അനിവര്‍ മാഷേ,
തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി..
തിരുത്തിയിട്ടുണ്ട്...
Subject: Re: [Wikiml-l]
5 Grant From Wkimedia Media Foundation 94,000
1,941 1,00,000
sanctioned 6 Grant From Wkimedia India Chapter 1,35,000 2,621 (We
place this request due to the
Failure of 1 & 2 sources)
ഇതു തിരിച്ചല്ലേ വേണ്ടതു് ?
ഫൌണ്ടേഷനുള്ള റിക്വസ്റ്റില്‍
2012/4/17 Adv. T.K Sujith <tksujith(a)gmail.com>
> സുഹൃത്തുക്കളേ,
> ചാപ്റ്ററിന്റെ പണം വാങ്ങുന്നതിലൊന്നും ഇത്ര വിഷമിക്കേണ്ട കാര്യമില്ല.
> മലയാളികള്‍ ഉള്‍പ്പെടെയുള്ള ലോകത്തെ നിരവധി പേര് വിക്കിമീഡിയ ഫൗണ്ടേഷന്
> സംഭാവന ചെയ്ത പണത്തില്‍ നിന്നും, ഫൗണ്ടേഷന് ഇന്ത്യയിലെ വിക്കിമീഡിയ
> പ്രവര്‍ത്തനങ്ങള്‍ക്കായി
> വിക്കിമീഡിയ ഇന്ത്യാ ചാപ്റ്ററിന് പണം അനുവിദിച്ചിട്ടുണ്ട്.
> ആ പണത്തില്‍ നിന്നുമാണ് ഈ തുക അവര്‍ തരുന്നത്. അതായത് അത് നാട്ടുകാരുടെ
> കാശാണെന്ന് ചുരുക്കം. ചാപ്റ്റര്‍ പോക്കറ്റില്‍ നിന്നും തരുന്നതല്ല.
> ജനങ്ങള്‍ക്കുവേണ്ടിയുള്ള വിക്കിപീഡിയ ജനങ്ങളില്‍ നിന്ന് വിഭവം കണ്ടെത്തണം.
> അതല്ലേ ശരിയായ പോളിസി.
>
> നിബന്ധനകള്‍ എന്നത്, വിക്കി ഇന്ത്യാ കോണ്‍ഫറന്‍സ് നടത്തിയപ്പോള്‍
> ചാപ്റ്ററും ഫൗണ്ടേഷനും തമ്മില്‍ ഉണ്ടാക്കിയ നിബന്ധനകള്‍ക്ക്
> സമാനമായതായിരിക്കും എന്ന് നവീന്‍ അറിയിച്ചിട്ടുണ്ട്.
>
> പണം ഇത്രയും ചെലവ് വരുമോ എന്ന് *ഈ
താളിലെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…
> * ഇനങ്ങള്‍ നോക്കിയാല്‍ അറിയാം. എന്തായാലും അതിലെ പലതും ആള്‍ക്ഷാമം
> കാരണം ഉപേക്ഷിച്ചുവരുന്നതുകൊണ്ട് പല ചെലവുകളും കുറയുന്നുണ്ട് :)
> എങ്കിലും ഭക്ഷണം, ടീഷര്‍ട്ട് ഹാള്‍ വാടക, മൈക്ക്സെറ്റ് തുടങ്ങിയ
> ഇനങ്ങളിലെ ചെലവ് കുറയ്കാനാകില്ലല്ലോ... അതിന് ഏതെങ്കിലും ഗ്രാന്റ് കിട്ടിയേ
> മതിയാവൂ...
> (സര്‍ക്കാര്‍ ചതിക്കുകയും, സംഘാടക സമിതിയിലെ ആളുകളെ വിളിച്ചുകൊണ്ട്
> പരസ്യത്തിനോ, സ്പോണ്‍സര്‍ഷിപ്പിനോ ഇറങ്ങാന്‍ കൊല്ലത്ത് നമുക്ക് ആരും
> ഇല്ലാത്തതിനാലും ഗ്രാന്റുകള്‍ ഗ്രാന്റായിത്തന്നെ പോരാതെ പറ്റില്ല)
>
> പുതിയ ഹാന്‍ഡ് ബുക്കിന്റെ ലേഔട്ട് ജോലികള്‍ സുഗീഷ് മാഷേ നിറുത്തല്ലേ...
> പരസ്യം നമുക്ക് പിടിക്കാം. ഹാന്‍ഡ് ബുക്കിനായി ഗ്രാന്റ് പ്രൊപ്പോസല്‍
> ഫൗണ്ടേഷന് ഇപ്പോഴിട്ടു.
> മറ്റു ചില അല്ലറ ചില്ലറ ചെലവുകള്‍ക്കും പണം ചോദിച്ചിട്ടുണ്ട്. അവര്‍
> തരുന്നതും നമുക്ക് മേടിക്കാം.
>
> ആ പണവും നമ്മുടെ പണമാണ്. ആ റിക്വസ്റ്റ്
*ഇവിടെ*<http://meta.wikimedia.org/wiki/Grants:WikiSangamotsavam_2012:Malayalam_Wiki_Conference_2012>കാണാം.
> ഹാന്റ് ബുക്കിനുള്ള ഗ്രാന്റ് അനുവദിക്കുന്നപക്ഷം നമ്മള് പരസ്യങ്ങള്‍
> ഇല്ലാതെ അത് ഇറക്കണം.
> പരസ്യം മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാം. ഇനിയും പരിപാടികള്‍
> വരികയല്ലേ... പത്താം വാര്‍ഷികവും മറ്റും...
>
> ഇതൊക്കെ പരസ്യമായി, വിക്കിപേജുകളില് എഴുതി തന്നെ ചെയ്യുന്ന
> കാര്യങ്ങളാണ്. എല്ലാവരും അഭിപ്രായം പറയണം...
>
>
> ---------- Forwarded message ----------
>> From: Rajesh K <rajeshodayanchal(a)gmail.com>
>> To: Malayalam Wikimedia Project Mailing list <
>> wikiml-l(a)lists.wikimedia.org>
>> Cc:
>> Date: Tue, 17 Apr 2012 15:54:25 +0530
>> Subject: Re: [Wikiml-l] വിക്കിസംഗമോത്സവം സാമ്പത്തികം
>> ഇതെന്താ ആരും ഒന്നും പറയാത്തെ!!!
>> ഈ വൈകിയ വേളയില്‍ പണത്തിനു വേണ്ടി ഉഴറി നടക്കാതെ, അനാവശ്യ
>> നിബന്ധനകള്‍ക്കൊന്നും തലവെച്ചുകൊടുക്കാതെ ഒരു തീരുമാനത്തില്‍
>> എത്തിച്ചേരുകയാണു വേണ്ടത്...
>> ശരിക്കും നമുക്ക് ഇത്രയൊക്കെ പണം ആവശ്യമുണ്ടോ സുഗീഷ് പറഞ്ഞ സുവനീറും,
>> തരാമെന്നുറപ്പു പറഞ്ഞ മറ്റു സഹായങ്ങളും അഡ്മിഷന് ഫീസും ഒക്കെയായി
>> കഴിഞ്ഞുകൂടാന്‍ പറ്റുമെങ്കില്‍ ചാപ്റ്ററിനെ അതിന്റെ വഴിക്ക് വിട്ടേക്ക്...
>> അവരുടെ ഇതുവരെ കേള്‍ക്കാത്ത തല്പരഗ്രൂപ്പും അവ്യക്തമായ നിബന്ധനങളൂം
>> നമുക്കിടയില്‍ ഒരു തലവേദനയായി മാറേണ്ടതില്ല.. മുമ്പ് കണ്ണൂരില്‍ സുന്ദരമായി
>> ഒരു ഫുള്‍ ദിവസത്തെ പരിപാടി ഭംഗിയാക്കി നടയപ്പോള് അധികമൊന്നും നമുക്ക് ചെലവു
>> വന്നില്ലലോ...!!!
