ഫൌണ്ടേഷന് സമര്‍പ്പിച്ച ഗ്രാന്‍റ് റിക്വസ്റ്റിന് അനുമതി നല്‍കിയതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ആകെ 1, 35, 000/- രൂപയാണ് അനുവദിച്ചിട്ടുള്ളത്

പിന്തുണച്ച എല്ലാവര്‍ക്കും വിക്കിമീഡിയ ഇന്ത്യ ഫൌണ്ടേഷനും നന്ദി.
ഇനി നമുക്ക് പരിപാടികള്‍ അന്തിമമാക്കണം,
വിവിധ വിലയിരുത്തലുകള്‍ ആര് നടത്തും എന്ന് തീരുമാനിക്കണം,
സെഷനുകളില്‍ കണ്‍വീനര്‍/മോഡറേറ്റര് ആയി ആരെക്കെ ഇരിക്കും എന്ന് തീരുമാനിക്കണം,
പങ്കാളിത്തം ഉറപ്പാക്കണം,
വിക്കിപീഡിയ പഠനശിരബിരം കൈപ്പുസ്തകം പ്രിന്റ് ചെയ്യിക്കണം.
(അതിനുംകൂടിയുള്ള പണമാണ് ഫൌണ്ടേഷന്‍ അനുവദിച്ചിട്ടുള്ളത്)

എല്ലാക്കാര്യങ്ങളും വേഗത്തിലാക്കണം... എല്ലാവരും ഒന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കണേ...

സുജിത്

Subject: Re: [Wikiml-l] വിക്കിസംഗമോത്സവം സാമ്പത്തികം
ചാപ്റ്റര്‍ എക്സിക്യൂട്ടീവ് മെമ്പറും ഫൌണ്ടേഷന്‍ ഗ്രാന്റ്സ് ഉപദേശക കമ്മിറ്റി മെമ്പറും ആയ സുധാനവ ഫൌണ്ടേഷന്‍ ഗ്രാന്റിന് തന്‍റെ അനുമതി നല്‍കിട്ടുണ്ട്. 
http://meta.wikimedia.org/wiki/Grants_talk:WikiSangamotsavam_2012:Malayalam_Wiki_Conference_2012

FYI ഒണ്‍ലി.

-ടിനു ചെറിയാന്‍ 

2012/4/17 Adv. T.K Sujith <tksujith@gmail.com>
 അനിവര്‍ മാഷേ,
തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി..
തിരുത്തിയിട്ടുണ്ട്...


Subject: Re: [Wikiml-l]
5 Grant From Wkimedia Media Foundation 94,000 1,941 1,00,000 sanctioned
6 Grant From Wkimedia India Chapter 1,35,000 2,621 (We place this request due to the
Failure of 1 & 2 sources)

ഇതു തിരിച്ചല്ലേ വേണ്ടതു് ?

ഫൌണ്ടേഷനുള്ള റിക്വസ്റ്റില്‍


2012/4/17 Adv. T.K Sujith <tksujith@gmail.com>
സുഹൃത്തുക്കളേ,
ചാപ്റ്ററിന്റെ പണം വാങ്ങുന്നതിലൊന്നും ഇത്ര വിഷമിക്കേണ്ട കാര്യമില്ല.
മലയാളികള്‍ ഉള്‍പ്പെടെയുള്ള ലോകത്തെ നിരവധി പേര്‍ വിക്കിമീഡിയ ഫൗണ്ടേഷന്
സംഭാവന ചെയ്ത പണത്തില്‍ നിന്നും, ഫൗണ്ടേഷന്‍ ഇന്ത്യയിലെ വിക്കിമീഡിയ പ്രവര്‍ത്തനങ്ങള്‍ക്കായി
വിക്കിമീഡിയ ഇന്ത്യാ ചാപ്റ്ററിന് പണം അനുവിദിച്ചിട്ടുണ്ട്.
ആ പണത്തില്‍ നിന്നുമാണ് ഈ തുക അവര്‍ തരുന്നത്. അതായത് അത് നാട്ടുകാരുടെ കാശാണെന്ന് ചുരുക്കം. ചാപ്റ്റര്‍ പോക്കറ്റില്‍ നിന്നും തരുന്നതല്ല. ജനങ്ങള്‍ക്കുവേണ്ടിയുള്ള വിക്കിപീഡിയ ജനങ്ങളില്‍ നിന്ന് വിഭവം കണ്ടെത്തണം. അതല്ലേ ശരിയായ പോളിസി.

നിബന്ധനകള്‍ എന്നത്, വിക്കി ഇന്ത്യാ കോണ്‍ഫറന്‍സ് നടത്തിയപ്പോള് ചാപ്റ്ററും ഫൗണ്ടേഷനും തമ്മില്‍ ഉണ്ടാക്കിയ നിബന്ധനകള്‍ക്ക് സമാനമായതായിരിക്കും എന്ന് നവീന്‍ അറിയിച്ചിട്ടുണ്ട്.

പണം ഇത്രയും ചെലവ് വരുമോ എന്ന് ഈ താളിലെ ഇനങ്ങള്‍ നോക്കിയാല്‍ അറിയാം. എന്തായാലും അതിലെ പലതും ആള്‍ക്ഷാമം കാരണം ഉപേക്ഷിച്ചുവരുന്നതുകൊണ്ട് പല ചെലവുകളും കുറയുന്നുണ്ട് :)
എങ്കിലും ഭക്ഷണം, ടീഷര്‍ട്ട് ഹാള്‍ വാടക, മൈക്ക്സെറ്റ് തുടങ്ങിയ ഇനങ്ങളിലെ ചെലവ് കുറയ്കാനാകില്ലല്ലോ... അതിന് ഏതെങ്കിലും ഗ്രാന്റ് കിട്ടിയേ മതിയാവൂ...
(സര്‍ക്കാര്‍ ചതിക്കുകയും, സംഘാടക സമിതിയിലെ ആളുകളെ വിളിച്ചുകൊണ്ട് പരസ്യത്തിനോ, സ്പോണ്‍സര്‍ഷിപ്പിനോ ഇറങ്ങാന്‍ കൊല്ലത്ത് നമുക്ക് ആരും ഇല്ലാത്തതിനാലും ഗ്രാന്‍റുകള്‍ ഗ്രാന്‍റായിത്തന്നെ പോരാതെ പറ്റില്ല)

പുതിയ ഹാന്‍ഡ് ബുക്കിന്റെ ലേഔട്ട് ജോലികള്‍ സുഗീഷ് മാഷേ നിറുത്തല്ലേ...
പരസ്യം നമുക്ക് പിടിക്കാം. ഹാന്‍ഡ് ബുക്കിനായി ഗ്രാന്റ് പ്രൊപ്പോസല്‍ ഫൗണ്ടേഷന് ഇപ്പോഴിട്ടു.
മറ്റു ചില അല്ലറ ചില്ലറ ചെലവുകള്‍ക്കും പണം ചോദിച്ചിട്ടുണ്ട്. അവര്‍ തരുന്നതും നമുക്ക് മേടിക്കാം.

ആ പണവും നമ്മുടെ പണമാണ്. ആ റിക്വസ്റ്റ് ഇവിടെ കാണാം.
ഹാന്‍റ് ബുക്കിനുള്ള ഗ്രാന്റ് അനുവദിക്കുന്നപക്ഷം നമ്മള്‍ പരസ്യങ്ങള്‍ ഇല്ലാതെ അത് ഇറക്കണം.
പരസ്യം മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാം. ഇനിയും പരിപാടികള്‍ വരികയല്ലേ... പത്താം വാര്‍ഷികവും മറ്റും...

ഇതൊക്കെ പരസ്യമായി, വിക്കിപേജുകളില്‍ എഴുതി തന്നെ ചെയ്യുന്ന കാര്യങ്ങളാണ്. എല്ലാവരും അഭിപ്രായം പറയണം...


