വളരെ നല്ല നിര്‍ദ്ദേശം വിക്കിമാനിയയുടെ ഈ http://wikimania2013.wikimedia.org/wiki/Main_page%E0%B4%B8%E0%B5%88%E0%B4%B1... പോലൊന്ന് ചെയ്തെടുത്താല്‍ നന്നായി. പക്ഷേ, അത് എല്ലാവര്ക്കും തിരുത്താനാകും വിധം മീഡിയാ വിക്കി സ്റ്റൈലില്‍ ആകുന്നതായിരിക്കും നല്ലത്. ഒന്നുരണ്ടുപേരുടെ അദ്ധ്വാനം കൊണ്ട് കാര്യങ്ങള്‍ ഓടില്ല :) ആരു ചെയ്യും എവിടെ ഹോസ്റ്റ് ചെയ്യും എന്നതൊക്കെ ആലോചിക്കണം...
സുജിത്ത്
2013, ഒക്ടോബർ 7 5:52 PM ന്, Rajesh K rajeshodayanchal@gmail.com എഴുതി:
പരിപാടി ഗംഭീരമാവണം. ഇപ്രാവശ്യം മുതൽ ഇതിനായി ഒരു വെബ്സൈറ്റ് പ്രത്യേകം ആരംഭിക്കേണ്ടതുണ്ടോ? എല്ലാവർഷവും ഉപയോഗിക്കാൻ തക്കവിധത്തിൽ ഉള്ള ഒരു സൈറ്റ് തുടങ്ങിയാൽ കാര്യങ്ങൾ ഒക്കെ ആ വഴി കൊണ്ടുപോകാവുന്നതാണ്. ആരെയെങ്കിലും മൂന്നാലുപേരെ ഇതിന്റെ കാര്യങ്ങൾ ഏൽപ്പിച്ചാൽ അവരത് ഭംഗിയായി നടത്തുമായിരിക്കില്ലേ? എന്തു പറയുന്നു?
രാജേഷ് ഒടയഞ്ചാൽ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l