>>
>>
>>
>> 2012/4/17 Vaishak Kallore <vaikoovery(a)gmail.com>
>>
>>> 10000 അല്ലല്ലൊ 1,00,000 അല്ലേ!!??
>>> On Apr 17, 2012 2:59 PM, "sugeesh | സുഗീഷ് *"
<sajsugeesh(a)gmail.com>
>>> wrote:
>>>
>>>> വിക്കിസംഗമോത്സവത്തിന്റെ ചെലവുകളിലേക്കായി 1 ലക്ഷം രൂപ അനുവദിക്കാന്‍
>>>> വിക്കിമീഡിയ ഇന്ത്യ ചാപ്റ്റര്‍ തീരുമാനിച്ചു. പണം
>>>> കൈപ്പറ്റുന്നതിലേക്കുള്ള
>>>> വ്യവസ്ഥകള്‍ ..............
>>>>
>>>> //1.സാമ്പത്തികം സംബന്ധമായി സംഘാടക സമിതികള്‍ പാലിക്കേണ്ട
>>>> പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാമെന്ന് സംഗമോത്സവം സംഘാടകര്‍ എഴുതി
>>>> ഒപ്പിട്ടു
>>>> നല്‍കണം //
>>>> എന്തൊക്കെയാണെന്ന് യാതൊരു ഉറപ്പും ഇല്ലാതെ തോന്നല്‍
>>>> മാത്രമായിക്കൊണ്ടിരുന്നാല് എങ്ങനെ ശരിയാകും. എന്താണ് വ്യവസ്ഥ എന്നത്
>>>> മെയില്‍ അയച്ചിരിക്കുന്ന ആളിനുപോലും വ്യക്തമല്ല. പിന്നെയാ മെയില്‍
>>>> കാണുന്ന
>>>> ബാക്കിയുള്ളവര്‍.
>>>>
>>>>
>>>> //3.വിക്കിമീഡിയ ഇന്ത്യാ ചാപ്റ്ററിന്റെ മലയാളം താല്പര്യ ഗ്രൂപ്പിന്റെ
>>>> (Special Interest Group- SIG) പിന്തുണ സംഗമോത്സവത്തിന് ഉണ്ടെന്ന
>>>> കാര്യം
>>>> ഉചിതമായി പരസ്യപ്പെടുത്താന്‍ -സംഗമോത്സവ വേദിയിലും പരിപാടികളിലും
>>>> പ്രചരിപ്പിക്കുവാന്‍ - സംഘാടകര്‍ ബാദ്ധ്യതപ്പെട്ടിരിക്കുന്നു.//
>>>>
>>>> ആരാണ് മലയാളം താത്പര്യ ഗ്രൂപ്പ് ? അത് ആദ്യം വിശദീകരിക്കുക. അവരുടെ
>>>> പിന്തുണ എന്ത് ? അവര്‍ കാണിക്കുന്നതെന്തിനും സംഘാടകസമിതി
>>>> ബാധ്യതയേള്ക്കണ്ടുന്ന കാര്യം എന്ത് ?
>>>>
>>>> //4.സംഗമോത്സവത്തിനാവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യുന്ന സാധന -
>>>> സേവനദാതാക്കള്‍ക്ക് നേരിട്ടായിരിക്കും ചാപ്റ്റര്‍ പണം നല്‍കുക. ഇതിനായി
>>>> ദാതാക്കളില്‍ നിന്നും ആവശ്യമായ ഇന്‍വോയിസുകളും ബില്ലുകളും വാങ്ങി
>>>> സംഘാടകര്‍
>>>> സാക്ഷ്യപ്പെടുത്തി ചാപ്റ്ററിന് സമര്‍പ്പിക്കുന്ന മുറയ്കായിരിക്കും
>>>> അവര്‍ക്ക്
>>>>
>>>> പണം അനുവദിക്കുക.//
>>>>
>>>> //5.സാമ്പത്തിക ചെലവുകളുടേതടക്കമുള്ള സംഗമോത്സവത്തിന്റെ വിശദമായ
>>>> റിപ്പോര്‍ട്ട് പരിപാടി നടന്ന് മൂന്നുമാസത്തിനകം ചാപ്റ്ററിന്
>>>> സമര്‍പ്പിക്കുവാന്‍
>>>> സംഘാടകര്‍ ബാദ്ധ്യസ്ഥരാണ്.//
>>>> ശരിതന്നെ ഇത് സമ്മതിക്കുന്നു. എങ്കില്‍ 4-ല്‍ പറഞ്ഞിരിക്കുന്നതെന്താണ്?
>>>>
>>>> //സംഘാടക സമിതി ഇക്കാര്യങ്ങള്‍ ചെയ്യാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
>>>> പോരേ...?//
>>>>
>>>> ആരോട് ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തി ??
>>>>
>>>> ഇത്രയും കാര്യങ്ങള്‍ മയിലിന്റെ മറുപടി.
>>>>
>>>> പിന്നെ ചെറിയ സംശയം. 10000/- രൂപ ഇത്രയും നിബന്ധനകളോടെ അനുവദിച്ചു
>>>> എന്ന്
>>>> പറയാന്‍ എന്തായിരുന്നു ഇത്രയും കാലതാമസം.?
>>>>
>>>>
>>>> //ഇതോടൊപ്പം നാം ലക്ഷ്യമിട്ടിട്ടുള്ള മുഴുവന്‍ കാര്യങ്ങളും
>>>> സാധിക്കുന്നതിനായി കൂടുതല്‍ ധനസമാഹരണം നടത്തുവാന്‍ -സുവനീറുനുള്ള
>>>> പരസ്യം, വിക്കിമീഡിയ ഫൌണ്ടേഷന് ധനസഹായം തുടങ്ങിയവ ഉറപ്പാക്കുവാന്‍ -
>>>> കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ തുടര്‍ന്നും സഹായിക്കണമെന്ന്
>>>> അഭ്യര്‍ത്ഥിക്കുന്നു.. //
>>>>
>>>> ഫൗണ്ടേഷനില്‍ ഇതുവരെ ആരെങ്കിലും അപേക്ഷ നല്‍കിയിട്ടുണ്ടോ ??
>>>> സുവനീറിന്റെ പുറത്തിറക്കല്‍ ഇനി ഈ സംഗമോത്സവത്തില്‍ ഉണ്ടാകാന്‍
>>>> സാധ്യതയില്ല.
>>>> പര്സ്യം വേണ്ടാ എന്ന് ചില ഭാഗങ്ങളില്‍ നിന്നും അറിയിപ്പുകളും
>>>> കിട്ടിയിട്ടുണ്ട്. ഇങ്ങനെ പുറത്തിറങ്ങാന്‍ സാധ്യതയില്ലാത്ത പരസ്യം
>>>>
>>>> വേണ്ടാത്ത ഒരു സാധനത്തിനായി പരസ്യം ആര് പിടിക്കും??
>>>>
>>>> ചാപ്റ്ററും സ്പെഷ്യല്‍ ഇന്ററസ്റ്റ് ഗ്രൂപ്പും മൊത്തത്തില്‍ പരിപാടി
>>>> ഏറ്റെടുത്ത സ്ഥിതിയ്ക്ക് ഇനി കമ്യൂണിറ്റിയില്‍ നിന്നോ മറ്റ് ലോക്കല്‍
>>>> ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം നോക്കേണ്ടതില്ല.
