്ല പ്രശ്നം. തിരുത്തുന്ന താളില്‍ ഞാന്‍ സേവ് ചെയ്യുക എന്ന് ഞെക്കിയാല്‍ പിന്നെ വരുന്നത് ബ്ലാങ്കാണ്.
ഓട്ടപ്രദക്ഷിണത്തില്‍ കണ്ട മേയ് 5 എന്ന പേജില്‍ "ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 15 വര്‍ഷത്തിലെ 75 (അധിവര്‍ഷത്തില്‍ 76)-ാം ദിനമാണ്" എന്ന് കാണുന്നു. ഇതു എഡിറ്റ് ചെയ്തപ്പോഴും അതു തന്നെ അവസ്ഥ.
ആരെങ്കിലും അതൊന്ന് ശരിയാക്കണേ...
അനീസ് മലപ്പുറം 9744402009 (I am using firefox versin 3.0.1 and win xp)
---------- Forwarded message ---------- From: "Shiju Alex" shijualexonline@gmail.com To: "Malayalam wiki project mailing list" wikiml-l@lists.wikimedia.org Date: Fri, 19 Sep 2008 22:09:07 +0530 Subject: Re: [Wikiml-l] help in editing (Ramesh N G) സുന്നി മായ്ച്ചിട്ടൊന്നും ഇല്ല. ഇതാ ഇവിടുണ്ട്
http://ml.wikipedia.org/wiki/Sunni
**പക്ഷെ ഒരു വാചകത്തില്‍ മാത്രം നിര്‍ത്താതെ കൂടുതല്‍ കാര്യങ്ങള്‍ ആ ലേഖനത്തില്‍ ചേര്‍ക്കുക.പ്രാഥമിക വിവരം എന്കിലും ഉള്ള ഒരു ലേഖനവും വിക്കിയില്‍ ഒഴിവാക്കാറില്ല. പക്ഷെ ഇതേ പോലെ ഒറ്റ വാചകം മാത്രം എഴുതിയിട്ട് ചിലര്‍ മുങ്ങും. ആ ലേഖനം പിന്നെ ആരും തിരിഞ്ഞു തന്നെ നോക്കാറില്ല. അങ്ങനത്തെ സാഹചര്യം ഒഴിവാക്കാനാണു കുറഞ്ഞതു പ്രാഥമിക വിവരം എന്കിലും തുടങ്ങുന്ന ലേഖനങ്ങളില്‍ ചേര്‍ക്കണം എന്നു അഭ്യര്‍ത്ഥിക്കുന്നത്. ഈ ലെഖനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കൂ
ഷിജു
2008/9/19 Challiyan challiyan@gmail.com
അനീസിന്റെ പേജ് ഉണ്ടാക്കുന്നതില്‍ പ്രശ്നമൊന്നും കാണുന്നില്ല. ഞാന്‍ ചുമ്മാ ഒന്ന് ചെയ്ത് നോക്കി.
ചള്ളിയാന്
19 September 2008 7:40 PM നു, Ramesh N G rameshng@gmail.com എഴുതി:
ഒറ്റ വരി ലേഖനമായത് കൊണ്ട്, അത് ഡിലീറ്റ് ചെയ്യപ്പെട്ടു എന്നു
തോന്നുന്നു....
ഇവിടെ നോക്കൂ..
http://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E...
പിന്നെ.. ലേഖനം സേവ് ആവാത്തത് എന്താന്നറിയില്ല..
ഇത്തിരി കൂടി പരിചയമുള്ള ആരെങ്കിലും സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു.
സസ്നേഹം
രമേശ്..
19 September 2008 6:25 PM ന്, anees ahamed vt aneesvt@gmail.com
എഴുതി:
ഹലോ രമേശ്..
ആ താള് ഡിലീറ്റ് ചെയ്തല്ലോ. അതില്‍ ഒരു വാചകം മാത്രമാണു
ഉണ്ടായിരുന്നത്.
അതുകൊണ്ട് ഞാന്‍ ഇഗ്ലീഷ് വിക്കിയില്‍ നിന്നു ഒരു പാരഗ്രാഫ് തര്‍ജമ ചെയ്തിരുന്നു. ആ സംഭവം ആ താളിന്റെ നാള്‍വഴിയിലും ഇല്ലല്ലോ.