---------- Forwarded message ----------
From: Rajesh K <rajeshodayanchal@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Tue, 17 Apr 2012 15:54:25 +0530
Subject: Re: [Wikiml-l] വിക്കിസംഗമോത്സവം സാമ്പത്തികം
ഇതെന്താ ആരും ഒന്നും പറയാത്തെ!!!
 ഈ വൈകിയ വേളയില്‍ പണത്തിനു വേണ്ടി ഉഴറി നടക്കാതെ, അനാവശ്യ നിബന്ധനകള്‍ക്കൊന്നും തലവെച്ചുകൊടുക്കാതെ  ഒരു തീരുമാനത്തില്‍ എത്തിച്ചേരുകയാണു വേണ്ടത്...
ശരിക്കും നമുക്ക് ഇത്രയൊക്കെ പണം ആവശ്യമുണ്ടോ സുഗീഷ് പറഞ്ഞ സുവനീറും, തരാമെന്നുറപ്പു പറഞ്ഞ മറ്റു സഹായങ്ങളും അഡ്‌മിഷന്‍ ഫീസും ഒക്കെയായി കഴിഞ്ഞുകൂടാന്‍ പറ്റുമെങ്കില്‍ ചാപ്റ്ററിനെ അതിന്റെ വഴിക്ക് വിട്ടേക്ക്...
അവരുടെ ഇതുവരെ കേള്‍ക്കാത്ത തല്പരഗ്രൂപ്പും അവ്യക്തമായ നിബന്ധനങളൂം നമുക്കിടയില്‍ ഒരു തലവേദനയായി മാറേണ്ടതില്ല.. മുമ്പ് കണ്ണൂരില്‍ സുന്ദരമായി ഒരു ഫുള്‍ ദിവസത്തെ പരിപാടി ഭംഗിയാക്കി നടയപ്പോള്‍ അധികമൊന്നും നമുക്ക് ചെലവു വന്നില്ലലോ...!!!



2012/4/17 Vaishak Kallore <vaikoovery@gmail.com>

10000 അല്ലല്ലൊ 1,00,000 അല്ലേ!!??

On Apr 17, 2012 2:59 PM, "sugeesh | സുഗീഷ് *" <sajsugeesh@gmail.com> wrote:
വിക്കിസംഗമോത്സവത്തിന്റെ ചെലവുകളിലേക്കായി 1 ലക്ഷം രൂപ അനുവദിക്കാന്‍
വിക്കിമീഡിയ ഇന്ത്യ ചാപ്റ്റര്‍ തീരുമാനിച്ചു. പണം കൈപ്പറ്റുന്നതിലേക്കുള്ള
വ്യവസ്ഥകള്‍ ..............

//1.സാമ്പത്തികം സംബന്ധമായി സംഘാടക സമിതികള്‍ പാലിക്കേണ്ട
പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാമെന്ന് സംഗമോത്സവം സംഘാടകര്‍ എഴുതി ഒപ്പിട്ടു
നല്‍കണം //
എന്തൊക്കെയാണെന്ന് യാതൊരു ഉറപ്പും  ഇല്ലാതെ തോന്നല്‍
മാത്രമായിക്കൊണ്ടിരുന്നാല്‍ എങ്ങനെ ശരിയാകും.  എന്താണ് വ്യവസ്ഥ എന്നത്
മെയില്‍ അയച്ചിരിക്കുന്ന ആളിനുപോലും വ്യക്തമല്ല. പിന്നെയാ മെയില്‍ കാണുന്ന
ബാക്കിയുള്ളവര്‍.