>>>>
>>>>
>>>>
>>>>
>>>>
>>>>
>>>>
>>>> On 4/17/12, Rajesh K <rajeshodayanchal(a)gmail.com> wrote:
>>>> > ബാഹ്യസഹായം വലുതായി വാങ്ങാതെ വിക്കിപീഡിയ മലയാളം കമ്മ്യൂണിറ്റിക്ക്
>>>> സ്വന്തമായി
>>>> > എങ്ങനെ ധനസമാഹരണം നടത്താം, അതിനുള്ള സംഘടനാസംവിധാനമെന്തായിരിക്കണം
>>>> > എന്നൊക്കെയാണ് - ഇതില്‍ നമ്മള് പരാജയപ്പെട്ടു എന്നുതന്നെ
>>>> കണക്കാക്കാം എന്നു
>>>> > തോന്നുന്നു. മാത്രമല്ല ചാപ്റ്ററിന് അവര്‍ പറഞ്ഞകാര്യങ്ങള്‍
>>>> > ചെയ്തുകൊടുക്കാമെന്ന ഉറപ്പും സംഘാടകസമിതി നല്‍കിക്കഴിഞ്ഞു. ഇനി അവര്‍
>>>> > പിന്നീടറിയിക്കാം എന്നു പറഞ്ഞ *പെരുമാറ്റചട്ടങ്ങളിലെ
>>>> > അവ്യക്തതയാണു*മാറിക്കിട്ടേണ്ടത്.
>>>> > എന്തൊക്കെയാണ് ആ പെരുമാറ്റ ചട്ടങ്ങള്‍ എന്ന് എത്രയും പെട്ടന്ന്
>>>> അവര്‍
>>>> > അറിയിക്കണമായിരുന്നു.
>>>> > അത് കൈയില്‍ കിട്ടുന്ന മുറയ്ക്ക് പ്രസിദ്ധപ്പെടുത്തുവാന്‍ സുജിത്
>>>> മാഷ്
>>>> > ശ്രദ്ധിക്കുമല്ലോ.
>>>> > ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് മലയാളം കമ്മ്യൂണിറ്റി ഒറ്റയ്ക്ക്
>>>> ധനസമാഹരണം
>>>> > നടത്തുന്നതിനേ പറ്റി ഇനി ആലോചിക്കേണ്ടതുണ്ടോ?
>>>> >
>>>> > മലയാളം വിക്കിപീഡിയ എന്നത് ഒരു വികാരമായി കൊണ്ടുനടക്കുന്നവരാണ്
>>>> നമ്മള്,
>>>> > ചാപ്റ്റര്‍ അവരുടെ ടെക്നിക്കല്‍ കാര്യങ്ങളില്‍ കടുംപിടുത്തം
>>>> കാണിക്കാതെ ഫണ്ട്
>>>> > അനുവദിച്ച് തന്നാല്‍ അത് ഈ പരിപാടിയുടെ ഗുണ്‍കരമായ സമാപനത്തിനു
>>>> കാരണമാവും
>>>> > എന്നു കരുതുന്നു. വെറുതേ ചര്‍ച്ചചെയ്ത് സമയം കളയാതെ, എന്താണു
>>>> മനസ്സിലുള്ളത്
>>>> > എന്നു തുറന്നു പറയാന്‍ എല്ലാവരും തയ്യാറാവുക.
>>>> >
>>>> > രാജേഷ് കെ
>>>> >
>>>> > 2012/4/17 Adv. T.K Sujith <tksujith(a)gmail.com>
>>>> >
>>>> >> ഇത്തരത്തില്‍ ബാഹ്യസഹായം വലുതായി വാങ്ങാതെ വിക്കിപീഡിയ മലയാളം
>>>>
>>>> >> കമ്മ്യൂണിറ്റിക്ക് സ്വന്തമായി എങ്ങനെ ധനസമാഹരണം നടത്താം, അതിനുള്ള
>>>> >> സംഘടനാസംവിധാനമെന്തായിരിക്കണം എന്നൊക്കെയാണ്
>>>> >
>>>>
>>>>
>>>> --
>>>> *sugeesh|സുഗീഷ്
>>>> nalanchira|നാലാഞ്ചിറ
>>>> thiruvananthapuram|തിരുവനന്തപുരം
>>>> 8590312340|9645722142*
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l(a)lists.wikimedia.org
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
> Alappuzha, Kerala | *ആലപ്പുഴ, കേരളം*
> 09846012841
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from other
kinds of precise information." - Donald Knuth
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: