വയലാർ രചിച്ച ഗാനങ്ങൾhttp://ml.wikipedia.org/wiki/CinemaSongsLyricsbyVayalarRamavarmaഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു താൾ തുടങ്ങിയിട്ടുണ്ട്. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. താളിന്റെ ശ്രദ്ധേയത,കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ അതും.
നന്ദി
ഈ പട്ടികക്ക് ശ്രദ്ധേയതക്കുറവില്ല. വര്ഷം അത്യാവശ്യമായിരുന്നു.
2013/2/11 bipinkdas@gmail.com bipinkdas@gmail.com
വയലാർ രചിച്ച ഗാനങ്ങൾhttp://ml.wikipedia.org/wiki/CinemaSongsLyricsbyVayalarRamavarmaഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു താൾ തുടങ്ങിയിട്ടുണ്ട്. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. താളിന്റെ ശ്രദ്ധേയത,കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ അതും.
നന്ദി
-- *Regards..* *Bipin.*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l