ചിലവ്യക്തികൾ നടത്തുന്ന മൊഴിമാറ്റങ്ങൾ (ഉദാ: സനാതന ശ്വാസതടസ്സരോഗം, ഊതകസംയോജ്യ സംശ്ലിഷ്ടം, പ്രതിജനകാവതരണം ) അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുമ്പോൾ മറ്റുള്ളവരുടെ മൊഴിമാറ്റങ്ങൾ (ഉദാ: സനാതനദാരിദ്ര്യഗവേഷണകേന്ദ്രം, സാർവ്വലൗകികാനുക്രമവാഹകം, സനാതനധർമ്മപരമായ വയറുവേദന) റിവർട്ട് ചെയ്യപ്പെടുകയും വാണിംഗ് തരുകയും ചെയ്യുന്നതെന്തുകൊണ്ടാണ് ? വിക്കിപീഡിയയിൽ ലേഖനങ്ങളുടെ തലക്കെട്ടുകൾ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റാൻ ആരെയെങ്കിലും പ്രത്യേകമായി അധികാരപ്പെടുത്തിയിട്ടുണ്ടോ ? വിക്കിപീഡിയയിൽ ട്രാൻസ്ലേറ്റർ പദവി ലഭിക്കാൻ എവിടെയാണ് അപേക്ഷിക്കേണ്ടത് ? ഏതൊക്കെ കാര്യനിർവാഹകരെയാണ് വേണ്ടപോലെ കാണേണ്ടത് ?  -- Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ്