വിശ്വപ്രഭ എന്ന പേരിനും അതിനു പിന്നിൽ നിൽക്കുന്ന പ്രതിഭക്കും വലിയൊരു അർത്ഥപ്രഭാവമുണ്ടെന്ന വസ്തുത പൊതുവേദികളിൽ വിസ്മരിക്കാൻ പാടില്ലാത്ത സംഗതിയാണ്. ആര്? എന്നതന് വ്യക്തി വൈശിഷ്ടത്തിൽ അന്തർലീനമായിരിക്കുന്ന സവിശേഷതകൾക്ക് വലിയ പ്രസക്തിയുണ്ട്. വ്യക്തി ആരാണ് എന്താണ് എന്നൊന്നും വിക്കിപീഡികയിൽ അന്വേഷണമില്ല. വിക്കിപീഡികയുടെ നയം തന്നെ അതായിരിക്കാം. വിക്കിപീഡികയുടെ നിലനില്പുതന്നെ വിജ്ഞാനം ആരുടെയും പൊതുസ്വത്തല്ല എന്ന തത്ത്വത്തിൽ അധിഷ്ടിതമായിട്ടാണല്ലോ. ഇതെല്ലാം ശരിതന്നെ. തെറ്റൊന്നുമില്ല. പക്ഷെ ഇന്നലെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ, സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടന്ന വിക്കിപഠനശിബിരത്തിൽ, വിശ്വപ്രഭയുടെ പ്രൗഢഗംഭീരമായ പ്രസംഗത്തിന്റെ രസച്ചരടുപ്പൊട്ടിപ്പോയ ഒരു കല്ലുകടിയുണ്ടായി. അത് വിശ്വപ്രഭ എന്ന വ്യക്തിയെ സദസ്സിനു പരിചയപെടുത്താതെ വന്നതതുകൊണ്ടുണ്ടായ പാളിച്ചയായിരുന്നു. ശ്രീ വിശ്വനാഥൻ തന്നെ അദ്ദേഹത്തെ സ്വയം പരിചയപ്പെടുത്തേണ്ട ഗതികേടുവന്നു! ഇതിൽ ഏറെ രസകരമായ സംഗതി വിശ്വപ്രഭ എന്ന പ്രതിഭാസത്തെ അവിടെ കൂടിയിരുന്ന ഏറെക്കുറെ എല്ലാവർക്കും അറിയാമായിരുന്നു. വിശ്വപ്രഭ എന്ന വ്യക്തിയെ ആദ്യമായിട്ടാണ് അവർ അരങ്ങത്ത് കാണുന്നത്. അണിയറയിൽ പ്രവർത്തിക്കുന്ന പ്രശസ്തരെ അരങ്ങത്തു പ്രതിഷ്ടിക്കുമ്പോൾ ഒരു പരിചയപ്പെടുത്തൽ അത്യാവശ്യമാണ്. അത് വിക്കിപീഡികയുടെ നയങ്ങൾക്ക് ഒരിക്കലും എതിരാവില്ല. അഞ്ജലിയുടെ കെവിനെ അറിയാത്തവർ മലയാളം കംബ്യൂട്ടിങ്ങ രംഗത്ത് ആരെങ്കിലും ഉണ്ടാവുമോ? പക്ഷെ ഇതാണ് കെവിൻ എന്നു തിരിച്ചറിയുന്നവർ എത്രപേർ ഉണ്ടായിരിക്കും? വിശ്വപ്രഭയെ പ്രസംഗം തുടങ്ങുന്നതിനു മുമ്പ് പൊതുവേദിക്കു പരിചയപ്പെടുത്തി കല്ലുകടി ഒഴിവാക്കാമായീരുന്നു.
ശ്രീമാൻ രാജ്മോഹനും കണ്ണൻ ഷണ്മുഖത്തിനും കിരൺ ഗോപിക്കും മനോജ് കണ്ണനും പ്രണാമം. കുറഞ്ഞ സമയത്തിനുള്ളിൽ വിക്കി എന്ന മഹാപ്രസ്ഥാനത്തെ അളക്കാൻ ശ്രമിച്ചതിനു സംഘാടകർക്കെല്ലാം നന്ദി.
പീഡിക !
2012/1/9 ramakrishnan kv rkkailas@gmail.com
എന്നൊന്നും വിക്കിപീഡികയില് അന്വേഷണമില്ല. വിക്കിപീഡികയുടെ നയം തന്നെ അതായിരിക്കാം. വിക്കിപീഡികയുടെ നിലനില്പുതന്നെ വിജ്ഞാനം ആരുടെയും പൊതുസ്വത്തല്ല എന്ന തത്ത്വത്തില് അധിഷ്ടിതമായിട്ടാണല്ലോ. ഇതെല്ലാം ശരിതന്നെ. തെറ്റൊന്നുമില്ല.
2012/1/9 ramakrishnan kv rkkailas@gmail.com
വിശ്വപ്രഭ എന്ന പേരിനും അതിനു പിന്നിൽ നിൽക്കുന്ന പ്രതിഭക്കും വലിയൊരു അർത്ഥപ്രഭാവമുണ്ടെന്ന വസ്തുത പൊതുവേദികളിൽ വിസ്മരിക്കാൻ പാടില്ലാത്ത സംഗതിയാണ്.
അവലംബം ആവശ്യമാണ്
ഇതിൽ ഏറെ രസകരമായ സംഗതി വിശ്വപ്രഭ എന്ന പ്രതിഭാസത്തെ
അവലംബം ആവശ്യമാണ്
Lets not get personal and start down the path of fan / hate mails. Lets discuss project related subjects at a higher level than individuals.
Thanks in advance.
Regards, Jyothis.
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
2012/1/9 Anivar Aravind anivar@movingrepublic.org
2012/1/9 ramakrishnan kv rkkailas@gmail.com
വിശ്വപ്രഭ എന്ന പേരിനും അതിനു പിന്നിൽ നിൽക്കുന്ന പ്രതിഭക്കും വലിയൊരു
അർത്ഥപ്രഭാവമുണ്ടെന്ന വസ്തുത പൊതുവേദികളിൽ വിസ്മരിക്കാൻ പാടില്ലാത്ത സംഗതിയാണ്.

അവലംബം ആവശ്യമാണ് _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
വിക്കിപീടിക അല്ല വിക്കിപീഡിയ എന്നാണു വേണ്ടത്
2012/1/9 Jyothis E jyothis.e@gmail.com

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
This particular topic was not relevant at all!
:(
I have always tried not to get into the limelight. I have always tried not to be the subject. There is only one cause: Wikipedia. No person ever matters there.
The persons or their back ground does not matter at all.
During the program, if I have ever mentioned my personal details, it was just to emphasize the need, purpose and potential of the great mission that is Wikipedia as it applies to a common man.
I am sorry if it ever went to the indulgence of self-proclamation.
-A normal and common Wikipedia user.
2012/1/9 Deepesh Pattath psdeepesh@gmail.com
വിക്കിപീടിക അല്ല വിക്കിപീഡിയ എന്നാണു വേണ്ടത്
2012/1/9 Jyothis E jyothis.e@gmail.com
Lets not get personal and start down the path of fan / hate mails. Lets discuss project related subjects at a higher level than individuals.
Thanks in advance.
Regards, Jyothis.
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
2012/1/9 Anivar Aravind anivar@movingrepublic.org
2012/1/9 ramakrishnan kv rkkailas@gmail.com
വിശ്വപ്രഭ എന്ന പേരിനും അതിനു പിന്നിൽ നിൽക്കുന്ന പ്രതിഭക്കും വലിയൊരു
അർത്ഥപ്രഭാവമുണ്ടെന്ന വസ്തുത പൊതുവേദികളിൽ വിസ്മരിക്കാൻ പാടില്ലാത്ത സംഗതിയാണ്.
അവലംബം ആവശ്യമാണ്
ഇതിൽ ഏറെ രസകരമായ സംഗതി വിശ്വപ്രഭ എന്ന പ്രതിഭാസത്തെ
അവലംബം ആവശ്യമാണ് _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- with regards
P S Deepesh Survey engineer Navayuga Spatial Technologies Ras Al Khaimah UAE +971553169946
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
വിക്കിപീഡിയയിൽ വിശ്വപ്രഭയും ഒരു സാധാരണ ഉപയോക്താവ് മാത്രമാണ്. വ്യക്തിപരമായതോ, മറ്റേതെങ്കിലും വിധത്തിൽ ഉയർന്നു നിൽക്കുന്നു എന്നുള്ള രീതിയിൽ ഒരു പ്രത്യേക പരിഗണന വിക്കിപീഡിയയിൽ ഉണ്ടെന്ന് തോന്നുന്നില്ല. വിക്കിപീഡിയ വ്യക്തികൾക്ക് പ്രാധാന്യം നൽകുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ അറിവ് വിക്കിപീഡിയക്ക് ഒരു അമൂല്യമായ ഒന്നാണ്. അത് കൊണ്ട് വ്യക്തിപരമായ ചർച്ചകളേക്കാൾ, വിക്കിസംബന്ധമായ ചർച്ചകൾ ഇവിടെ ചർച്ച ചെയ്യാമെന്ന് തോന്നുന്നു.
വ്യക്തികളെക്കുറിച്ച് പുകഴ്തിയോ അല്ലാതെയോ ഉള്ള ചർച്ചക്ക് ഈ മെയിലിംഗ് ലിസ്റ്റിൽ അയക്കാതിരിക്കാൻ അഭ്യർഥിക്കുന്നു.
User:Rameshng