സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡീയയില്‍ പുതിയ ബ്യൂറോക്രാറ്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. താങ്കള്‍ക്ക് വോട്ട് ചെയ്യാനുള്ള യോഗ്യതകള്‍ ഉണ്ടെങ്കില്‍ വോട്ട് ഇവിടെ രേഖപ്പെടുത്തുമല്ലോ. വോട്ടവകാശം വിനിയോഗിക്കാന്‍ ഉപയോക്താവിനു വേണ്ട കുറഞ്ഞ യോഗ്യതകള്‍ക്ക് താഴെ പറയുന്നു


--
With Regards,
Anoop
anoop.ind@gmail.com