//3.വിക്കിമീഡിയ ഇന്ത്യാ ചാപ്റ്ററിന്റെ മലയാളം താല്പര്യ ഗ്രൂപ്പിന്റെ
(Special Interest Group- SIG) പിന്തുണ സംഗമോത്സവത്തിന് ഉണ്ടെന്ന കാര്യം
ഉചിതമായി പരസ്യപ്പെടുത്താന്‍ -സംഗമോത്സവ വേദിയിലും പരിപാടികളിലും
പ്രചരിപ്പിക്കുവാന്‍ - സംഘാടകര്‍ ബാദ്ധ്യതപ്പെട്ടിരിക്കുന്നു.//

ആരാണ് മലയാളം താത്പര്യ ഗ്രൂപ്പ് ? അത് ആദ്യം വിശദീകരിക്കുക.  അവരുടെ
പിന്തുണ എന്ത് ? അവര്‍ കാണിക്കുന്നതെന്തിനും സംഘാടകസമിതി
ബാധ്യതയേള്‍ക്കണ്ടുന്ന കാര്യം എന്ത് ?

//4.സംഗമോത്സവത്തിനാവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യുന്ന സാധന -
സേവനദാതാക്കള്‍ക്ക് നേരിട്ടായിരിക്കും ചാപ്റ്റര്‍ പണം നല്‍കുക. ഇതിനായി
ദാതാക്കളില്‍ നിന്നും ആവശ്യമായ ഇന്‍വോയിസുകളും ബില്ലുകളും വാങ്ങി സംഘാടകര്‍
സാക്ഷ്യപ്പെടുത്തി ചാപ്റ്ററിന് സമര്‍പ്പിക്കുന്ന മുറയ്കായിരിക്കും അവര്‍ക്ക്

പണം അനുവദിക്കുക.//

//5.സാമ്പത്തിക ചെലവുകളുടേതടക്കമുള്ള സംഗമോത്സവത്തിന്റെ വിശദമായ
റിപ്പോര്‍ട്ട് പരിപാടി നടന്ന് മൂന്നുമാസത്തിനകം ചാപ്റ്ററിന് സമര്‍പ്പിക്കുവാന്‍
സംഘാടകര്‍ ബാദ്ധ്യസ്ഥരാണ്.//
ശരിതന്നെ ഇത് സമ്മതിക്കുന്നു. എങ്കില്‍ 4-ല്‍ പറഞ്ഞിരിക്കുന്നതെന്താണ്?

//സംഘാടക സമിതി ഇക്കാര്യങ്ങള്‍ ചെയ്യാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. പോരേ...?//

ആരോട് ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തി ??

ഇത്രയും കാര്യങ്ങള്‍ മയിലിന്റെ മറുപടി.

പിന്നെ ചെറിയ സംശയം. 10000/-  രൂപ ഇത്രയും നിബന്ധനകളോടെ അനുവദിച്ചു എന്ന്
പറയാന്‍ എന്തായിരുന്നു ഇത്രയും കാലതാമസം.?


//ഇതോടൊപ്പം നാം ലക്ഷ്യമിട്ടിട്ടുള്ള മുഴുവന്‍ കാര്യങ്ങളും
സാധിക്കുന്നതിനായി  കൂടുതല്‍ ധനസമാഹരണം നടത്തുവാന്‍ -സുവനീറുനുള്ള
പരസ്യം, വിക്കിമീഡിയ ഫൌണ്ടേഷന്‍ ധനസഹായം തുടങ്ങിയവ ഉറപ്പാക്കുവാന്‍ -
കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ തുടര്‍ന്നും സഹായിക്കണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു.. //

ഫൗണ്ടേഷനില്‍ ഇതുവരെ ആരെങ്കിലും അപേക്ഷ നല്‍കിയിട്ടുണ്ടോ ??
സുവനീറിന്റെ പുറത്തിറക്കല്‍ ഇനി ഈ സംഗമോത്സവത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
പര്‍സ്യം വേണ്ടാ എന്ന് ചില ഭാഗങ്ങളില്‍ നിന്നും അറിയിപ്പുകളും
കിട്ടിയിട്ടുണ്ട്. ഇങ്ങനെ പുറത്തിറങ്ങാന്‍ സാധ്യതയില്ലാത്ത പരസ്യം

വേണ്ടാത്ത ഒരു സാധനത്തിനായി പരസ്യം ആര് പിടിക്കും??

ചാപ്റ്ററും സ്പെഷ്യല്‍ ഇന്ററസ്റ്റ് ഗ്രൂപ്പും മൊത്തത്തില്‍ പരിപാടി
ഏറ്റെടുത്ത സ്ഥിതിയ്ക്ക് ഇനി കമ്യൂണിറ്റിയില്‍ നിന്നോ മറ്റ് ലോക്കല്‍
ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം നോക്കേണ്ടതില്ല.







On 4/17/12, Rajesh K <rajeshodayanchal@gmail.com> wrote:
> ബാഹ്യസഹായം വലുതായി വാങ്ങാതെ വിക്കിപീഡിയ മലയാളം കമ്മ്യൂണിറ്റിക്ക് സ്വന്തമായി
> എങ്ങനെ ധനസമാഹരണം നടത്താം, അതിനുള്ള സംഘടനാസംവിധാനമെന്തായിരിക്കണം
> എന്നൊക്കെയാണ് - ഇതില്‍ നമ്മള്‍ പരാജയപ്പെട്ടു എന്നുതന്നെ കണക്കാക്കാം എന്നു
> തോന്നുന്നു.   മാത്രമല്ല ചാപ്റ്ററിന്‌ അവര്‍ പറഞ്ഞകാര്യങ്ങള്‍
> ചെയ്തുകൊടുക്കാമെന്ന ഉറപ്പും സംഘാടകസമിതി നല്‍കിക്കഴിഞ്ഞു. ഇനി അവര്‍
> പിന്നീടറിയിക്കാം എന്നു പറഞ്ഞ *പെരുമാറ്റചട്ടങ്ങളിലെ
> അവ്യക്തതയാണു*മാറിക്കിട്ടേണ്ടത്.
> എന്തൊക്കെയാണ്‌ ആ പെരുമാറ്റ ചട്ടങ്ങള്‍ എന്ന് എത്രയും പെട്ടന്ന് അവര്‍
> അറിയിക്കണമായിരുന്നു.
> അത് കൈയില്‍ കിട്ടുന്ന മുറയ്ക്ക് പ്രസിദ്ധപ്പെടുത്തുവാന്‍ സുജിത് മാഷ്
> ശ്രദ്ധിക്കുമല്ലോ.
> ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് മലയാളം കമ്മ്യൂണിറ്റി ഒറ്റയ്ക്ക് ധനസമാഹരണം
> നടത്തുന്നതിനേ പറ്റി ഇനി ആലോചിക്കേണ്ടതുണ്ടോ?
>
> മലയാളം വിക്കിപീഡിയ എന്നത് ഒരു വികാരമായി കൊണ്ടുനടക്കുന്നവരാണ്‌ നമ്മള്‍,
> ചാപ്റ്റര്‍ അവരുടെ ടെക്നിക്കല്‍ കാര്യങ്ങളില്‍ കടും‌പിടുത്തം കാണിക്കാതെ ഫണ്ട്
> അനുവദിച്ച് തന്നാല്‍ അത് ഈ പരിപാടിയുടെ ഗുണ്‍കരമായ സമാപനത്തിനു കാരണമാവും
> എന്നു കരുതുന്നു. വെറുതേ ചര്‍ച്ചചെയ്ത് സമയം കളയാതെ, എന്താണു മനസ്സിലുള്ളത്
> എന്നു തുറന്നു പറയാന്‍ എല്ലാവരും തയ്യാറാവുക.
>
> രാജേഷ് കെ
>
> 2012/4/17 Adv. T.K Sujith <tksujith@gmail.com>
>
>> ഇത്തരത്തില്‍ ബാഹ്യസഹായം വലുതായി വാങ്ങാതെ വിക്കിപീഡിയ മലയാളം

>> കമ്മ്യൂണിറ്റിക്ക് സ്വന്തമായി എങ്ങനെ ധനസമാഹരണം നടത്താം, അതിനുള്ള
>> സംഘടനാസംവിധാനമെന്തായിരിക്കണം എന്നൊക്കെയാണ്
>


--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
"[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841