പ്രബന്ധങ്ങളുടെ സംവാദം പേജില്‍ സംഗമോത്സവത്തിന് അവശ്യം വേണ്ട ചില പ്രബന്ധങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്....

അവ വിപുലപ്പെടുത്തുമല്ലോ, അവതരിപ്പിക്കാന്‍ സന്നദ്ധതയുള്ളവര്‍ അതത് വിഷയങ്ങള്‍ക്കു നേരേ ഒപ്പും രേഖപ്പെടുത്തണം....

വിവിധ പദ്ധതിളില്‍ അംഗങ്ങളായവരും നേതൃത്വം കൊടുക്കുന്നവരും ഈ അവശ്യ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു... അവര്‍ എത്രയും വേഗം അവതരണങ്ങള്‍ക്കുള്ള താളില്‍ ഈ പ്രബന്ധങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുമല്ലോ...

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841