കൃത്യമായ വിശധാംശങ്ങൾ തരാൻ പറ്റുമോ...?
Best Regards,
*Sachin Lal Maladath* Kannur KL 670663, India.
Mobile: +91 9562 818 718 / +91 9497 517 517
wake me up,,, http://twitter.com/lalsinbox when you actually miss me... http://fb.com/meledath
ജൂൺ 6 ആണ് തീയതി. അഹിനുമുൻപായി ചില മുന്നൊരുക്കങ്ങൾ,?ചർച്ചകൾ വേണം..
വിക്കി ഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരത്തിൽ വിജയിച്ച സ്കൂളും അതിലെ സമ്മാനാർഹരായ കുട്ടികളുമാണ് അവിടെയുള്ളത്. അവർക്ക് ഒരു സർട്ടിഫിക്കേറ്റ് അല്ലാതെ വേറൊന്നും ഇതുവരെ കൊടുത്തിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികൾക്ക് എന്തെങ്കിലും ഒരു സമ്മാനം കൊടുക്കാൻ കഴിഞ്ഞാൽ അവർക്ക് വളരെ സന്തോഷമാകും. മാത്രമല്ല. അതു വേണ്ടതുമാൺ്.
കുട്ടികളുടെ ഡിറ്റയിൽസ് ടോണി മാഷ് നൽകുമെന്ന് കരുതുന്നു.
On Mon, May 25, 2015 at 8:55 AM, Lalu Meledath sachinlal.m@gmail.com wrote:

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
5 കുട്ടികളാണ് ഒരു ഗ്രൂപ്പായി മത്സരിച്ച്ത്.അവര്‍ ഇപ്പോള്‍ പത്താം ക്ലാസ്സ് പാസ്സായി കഴിഞ്ഞു. രാവിലെ 10 മണിക്ക് ഒരു ലഘു അനുമോദനം യോഗം. തുടര്‍ന്ന് വിക്കി എഡിറ്റിംഗിനേക്കുറിച്ചും മറ്റ് സഹോദര പദ്ധതികളെക്കുറിച്ചും ക്ലാസ്സ്. 1 മണിക്ക് അവിടുന്ന് പിരിയുക. അവയലബിള്‍ വിക്കി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച, ഫോട്ടോവാക്ക്, തുടങ്ങിയവ നടത്തുക ഞായറാഴ്ച കോട്ടയം നഗരകാഴ്ചകള്‍ക്ക് വേണ്ടി ചിലവഴിക്കുക ഉച്ചയോടെ പിരിയുക.ഇതാണ് ഉദ്ദേശിക്കുന്നത്.വേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുമല്ലോ...
2015-05-25 21:35 GMT+05:30 sugeesh | സുഗീഷ് * sajsugeesh@gmail.com:

--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9539685727

എത്താൻ ശ്രമിക്കാം മാഷെ. On 25 May 2015 21:50, "tony antony" tonynantony@gmail.com wrote:

-- ടോണി ആന്റണി

ജൂണ്‍ 6............ നോക്കട്ടെ
ഇതു കൂടി ആലോചിക്കൂ കഴിഞ്ഞ ദിവസം വിക്കി മലയാളത്തിന്റെ ചിര സുഹൃത്ത് അശോകന് ഞാറയ്ക്കല്‍ ചേട്ടന് വിളിച്ചിരുന്നു. കോഴിക്കോട്ടെ ഹോര്‍ത്തൂസ് മലബാറിക്കസ് ഗാര്‍ഡനില്‍ http://hortusmalabaricus.net/new-hortus-malabaricusgarden-malabar പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 750 ലധികം സസ്യങ്ങള്‍ പരിപാലിക്കുന്നുണ്ട്. അവയാകെ വിക്കിയിലെത്തിക്കാന്‍ എന്തെങ്കിലും പദ്ധതിയിടാമോന്നാണ് ചേട്ടന് ചോദിക്കുന്നത് ? അവിടുത്തെ ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് വിക്കി പരിചയപ്പെടുത്താനും തുടര്‍ന്ന് ഇടപെടാനും കോഴിക്കോട്ടോ പരിസരത്തോ ആരെങ്കിലുമുണ്ടോ ? അവിടുത്തെ ഉദ്യോഗസ്ഥര്‍ക്കായി ഒരു വിക്കി പഠന ശിബിരത്തോടെ തുടങ്ങാം. അധികം വൈകരുത്.