ഇതേക്കുറിച്ചുള്ള വാർത്ത മാതൃഭൂമി ഓൺലൈനിലും മലയാള മനോരമ ബാംഗ്ലൂർ എഡിഷനിലും
വന്നിട്ടുണ്ട്.
മാതൃഭൂമി ഓൺലൈൻ വാർത്ത <http://www.mathrubhumi.com/story.php?id=250656>
മലയാള മനോരമ വാർത്ത <http://twitpic.com/8h4qco/full>
ഈ വാർത്ത കൂടുതൽ ബാംഗ്ലൂർ മലയാളികളിലേക്കെത്തിക്കാൻ ഓരോരുത്തരോടും വിനീതമായി
അഭ്യർത്ഥിക്കുന്നു.
2012/2/7 Anoop <anoop.ind(a)gmail.com>
ഇതിനു വേണ്ടി തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം
അയക്കുന്നു. ഈ
പത്രക്കുറിപ്പ് വിക്കിപീഡിയയിൽ പത്രക്കുറിപ്പ്
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AC%E0%B4%BE%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_4/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D>എന്ന
താളിലും ലഭ്യമാണ്.
ഈ വിവരം നിങ്ങളുടെ പത്ര ദൃശ്യ മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്ന
സുഹൃത്തുക്കളിലേക്കും, മറ്റു ജനങ്ങളിലേക്കെത്തിക്കുവാനും താല്പര്യപ്പെടുന്നു.
അനൂപ്
2012/2/4 Ramesh N G <rameshng(a)gmail.com>
മലയാളം വിക്കിഅകാദമി ബാംഗളൂരിൽ - ഇനി ഏഴ് ദിവസം
കൂടി മാത്രം.
കൂടുതൽ വിവരങ്ങൾക്ക്...
http://ml.wikipedia.org/wiki/WP:Bangalore_Wikipedia_Academy_4
User:Rameshng
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop