സുഹൃത്തുക്കളേ, മലയാളം വിക്കിപീഡീയയില്‍ പുതിയ ബ്യൂറോക്രാറ്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. താങ്കള്‍ക്ക് വോട്ട് ചെയ്യാനുള്ള യോഗ്യതകള്‍ ഉണ്ടെങ്കില്‍ വോട്ട് ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%95%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D#.E0.B4.AC.E0.B5.8D.E0.B4.AF.E0.B5.82.E0.B4.B1.E0.B5.8B.E0.B4.95.E0.B5.8D.E0.B4.B0.E0.B4.BE.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D__.E0.B4.AA.E0.B4.A6.E0.B4.B5.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.B3.E0.B5.8D.E0.B4.B3_.E0.B4.A8.E0.B4.BE.E0.B4.AE.E0.B4.A8.E0.B4.BF.E0.B4.B0.E0.B5.8D.E2.80.8D.E0.B4.A6.E0.B5.8D.E0.B4.A6.E0.B5.87.E0.B4.B6.E0.B4.82രേഖപ്പെടുത്തുമല്ലോ. വോട്ടവകാശം വിനിയോഗിക്കാന്‍ ഉപയോക്താവിനു വേണ്ട കുറഞ്ഞ യോഗ്യതകള്‍ക്ക് താഴെ പറയുന്നു
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയില്‍ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണം. - മലയാളം വിക്കിപീഡിയയില്‍ മൊത്തം 100 തിരുത്തലുകള്‍ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകള്‍ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.