വിക്കിഅക്കാദമി/അടൂര്‍ എഞ്ചിനീയറിംഗ് കോളേജ് അന്‍പതോളം കുട്ടികള്‍ പങ്കെടുത്തു. അഡ്വ. ടികെ. സുജിത്, പ്രശോഭ് ജി. ശ്രീധര്‍ എന്നിവര്‍ അവതരണങ്ങള്‍ നടത്തി. ഇംഗ്ലീഷ് പ്രസന്റേഷനും മലയാളം അവതരണവും എന്ന രീതിയിലാണ് നടത്തിയത്. എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ ലാബില്‍ പതിവ് പോലെ മലയാളം ഫോണ്ടുകള്‍ ഉണ്ടായിരുന്നില്ല. അന്‍പത് പേരില്‍ മലയാളം വിക്കിയെപ്പറ്റി കേട്ടിട്ടുള്ളവര്‍ വെറും രണ്ടുപേര്‍മാത്രം. പങ്കെടുത്തവരില്‍ ആറുപേര്‍ക്ക് മലയാളം വിക്കിയില്‍ ഉപയോക്താക്കളായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചു.
വിശദവിവരം അക്കാഡമി http://wiki.wikimedia.in/Wiki_Academy/College_Of_Engineering_%28IHRD%29,_Adoorതാളില്‍ കാണാം...
2012/2/14 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Re: ?????? ???????? ?????? ?????????????? ?????? (Sivahari Nandakumar)
- Fwd: [Foundation-l] Wikimania scholarships deadline: Feb 16 (Jyothis E)
- Re: ?????????????? ???????????? (Adv. T.K Sujith)
---------- Forwarded message ---------- From: Sivahari Nandakumar sivaharivkm@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Cc: Date: Tue, 14 Feb 2012 09:44:04 +0530 Subject: Re: [Wikiml-l] വിക്കി അക്കാദമി അടൂര്‍ എഞ്ചിനിയറിങ്ങ് കോളേജ് സുജിത്ത് ചേട്ടന് റിപ്പോര്‍ട്ടും ഫോട്ടയും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
--ശിവഹരി
2012, ഫെബ്രുവരി 12 10:32 am ന്, Akhil Krishnan S <akhilkrishnans@gmail.com
എഴുതി:
കോളേജില്‍ ടെക്നിക്കല്‍ ഫെസ്റ്റിന്റെ ബഹളം നടക്കുന്നതിനാല്‍ ഉറപ്പ് പറയാനൊക്കില്ല. (ക്ലാസ്സുണ്ടായിരുന്നെങ്കില് എപ്പം എത്തിയെന്നു ചോദിച്ചാല്‍ മതി! :)
എന്തായാലും ആത്മാര്‍ത്ഥമായി ശ്രമിക്കാം
Regards, Akhilan
Sent from Android 2.2 FROYO On 9 Feb 2012 21:09, "Adv. T.K Sujith" tksujith@gmail.com wrote:
അടൂര്‍ വിക്കി അക്കാദമിയില്‍ ക്ലാസ്സെടുക്കുന്നതിന് മലയാളമായാലും വിരോധമില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും ഇന്ത്യാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടി ആയതിനാല്‍ ദ്വിഭാഷാ ക്ലാസ്സും ഇംഗ്ലീഷ് - മലയാളം വിക്കികളെ ഒരുമിച്ച് പരിചയപ്പെടുത്തലും ആവാമെന്ന് കരുതുന്നു. അഖിലിന് മാവേലിക്കരയില്‍ നിന്നും അങ്ങോട്ടേക്ക് വരാമല്ലോ... തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമുതലാണ് പരിപാടി. 2012/2/9 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- a bug for inscript (????? (Sunil))
---------- Forwarded message ---------- From: "സുനില്‍ (Sunil)" vssun9@gmail.com To: Malayalam wiki project mailing list wikiml-l@lists.wikimedia.org Cc: Date: Thu, 9 Feb 2012 06:52:16 +0530 Subject: [Wikiml-l] a bug for inscript https://bugzilla.wikimedia.org/show_bug.cgi?id=34286
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
---------- Forwarded message ---------- From: Jyothis E jyothis.e@gmail.com To: Malayalam wiki project mailing list wikiml-l@lists.wikimedia.org, wikimediaindia-l@lists.wikimedia.org Cc: aude aude.wiki@gmail.com, James Hare messedrocker@gmail.com Date: Mon, 13 Feb 2012 23:13:48 -0500 Subject: [Wikiml-l] Fwd: [Foundation-l] Wikimania scholarships deadline: Feb 16 FYI
Regards, Jyothis.
---------- Forwarded message ---------- From: aude aude.wiki@gmail.com Date: Mon, Feb 13, 2012 at 10:37 PM Subject: [Foundation-l] Wikimania scholarships deadline: Feb 16 To: Wikimedia Foundation Mailing List foundation-l@lists.wikimedia.org
Reminder that the deadline to apply for a Wikimania 2012 travel scholarship is February 16 (23:59 UTC). We encourage you to apply!
http://wikimania2012.wikimedia.org/wiki/Scholarships
Full travel scholarships, funded by the Wikimedia Foundation and chapters (France, UK, Israel, Austria), will cover transportation, hostel accommodations, and conference registration. Partial scholarships are also offered by WMF (and Wikimedia Hungary).
Wikimania 2012 will take place July 12-15 at the George Washington University in Washington, DC. The call for participation is also open now (deadline: March 18), and registration is open.
Cheers, Katie
-- President, Wikimedia District of Columbia http://wikimediadc.org @wikimediadc / @wikimania2012 _______________________________________________ foundation-l mailing list foundation-l@lists.wikimedia.org Unsubscribe: https://lists.wikimedia.org/mailman/listinfo/foundation-l
---------- Forwarded message ---------- From: "Adv. T.K Sujith" tksujith@gmail.com To: wikiml-l@lists.wikimedia.org Cc: Date: Tue, 14 Feb 2012 16:55:18 +0530 Subject: Re: [Wikiml-l] ഇന്റവ്യൂവിന്റെ കോപ്പിറൈറ്റ്
നമ്മള് ഒരു വ്യക്തിയുമായി സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്താല്‍ അതിന്റെ
കോപ്പിറൈറ്റ് ആര്‍ക്കാണ്? അവനവന് പറയുന്നതിന്റെ പകര്‍പ്പവകാശം അവനവന് മാത്രമാണോ?
പറയുന്നതല്ല ക്രിയേറ്റീവ് വര്‍ക്ക്. പണിപ്പെട്ട് റെക്കോഡ് ചെയ്യുന്നതാണ്. (ചില കേസുകളില്‍ ഇത് വ്യത്യാസപ്പെടുന്നുണ്ട്) അതുകൊണ്ട് റെക്കോഡിംഗിന്റെ ഫസ്റ്റ് ഓണര്‍ റെക്കോഡ് ചെയ്ത ആള് തന്നെയാണ്.
ഈ ലിങ്കിലെ അഭിപ്രായം തെറ്റാണ്. http://commons.wikimedia.org/wiki/File_talk:PeopleAreKnowledge_Dabba-Kali_In... റെക്കോഡ് ചെയ്ത ആളിനാണ് കോപ്പിറൈറ്റ്, പറഞ്ഞയാളിനല്ല. പക്ഷേ, മറ്റാരെങ്കിലും പണതന്നിട്ട് റെക്കോഡ് ചെയ്യിച്ചതാണെങ്കില്‍ പണം മുടക്കിയ ആളിനാകും കോപ്പിറൈറ്റ്. (കാസറ്റ് നിര്‍മ്മാണ കമ്പനികള്‍ - അവര്‍ റെക്കോഡ് ചെയ്തവനും ശബ്ദം നല്കിയവനും പണം നല്‍കിയാണ് റെക്കോഡിംഗ് നടത്തുന്നത്) ശബ്ദം നല്കിയവനും റെക്കോഡ് ചെയ്തവനും ആകെ കിട്ടുന്ന അവകാശം നിര്‍മ്മാതാവില്‍ നിന്നും പറഞ്ഞ പണം ലഭിക്കാനുള്ള അവ
//Who is an author?
- In the case of a sound recording, the producer.//
In the case of a photograph taken, or a painting or portrait drawn, or an engraving or a cinematograph film made, for valuable consideration at the instance of any person, such person shall, in the absence of any agreement to the contrary, be the first owner of the copyright therein.
ആരുടെയെങ്കിലും ആവശ്യപ്രകാരം, അയാളില്‍ നിന്ന് മൂല്യവത്തായ പ്രതിഫലം
പറ്റിക്കൊണ്ട് ഒരു ഫോട്ടോ എടുക്കുകയോ, ചിത്രംവരയ്കുകയോ, പെയിന്റിംഗ് ചെയ്യുകയോ, കൊത്തുപണികള്‍ ചെയ്യുകയോ, (വരഞ്ഞെടുക്കുകയോ) സിനിമാഫിലിം നിര്‍മ്മിക്കുകയോ,ചെയ്യുന്നപക്ഷം, വിരുദ്ധമായ മറ്റുവ്യവസ്ഥകളൊന്നുമില്ലെങ്കില് അയാള്‍ തന്നെ ആയിരിക്കും അതിന്റെ ആദ്യ ഉടമസ്ഥന്.
ആരെങ്കിലും കാശുമുടക്കി ഫോട്ടോ എടുത്താല്‍/എടുപ്പിച്ചാല്‍ ഫോട്ടോയുടെ അവകാശം അല്ലെങ്കില്‍ പകര്‍പ്പവകാശം, കാശുമുടക്കിയവന് അഥവാ നിര്‍മ്മാതാവിന് ആണെന്ന് മലയാളം !!
ഈ സംവാദത്താളില്‍ http://commons.wikimedia.org/wiki/File_talk:PeopleAreKnowledge_Dabba-Kali_Interview1.ogg പറഞ്ഞിരിക്കുന്ന ആരോണം ശരിയല്ല.
http://education.nic.in/copyright.asp
- ശ്രീജിത്ത് കെ.
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Good job ! Thanks for sharing...
Regards Tinu Cherian Wikimedia India
On 2/15/2012 9:05 AM, Adv. T.K Sujith wrote:
വിക്കിഅക്കാദമി/അടൂര്‍ എഞ്ചിനീയറിംഗ് കോളേജ് അന്‍പതോളം കുട്ടികള്‍ പങ്കെടുത്തു. അഡ്വ. ടികെ. സുജിത്, പ്രശോഭ് ജി. ശ്രീധര്‍ എന്നിവര്‍ അവതരണങ്ങള്‍ നടത്തി. ഇംഗ്ലീഷ് പ്രസന്റേഷനും മലയാളം അവതരണവും എന്ന രീതിയിലാണ് നടത്തിയത്. എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ ലാബില്‍ പതിവ് പോലെ മലയാളം ഫോണ്ടുകള്‍ ഉണ്ടായിരുന്നില്ല. അന്‍പത് പേരില്‍ മലയാളം വിക്കിയെപ്പറ്റി കേട്ടിട്ടുള്ളവര്‍ വെറും രണ്ടുപേര്‍മാത്രം. പങ്കെടുത്തവരില്‍ ആറുപേര്‍ക്ക് മലയാളം വിക്കിയില്‍ ഉപയോക്താക്കളായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചു.
വിശദവിവരം അക്കാഡമി http://wiki.wikimedia.in/Wiki_Academy/College_Of_Engineering_%28IHRD%29,_Adoorതാളില്‍ കാണാം...
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
ഡിറ്റിക്കും, സുജിത്തേട്ടനും, പ്രശോഭിനും അഭിനന്ദനങ്ങള്‍.....
--ശിവഹരി
2012, ഫെബ്രുവരി 15 1:16 pm ന്, Tinu Cherian (Wikimedia India) < tinucherian@wikimedia.in> എഴുതി:
Good job ! Thanks for sharing...
Regards Tinu Cherian Wikimedia India
On 2/15/2012 9:05 AM, Adv. T.K Sujith wrote:
വിക്കിഅക്കാദമി/അടൂര്‍ എഞ്ചിനീയറിംഗ് കോളേജ് അന്‍പതോളം കുട്ടികള്‍ പങ്കെടുത്തു. അഡ്വ. ടികെ. സുജിത്, പ്രശോഭ് ജി. ശ്രീധര്‍ എന്നിവര്‍ അവതരണങ്ങള്‍ നടത്തി. ഇംഗ്ലീഷ് പ്രസന്റേഷനും മലയാളം അവതരണവും എന്ന രീതിയിലാണ് നടത്തിയത്. എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ ലാബില്‍ പതിവ് പോലെ മലയാളം ഫോണ്ടുകള്‍ ഉണ്ടായിരുന്നില്ല. അന്‍പത് പേരില്‍ മലയാളം വിക്കിയെപ്പറ്റി കേട്ടിട്ടുള്ളവര്‍ വെറും രണ്ടുപേര്‍മാത്രം. പങ്കെടുത്തവരില്‍ ആറുപേര്‍ക്ക് മലയാളം വിക്കിയില്‍ ഉപയോക്താക്കളായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചു.
വിശദവിവരം അക്കാഡമി http://wiki.wikimedia.in/Wiki_Academy/College_Of_Engineering_%28IHRD%29,_Adoorതാളില്‍ കാണാം...
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Thanks TK Sujith ,Ditty and Prasobh.
2012/2/15 Sivahari Nandakumar sivaharivkm@gmail.com