പ്രബന്ധങ്ങളുടെ *സംവാദം പേജില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.B6.E0.B5.8D.E0.B4.AF.E0.B4.82_.E0.B4.B5.E0.B5.87.E0.B4.A3.E0.B5.8D.E0.B4.9F_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.AC.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE *സംഗമോത്സവത്തിന് അവശ്യം വേണ്ട ചില പ്രബന്ധങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്....
അവ വിപുലപ്പെടുത്തുമല്ലോ, അവതരിപ്പിക്കാന്‍ സന്നദ്ധതയുള്ളവര്‍ അതത് വിഷയങ്ങള്‍ക്കു നേരേ ഒപ്പും രേഖപ്പെടുത്തണം....
വിവിധ പദ്ധതിളില്‍ അംഗങ്ങളായവരും നേതൃത്വം കൊടുക്കുന്നവരും ഈ അവശ്യ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു... അവര്‍ എത്രയും വേഗം അവതരണങ്ങള്‍ക്കുള്ള *താളില്‍ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE *ഈ പ്രബന്ധങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുമല്ലോ...