2012/12/26 m.s.augustine
<msakastin(a)gmail.com>
കെ.വേണുവിനു നന്ദി.......
മറ്റു എഴുത്തുകാര്ക്കുകൂടി ഇങ്ങിനെ തോന്നിയിരുന്നെങ്കില്‍ എത്ര
നന്നായിരുന്നു. .. . . .
ഇംഗ്ലീഷിലേയും മറ്റു പല ഭാഷകളിലേയും പോലെ ഇ-ബുക്കുകളുടെ സൗജന്യമായ ലഭ്യത
മലയാളത്തില്‍ വളരെ കുറവാണ്....ലോക ക്ലാസ്സിക്കുകളില്‍ 99% വും പല
ഫോര്‍മാറ്റിലുള്ള ഇ-ബുക്കുകള്‍ ഇംഗ്ലീഷില്‍ സൗജന്യമായി ലഭിക്കും....ആമസോണില്‍
നിന്നുകൂടി......
പകര്‍പ്പവകാശം പ്രസാദകനു വിറ്റിട്ടില്ലെങ്കില്‍ പുസ്തകം ആര്
പ്രസിദ്ധീകരിക്കണമെന്ന് എഴുത്തുകാരന് തീരുമാനിക്കും. . . . .
പണ്ട് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പല പുസ്തകങ്ങളും
ഇപ്പോള്‍ ഡി.സി.ബുക്സ് പ്രസിദ്ധീകരിക്കുന്നുണ്ടല്ലൊ .....
ഐതീഹമാല ഇപ്പോള്‍ എത്രയെത്ര പ്രസാധകരാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.....
2012/12/26 manoj k <manojkmohanme03107(a)gmail.com>
നന്ദി ഇക്ബാൽ സർ. പുസ്തകത്തിന്റെ സ്കാൻ ചെയ്ത
പതിപ്പുകൂടി ലഭ്യമാക്കിയാൽ
നന്നായിരുന്നു. അല്ലെങ്കിൽ പുസ്തകമായി കിട്ടിയാൽ സ്കാൻ ചെയ്ത് ചേർക്കാൻ
ഞാൻ സന്നദ്ധനാണ്.
2012, ഡിസംബര്‍ 26 12:27 pm ന്, Dr.B.Ekbal <ekbalb(a)gmail.com> എഴുതി:
> കേരളീയ ശാസ്ത്ര പ്രതിഭകൾ കോപ്പി ആർക്കാണ് അയച്ചുതരേണ്ടതെന്ന്
> അറിയിക്കുമല്ലോ. അനുവാദപത്രം അയക്കുന്നു. ഇതു മതിയോ എന്നറിയിക്കുമല്ലോ?
> ഇക്ബാൽ
>
>
> 2012/12/25 Ranjit Panicker <panicker.ranjit(a)gmail.com>
>
>> കെ. വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും കയ്യിലുണ്ട്. 1970-ലെ ആദ്യ എഡിഷന്
>> അല്ല , കൊടുങ്ങല്ലൂര്‍ ജനകീയ പ്രസിദ്ധീകരണ കേന്ദ്രം ഇറക്കിയ രണ്ടാം എഡിഷന്.
>>
>>
>> 2012/12/25 manoj k <manojkmohanme03107(a)gmail.com>
>>
>>> OTRS നുവേണ്ട ഫോം ഇതാണ്
>>>
http://commons.wikimedia.org/wiki/Commons:Otrs#Declaration_of_consent_for_a…
>>>
>>> മലയാളത്തിലേക്ക് തർജ്ജിമ ചെയ്യേണ്ടതുണ്ട്.
>>>
>>> 2012, ഡിസംബര്‍ 25 7:50 pm ന്, kannan shanmugam <
>>> fotographerkannan(a)gmail.com> എഴുതി:
>>>
>>>> OTRS അനുമതി ഫോം മെയില്‍ ചെയ്യുമോ ? ശിവദാസ് മാഷ് നേരമേ തന്നെ OTRS
>>>> മെയില്‍ ചെയ്തിരുന്നു. ഒന്നു കൂടി വേണമെങ്കിലും വാങ്ങാം
>>>>
>>>> കണ്ണന്
>>>>
>>>> 2012/12/25 സുനിൽ (Sunil) <vssun9(a)gmail.com>
>>>>
>>>> നമുക്കിതിന്റെയൊക്കെ pdf കിട്ടുമോ?
>>>>>
>>>>>
>>>>> 2012/12/25 kannan shanmugam <fotographerkannan(a)gmail.com>
>>>>>
>>>>>> കൊല്ലം സംഗമത്തില്‍ പങ്കെടുക്കവെ ഇക്ബാല്‍ ഡോക്ടര്‍ 'കേരളീയരായ
>>>>>> ശാസ്ത്രഞ്ജര്‍' എന്ന ഗ്രന്ഥം തരാമെന്നേറ്റിരുന്നു.
>>>>>>
>>>>>> കണ്ണന്
>>>>>>
>>>>>>
>>>>>> 2012/12/25 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
>>>>>>
>>>>>>> ശ്രീ, വേണുവിന് അഭിനനദനങ്ങൾ...
>>>>>>>
>>>>>>> 2012/12/25 manoj k <manojkmohanme03107(a)gmail.com>
>>>>>>>
>>>>>>>> വിക്കിപീഡിയക്ക് കെ വേണുവിന്റെ
>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%B5%E0%B5%87%E0%B4%A3%E0%B5%81>പിറന്നാൾ
>>>>>>>> സമ്മാനം. തന്റെ പ്രസിദ്ധ കൃതി "പ്രപഞ്ചവും
മനുഷ്യനും"
>>>>>>>> വിക്കിഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്തു.
എർണാകുളത്തുവച്ചുനടന്ന
>>>>>>>> മലയാളം വിക്കിപീഡിയയുടെ പത്താം
വാർഷികാഘോഷത്തിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95…
സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
>>>>>>>>
>>>>>>>>
ജെ.ദേവികയുടെ<http://ml.wikipedia.org/wiki/%E0%B4%9C%E0%B5%86._%E0%B4%A6%…
>>>>>>>> *കുലസ്ത്രീയും ചന്തപ്പെണ്ണും
ഉണ്ടായതെങ്ങനെ<http://ml.wikisource.org/wiki/%E0%B4%95%E0%B5%81%E0%B4%B2%…
>>>>>>>> * എന്ന കൃതിക്ക് ശേഷം, (ഇനിയും ചേർക്കാനിരിക്കുന്ന) എസ്
ശിവദാസ്<http://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4…
>>>>>>>> *വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം* , കുരീപ്പുഴ
>>>>>>>>
ശ്രീകുമാറിന്റെ<http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%…
ഇഷ്ടമുടിക്കായൽ*,
>>>>>>>> *ജെസ്സി*, *വീണ വിൽപ്പനക്കാരൻ* എന്നീ കവിതകൾക്കും ശേഷം
>>>>>>>> ജീവിച്ചിരിക്കുന്ന എഴുത്തുകാരുടെ ഇടയിൽനിന്നും കൃതിയുടെ
പകർപ്പാവകാശം ക്രിയേറ്റീവ്
>>>>>>>> കോമൻസിലേക്കാക്കി
<http://creativecommons.org/licenses/>പൊതുജനത്തിനു സ്വതന്ത്രമായി ലഭ്യമാക്കുന്ന
എഴുത്തുകാരുടെ ഇടയിലേക്ക്
>>>>>>>> കെ.വേണുവും..
>>>>>>>>
>>>>>>>> [image: ഇൻലൈൻ ഇമേജ് 1]
>>>>>>>>
>>>>>>>>
--User:Manojk<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>> To stop receiving messages from Wikiml-l please visit:
>>>>>>>>
https://lists.wikimedia.org/mailman/options/wikiml-l
>>>>>>>>
>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> *sugeesh|സുഗീഷ്
>>>>>>> nalanchira|നാലാഞ്ചിറ
>>>>>>> thiruvananthapuram|തിരുവനന്തപുരം
>>>>>>> 8590312340|9645722142*
>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>> To stop receiving messages from Wikiml-l please visit:
>>>>>>>
https://lists.wikimedia.org/mailman/options/wikiml-l
>>>>>>>
>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> Kannan shanmugam
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>> To stop receiving messages from Wikiml-l please visit:
>>>>>>
https://lists.wikimedia.org/mailman/options/wikiml-l
>>>>>>
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>> To stop receiving messages from Wikiml-l please visit:
>>>>>
https://lists.wikimedia.org/mailman/options/wikiml-l
>>>>>
>>>>
>>>>
>>>>
>>>> --
>>>> Kannan shanmugam
>>>>
>>>> --
>>>> You received this message because you are subscribed to the Google
>>>> Groups "വിക്കിഗ്രന്ഥശാലാസംഘം" group.
>>>> To post to this group, send email to
>>>> mlwikilibrarians(a)googlegroups.com.
>>>> To unsubscribe from this group, send email to
>>>> mlwikilibrarians+unsubscribe(a)googlegroups.com.
>>>> For more options, visit this group at
>>>>
http://groups.google.com/group/mlwikilibrarians?hl=ml.
>>>>
>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project:
https://savannah.nongnu.org/projects/smc
>>> Web:
http://smc.org.in | IRC : #smc-project @ freenode
>>> discuss(a)lists.smc.org.in
>>>
http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project:
https://savannah.nongnu.org/projects/smc
>> Web:
http://smc.org.in | IRC : #smc-project @ freenode
>> discuss(a)lists.smc.org.in
>>
http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Dr.B.Ekbal
> Kuzhuvalil House, Arpookara East,
> Kottayam-686 008, Kerala
> Phone: 0481-2598305
> Mobile: 94470 60912
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project:
https://savannah.nongnu.org/projects/smc
> Web:
http://smc.org.in | IRC : #smc-project @ freenode
> discuss(a)lists.smc.org.in
>
http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: