വളരെ നല്ല നിര്‍ദ്ദേശം വിക്കിമാനിയയുടെ ഈ
http://wikimania2013.wikimedia.org/wiki/Main_pageസൈറ്റ് പോലൊന്ന്
ചെയ്തെടുത്താല്‍ നന്നായി.
പക്ഷേ, അത് എല്ലാവര്ക്കും തിരുത്താനാകും വിധം മീഡിയാ വിക്കി സ്റ്റൈലില്‍
ആകുന്നതായിരിക്കും നല്ലത്. ഒന്നുരണ്ടുപേരുടെ അദ്ധ്വാനം കൊണ്ട് കാര്യങ്ങള്‍
ഓടില്ല :)
ആരു ചെയ്യും എവിടെ ഹോസ്റ്റ് ചെയ്യും എന്നതൊക്കെ ആലോചിക്കണം...
സുജിത്ത്
2013, ഒക്ടോബർ 7 5:52 PM ന്, Rajesh K <rajeshodayanchal(a)gmail.com> എഴുതി:
പരിപാടി ഗംഭീരമാവണം. ഇപ്രാവശ്യം മുതൽ ഇതിനായി ഒരു
വെബ്സൈറ്റ് പ്രത്യേകം
ആരംഭിക്കേണ്ടതുണ്ടോ? എല്ലാവർഷവും ഉപയോഗിക്കാൻ തക്കവിധത്തിൽ ഉള്ള ഒരു സൈറ്റ്
തുടങ്ങിയാൽ കാര്യങ്ങൾ ഒക്കെ ആ വഴി കൊണ്ടുപോകാവുന്നതാണ്. ആരെയെങ്കിലും
മൂന്നാലുപേരെ ഇതിന്റെ കാര്യങ്ങൾ ഏൽപ്പിച്ചാൽ അവരത് ഭംഗിയായി
നടത്തുമായിരിക്കില്ലേ? എന്തു പറയുന്നു?
രാജേഷ് ഒടയഞ്ചാൽ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841