എത്താൻ ശ്രമിക്കാം മാഷെ.

On 25 May 2015 21:50, "tony antony" <tonynantony@gmail.com> wrote:
5 കുട്ടികളാണ് ഒരു ഗ്രൂപ്പായി മത്സരിച്ച്ത്.അവര്‍ ഇപ്പോള്‍ പത്താം ക്ലാസ്സ് പാസ്സായി കഴിഞ്ഞു. രാവിലെ 10 മണിക്ക് ഒരു ലഘു അനുമോദനം യോഗം. തുടര്‍ന്ന് വിക്കി എഡിറ്റിംഗിനേക്കുറിച്ചും മറ്റ് സഹോദര പദ്ധതികളെക്കുറിച്ചും ക്ലാസ്സ്. 1 മണിക്ക് അവിടുന്ന് പിരിയുക. അവയലബിള്‍ വിക്കി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച, ഫോട്ടോവാക്ക്, തുടങ്ങിയവ നടത്തുക ഞായറാഴ്ച കോട്ടയം നഗരകാഴ്ചകള്‍ക്ക് വേണ്ടി ചിലവഴിക്കുക ഉച്ചയോടെ പിരിയുക.ഇതാണ് ഉദ്ദേശിക്കുന്നത്.വേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുമല്ലോ...

2015-05-25 21:35 GMT+05:30 sugeesh | സുഗീഷ് * <sajsugeesh@gmail.com>:
ജൂൺ 6 ആണ് തീയതി. അഹിനുമുൻപായി ചില മുന്നൊരുക്കങ്ങൾ,?ചർച്ചകൾ വേണം..

വിക്കി ഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരത്തിൽ വിജയിച്ച സ്കൂളും അതിലെ സമ്മാനാർഹരായ കുട്ടികളുമാണ് അവിടെയുള്ളത്. അവർക്ക് ഒരു സർട്ടിഫിക്കേറ്റ് അല്ലാതെ വേറൊന്നും ഇതുവരെ കൊടുത്തിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികൾക്ക് എന്തെങ്കിലും ഒരു സമ്മാനം കൊടുക്കാൻ കഴിഞ്ഞാൽ അവർക്ക് വളരെ സന്തോഷമാകും. മാത്രമല്ല. അതു വേണ്ടതുമാൺ്.

കുട്ടികളുടെ ഡിറ്റയിൽസ് ടോണി മാഷ് നൽകുമെന്ന് കരുതുന്നു.

On Mon, May 25, 2015 at 8:55 AM, Lalu Meledath <sachinlal.m@gmail.com> wrote:

കൃത്യമായ വിശധാംശങ്ങൾ തരാൻ പറ്റുമോ...? 

Best Regards,
 
Sachin Lal Maladath
Kannur
KL 670663, India.
 
Mobile: +91 9562 818 718 / +91 9497 517 517

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9539685727

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
ടോണി ആന്റണി