പിന്നെ ഉപയോക്താവിനുള്ള താള് ഞാന്‍ രണ്ടു തവണ ചെയ്തു. ഇപ്പോഴും ഈ താളില്‍ ഇതുവരെ ഉള്ളടക്കം ആയിട്ടില്ല എന്നാണു കാണുന്നത്.
ഞാന്‍ സേവ് ചെയ്യുന്നത് ശരിയാവുന്നില്ല.
അനീസ്
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan See my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ (there more than 600- it will load slowly) _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഫയര്‍ഫോക്സ് ഉപയോഗിച്ച് വിക്കിപീഡിയ വായിക്കാന്‍ കഴിയുന്നുണ്ടെന്കില് അതു തിരുത്തിയെഴുതാനും കഴിയേണ്ടതാണു. എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നു മനസ്സിലാവുന്നേ ഇല്ല. ബ്രൗസര്‍ സെറ്റിങ്ങ് ഒക്കെ കൃത്യമായി ചെയ്തിട്ടുണ്ടോ?
ഐ.ഇ ഉപയോഗിക്കുമ്പോഴും ഇതേ പ്രശ്നമുണ്ടോ?
ഷിജു
2008/9/20 anees ahamed vt aneesvt@gmail.com
ഇത്രേം മറുപടി കണ്ടതില്‍ സന്തോഷം പക്ഷേ എന്റെ പേജോ സുന്നിയോ അല്ല പ്രശ്നം. തിരുത്തുന്ന താളില്‍ ഞാന്‍ സേവ് ചെയ്യുക എന്ന് ഞെക്കിയാല്‍ പിന്നെ വരുന്നത് ബ്ലാങ്കാണ്.
ഓട്ടപ്രദക്ഷിണത്തില്‍ കണ്ട മേയ് 5 എന്ന പേജില്‍ "ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 15 വര്‍ഷത്തിലെ 75 (അധിവര്‍ഷത്തില്‍ 76)-ാം ദിനമാണ്" എന്ന് കാണുന്നു. ഇതു എഡിറ്റ് ചെയ്തപ്പോഴും അതു തന്നെ അവസ്ഥ.
ആരെങ്കിലും അതൊന്ന് ശരിയാക്കണേ...
അനീസ് മലപ്പുറം 9744402009 (I am using firefox versin 3.0.1 and win xp)
---------- Forwarded message ---------- From: "Shiju Alex" shijualexonline@gmail.com To: "Malayalam wiki project mailing list" wikiml-l@lists.wikimedia.org Date: Fri, 19 Sep 2008 22:09:07 +0530 Subject: Re: [Wikiml-l] help in editing (Ramesh N G) സുന്നി മായ്ച്ചിട്ടൊന്നും ഇല്ല. ഇതാ ഇവിടുണ്ട്
http://ml.wikipedia.org/wiki/Sunni
**പക്ഷെ ഒരു വാചകത്തില്‍ മാത്രം നിര്‍ത്താതെ കൂടുതല്‍ കാര്യങ്ങള്‍ ആ ലേഖനത്തില്‍ ചേര്‍ക്കുക.പ്രാഥമിക വിവരം എന്കിലും ഉള്ള ഒരു ലേഖനവും വിക്കിയില്‍ ഒഴിവാക്കാറില്ല. പക്ഷെ ഇതേ പോലെ ഒറ്റ വാചകം മാത്രം എഴുതിയിട്ട് ചിലര്‍ മുങ്ങും. ആ ലേഖനം പിന്നെ ആരും തിരിഞ്ഞു തന്നെ നോക്കാറില്ല. അങ്ങനത്തെ സാഹചര്യം ഒഴിവാക്കാനാണു കുറഞ്ഞതു പ്രാഥമിക വിവരം എന്കിലും തുടങ്ങുന്ന ലേഖനങ്ങളില്‍ ചേര്‍ക്കണം എന്നു അഭ്യര്‍ത്ഥിക്കുന്നത്. ഈ ലെഖനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കൂ
ഷിജു
മറ്റൊരു കമ്പ്യൂട്ടറില്‍ നിന്ന് തിരുത്തിനോക്കൂ. എന്നിട്ട് എന്താണ് വരുന്നത് എന്നു പറയൂ.
stop to send these mails to my mail box....
remove mi ID from your mailing list please....
2008/9/20 Challiyan challiyan@gmail.com
മറ്റൊരു കമ്പ്യൂട്ടറില്‍ നിന്ന് തിരുത്തിനോക്കൂ. എന്നിട്ട് എന്താണ് വരുന്നത് എന്നു പറയൂ. _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l