ഈ പട്ടികക്ക് ശ്രദ്ധേയതക്കുറവില്ല. വര്‍ഷം അത്യാവശ്യമായിരുന്നു.

2013/2/11 bipinkdas@gmail.com <bipinkdas@gmail.com>
വയലാർ രചിച്ച ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു താൾ തുടങ്ങിയിട്ടുണ്ട്. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. താളിന്റെ ശ്രദ്ധേയത,കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ അതും.

നന്ദി

--
Regards..
Bipin.



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l