ഇതേക്കുറിച്ചുള്ള വാർത്ത മാതൃഭൂമി ഓൺലൈനിലും മലയാള മനോരമ ബാംഗ്ലൂർ എഡിഷനിലും വന്നിട്ടുണ്ട്.
മാതൃഭൂമി ഓൺലൈൻ വാർത്ത
മലയാള മനോരമ വാർത്ത
ഈ വാർത്ത കൂടുതൽ ബാംഗ്ലൂർ മലയാളികളിലേക്കെത്തിക്കാൻ ഓരോരുത്തരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.
ഇതിനു വേണ്ടി തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം അയക്കുന്നു. ഈ പത്രക്കുറിപ്പ് വിക്കിപീഡിയയിൽ പത്രക്കുറിപ്പ് എന്ന താളിലും ലഭ്യമാണ്.
ഈ വിവരം നിങ്ങളുടെ പത്ര ദൃശ്യ മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കളിലേക്കും, മറ്റു ജനങ്ങളിലേക്കെത്തിക്കുവാനും താല്പര്യപ്പെടുന്നു.
അനൂപ്2012/2/4 Ramesh N G <rameshng@gmail.com>
മലയാളം വിക്കിഅകാദമി ബാംഗളൂരിൽ - ഇനി ഏഴ് ദിവസം കൂടി മാത്രം.
കൂടുതൽ വിവരങ്ങൾക്ക്...
http://ml.wikipedia.org/wiki/WP:Bangalore_Wikipedia_Academy_4
User:Rameshng
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop