ഡിറ്റിക്കും, സുജിത്തേട്ടനും, പ്രശോഭിനും അഭിനന്ദനങ്ങള്‍.....

--ശിവഹരി

2012, ഫെബ്രുവരി 15 1:16 pm ന്, Tinu Cherian (Wikimedia India) <tinucherian@wikimedia.in> എഴുതി:
Good job !
Thanks for sharing...

Regards
Tinu Cherian
Wikimedia India

On 2/15/2012 9:05 AM, Adv. T.K Sujith wrote:
വിക്കിഅക്കാദമി/അടൂര്‍ എഞ്ചിനീയറിംഗ് കോളേജ്
അന്‍പതോളം കുട്ടികള്‍ പങ്കെടുത്തു. അഡ്വ. ടികെ. സുജിത്, പ്രശോഭ് ജി. ശ്രീധര്‍ എന്നിവര്‍ അവതരണങ്ങള്‍ നടത്തി. ഇംഗ്ലീഷ് പ്രസന്റേഷനും മലയാളം അവതരണവും എന്ന രീതിയിലാണ് നടത്തിയത്.
എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ ലാബില്‍ പതിവ് പോലെ മലയാളം ഫോണ്ടുകള്‍ ഉണ്ടായിരുന്നില്ല. അന്‍പത് പേരില്‍ മലയാളം വിക്കിയെപ്പറ്റി കേട്ടിട്ടുള്ളവര്‍ വെറും രണ്ടുപേര്‍മാത്രം. പങ്കെടുത്തവരില്‍ ആറുപേര്‍ക്ക് മലയാളം വിക്കിയില്‍ ഉപയോക്താക്കളായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചു.

വിശദവിവരം അക്കാഡമി താളില്‍ കാണാം...


--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom