രായാവേ, (പ്രിൻസേ) ചില കാര്യങ്ങൾ; അതു ചില ആളുകളുടെ കുത്തകയാണ്. അതിൽ
തൊട്ടു കളിക്കരുതു്. താങ്കൾക്ക് അതിനവകാശമില്ല. അവകാശമുള്ളവർ
ചെയ്യുന്നുണ്ടല്ലോ?? അവരെ ചെയ്യാനനുവദിക്കുക. അവരുടെ വിലകൂടിയ
*വിജ്ഞാനക്കണ്ടികൾ* കൊണ്ടു നിറയ്ക്കാൻ മാത്രമാണ് അനുമതി. ആ അനുമതി താങ്കൾ
ആഗ്രഹിക്കേണ്ട...
On 6/4/13, Prince Mathew <mr.princemathew(a)gmail.com> wrote:
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142