വളരെ നല്ല നിര്‍ദ്ദേശം വിക്കിമാനിയയുടെ ഈ http://wikimania2013.wikimedia.org/wiki/Main_pageസൈറ്റ് പോലൊന്ന് ചെയ്തെടുത്താല്‍ നന്നായി.
പക്ഷേ, അത് എല്ലാവര്‍ക്കും തിരുത്താനാകും വിധം മീഡിയാ വിക്കി സ്റ്റൈലില്‍ ആകുന്നതായിരിക്കും നല്ലത്. ഒന്നുരണ്ടുപേരുടെ അദ്ധ്വാനം കൊണ്ട് കാര്യങ്ങള്‍ ഓടില്ല :)
ആരു ചെയ്യും എവിടെ ഹോസ്റ്റ് ചെയ്യും എന്നതൊക്കെ ആലോചിക്കണം...

സുജിത്ത്

2013, ഒക്ടോബർ 7 5:52 PM ന്, Rajesh K <rajeshodayanchal@gmail.com> എഴുതി:
പരിപാടി ഗംഭീരമാവണം. ഇപ്രാവശ്യം മുതൽ ഇതിനായി ഒരു വെബ്‌സൈറ്റ് പ്രത്യേകം ആരംഭിക്കേണ്ടതുണ്ടോ? എല്ലാവർഷവും ഉപയോഗിക്കാൻ തക്കവിധത്തിൽ ഉള്ള ഒരു സൈറ്റ് തുടങ്ങിയാൽ കാര്യങ്ങൾ ഒക്കെ ആ വഴി കൊണ്ടുപോകാവുന്നതാണ്. ആരെയെങ്കിലും മൂന്നാലുപേരെ ഇതിന്റെ കാര്യങ്ങൾ ഏൽപ്പിച്ചാൽ അവരത് ഭംഗിയായി നടത്തുമായിരിക്കില്ലേ? എന്തു പറയുന്നു?


രാജേഷ് ഒടയഞ്ചാൽ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841