ഗോപന്, സുജിത്, അനിവര്‍, വളരെ നന്ദി. ധാരാളം tips നിങ്ങള്‍ എല്ലാവരും തന്നിരിക്കുന്നു. അവ പിന്തുടരാം. ഇപ്പോളത്തെ ചില കരാറുകള്‍ പകര്‍പ്പവകാശനിയമത്തിന്റെ പരിധി ലംഖിക്കുന്നു എന്നാ തോന്നലും, എന്റെ കുറെ കൃതികള്‍ എങ്കിലും അവകാഷമുക്തം ആക്കാനുള്ള ആഗ്രഹവും ആണ് എന്നെക്കൊണ്ട് എഴുതിച്ചത്. മരണശേഷം പകര്‍പ്പവകാശം നില നിര്‍ത്താന്‍ ഞാന്‍ എന്തായാലും ആഗ്രഹിക്കുന്നില്ല. ചില കൃതികള്‍ എങ്കിലും ഇപ്പോള്‍ തന്നെ മുക്തം ആക്കണമെന്നും ആഗ്രഹിക്കുന്നു.
സുജിത്ത്
2012/12/27 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Re: [smc-discuss] [????????????????????] Re: ??????????????? ?? ?????????? ???????? ??????? (Sivahari Nandakumar)
---------- കൈമാറിയ സന്ദേശം ---------- From: Sivahari Nandakumar sivaharivkm@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Cc: Date: Thu, 27 Dec 2012 19:20:09 +0530 Subject: Re: [Wikiml-l] [smc-discuss] [വിക്കിഗ്രന്ഥശാലാസംഘം] Re: വിക്കിപീഡിയക്ക് കെ വേണുവിന്റെ പിറന്നാൾ സമ്മാനം ഇക്ബാല്‍ ഡോക്ടര്‍, എന്നെ ഏല്പിച്ചാല് ഞാന്‍ അജയ് ഡോക്ടറെയോ അതേ മനോജിനെയോ ഏല്‍പ്പിക്കാം. അല്ലെങ്കില്‍ ഞാന്‍ തന്നെ സ്കാന്‍ ചെയ്യാം.
--ശിവഹരി
2012, ഡിസംബര്‍ 26 11:05 pm ന്, M S Augustine msakastin@gmail.com എഴുതി:
2012/12/26 m.s.augustine msakastin@gmail.com
കെ.വേണുവിനു നന്ദി....... മറ്റു എഴുത്തുകാര്ക്കുകൂടി ഇങ്ങിനെ തോന്നിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. .. . . . ഇംഗ്ലീഷിലേയും മറ്റു പല ഭാഷകളിലേയും പോലെ ഇ-ബുക്കുകളുടെ സൗജന്യമായ ലഭ്യത മലയാളത്തില്‍ വളരെ കുറവാണ്....ലോക ക്ലാസ്സിക്കുകളില്‍ 99% വും പല ഫോര്‍മാറ്റിലുള്ള ഇ-ബുക്കുകള്‍ ഇംഗ്ലീഷില്‍ സൗജന്യമായി ലഭിക്കും....ആമസോണില്‍ നിന്നുകൂടി......
പകര്‍പ്പവകാശം പ്രസാദകനു വിറ്റിട്ടില്ലെങ്കില്‍ പുസ്തകം ആര് പ്രസിദ്ധീകരിക്കണമെന്ന് എഴുത്തുകാരന് തീരുമാനിക്കും. . . . . പണ്ട് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പല പുസ്തകങ്ങളും ഇപ്പോള്‍ ഡി.സി.ബുക്സ് പ്രസിദ്ധീകരിക്കുന്നുണ്ടല്ലൊ .....
ഐതീഹമാല ഇപ്പോള്‍ എത്രയെത്ര പ്രസാധകരാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.....
2012/12/26 manoj k manojkmohanme03107@gmail.com
നന്ദി ഇക്ബാൽ സർ. പുസ്തകത്തിന്റെ സ്കാൻ ചെയ്ത പതിപ്പുകൂടി ലഭ്യമാക്കിയാൽ നന്നായിരുന്നു. അല്ലെങ്കിൽ പുസ്തകമായി കിട്ടിയാൽ സ്കാൻ ചെയ്ത് ചേർക്കാൻ ഞാൻ സന്നദ്ധനാണ്.
2012, ഡിസംബര്‍ 26 12:27 pm ന്, Dr.B.Ekbal ekbalb@gmail.com എഴുതി:
കേരളീയ ശാസ്ത്ര പ്രതിഭകൾ കോപ്പി ആർക്കാണ് അയച്ചുതരേണ്ടതെന്ന് അറിയിക്കുമല്ലോ. അനുവാദപത്രം അയക്കുന്നു. ഇതു മതിയോ എന്നറിയിക്കുമല്ലോ? ഇക്ബാൽ
2012/12/25 Ranjit Panicker panicker.ranjit@gmail.com
കെ. വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും കയ്യിലുണ്ട്. 1970-ലെ ആദ്യ എഡിഷന് അല്ല , കൊടുങ്ങല്ലൂര്‍ ജനകീയ പ്രസിദ്ധീകരണ കേന്ദ്രം ഇറക്കിയ രണ്ടാം എഡിഷന്.
2012/12/25 manoj k manojkmohanme03107@gmail.com
OTRS നുവേണ്ട ഫോം ഇതാണ് http://commons.wikimedia.org/wiki/Commons:Otrs#Declaration_of_consent_for_al...
മലയാളത്തിലേക്ക് തർജ്ജിമ ചെയ്യേണ്ടതുണ്ട്.
2012, ഡിസംബര്‍ 25 7:50 pm ന്, kannan shanmugam < fotographerkannan@gmail.com> എഴുതി:
> OTRS അനുമതി ഫോം മെയില്‍ ചെയ്യുമോ ? ശിവദാസ് മാഷ് നേരമേ തന്നെ OTRS > മെയില്‍ ചെയ്തിരുന്നു. ഒന്നു കൂടി വേണമെങ്കിലും വാങ്ങാം > > കണ്ണന് > > 2012/12/25 സുനിൽ (Sunil) vssun9@gmail.com > > നമുക്കിതിന്റെയൊക്കെ pdf കിട്ടുമോ? >> >> >> 2012/12/25 kannan shanmugam fotographerkannan@gmail.com >> >>> കൊല്ലം സംഗമത്തില്‍ പങ്കെടുക്കവെ ഇക്ബാല്‍ ഡോക്ടര്‍ 'കേരളീയരായ >>> ശാസ്ത്രഞ്ജര്‍' എന്ന ഗ്രന്ഥം തരാമെന്നേറ്റിരുന്നു. >>> >>> കണ്ണന് >>> >>> >>> 2012/12/25 sugeesh | സുഗീഷ് * sajsugeesh@gmail.com >>> >>>> ശ്രീ, വേണുവിന് അഭിനനദനങ്ങൾ... >>>> >>>> 2012/12/25 manoj k manojkmohanme03107@gmail.com >>>> >>>>> വിക്കിപീഡിയക്ക് കെ വേണുവിന്റെ >>>>> http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%B5%E0%B5%87%E0%B4%A3%E0%B5%81പിറന്നാൾ >>>>> സമ്മാനം. തന്റെ പ്രസിദ്ധ കൃതി "പ്രപഞ്ചവും മനുഷ്യനും" >>>>> വിക്കിഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്തു. എർണാകുളത്തുവച്ചുനടന്ന >>>>> മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷത്തിൽhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. >>>>> >>>>> ജെ.ദേവികയുടെhttp://ml.wikipedia.org/wiki/%E0%B4%9C%E0%B5%86._%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BF%E0%B4%95 >>>>> *കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെhttp://ml.wikisource.org/wiki/%E0%B4%95%E0%B5%81%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B5%81%E0%B4%82_%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%81%E0%B4%82_%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86 >>>>> * എന്ന കൃതിക്ക് ശേഷം, (ഇനിയും ചേർക്കാനിരിക്കുന്ന) എസ് ശിവദാസ്http://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8Dമാഷുടെ >>>>> *വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം* , കുരീപ്പുഴ >>>>> ശ്രീകുമാറിന്റെhttp://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%80%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC ഇഷ്ടമുടിക്കായൽ*, >>>>> *ജെസ്സി*, *വീണ വിൽപ്പനക്കാരൻ* എന്നീ കവിതകൾക്കും ശേഷം >>>>> ജീവിച്ചിരിക്കുന്ന എഴുത്തുകാരുടെ ഇടയിൽനിന്നും കൃതിയുടെ പകർപ്പാവകാശം ക്രിയേറ്റീവ് >>>>> കോമൻസിലേക്കാക്കി http://creativecommons.org/licenses/പൊതുജനത്തിനു സ്വതന്ത്രമായി ലഭ്യമാക്കുന്ന എഴുത്തുകാരുടെ ഇടയിലേക്ക് >>>>> കെ.വേണുവും.. >>>>> >>>>> [image: ഇൻലൈൻ ഇമേജ് 1] >>>>> >>>>> --User:Manojkhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>> email: Wikiml-l@lists.wikimedia.org >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>>> >>>>> To stop receiving messages from Wikiml-l please visit: >>>>> https://lists.wikimedia.org/mailman/options/wikiml-l >>>>> >>>> >>>> >>>> >>>> -- >>>> *sugeesh|സുഗീഷ് >>>> nalanchira|നാലാഞ്ചിറ >>>> thiruvananthapuram|തിരുവനന്തപുരം >>>> 8590312340|9645722142* >>>> >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>> email: Wikiml-l@lists.wikimedia.org >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> To stop receiving messages from Wikiml-l please visit: >>>> https://lists.wikimedia.org/mailman/options/wikiml-l >>>> >>> >>> >>> >>> -- >>> Kannan shanmugam >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikimedia Projects >>> email: Wikiml-l@lists.wikimedia.org >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> To stop receiving messages from Wikiml-l please visit: >>> https://lists.wikimedia.org/mailman/options/wikiml-l >>> >> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> To stop receiving messages from Wikiml-l please visit: >> https://lists.wikimedia.org/mailman/options/wikiml-l >> > > > > -- > Kannan shanmugam > > -- > You received this message because you are subscribed to the Google > Groups "വിക്കിഗ്രന്ഥശാലാസംഘം" group. > To post to this group, send email to > mlwikilibrarians@googlegroups.com. > To unsubscribe from this group, send email to > mlwikilibrarians+unsubscribe@googlegroups.com. > For more options, visit this group at > http://groups.google.com/group/mlwikilibrarians?hl=ml. >
Swathanthra Malayalam Computing discuss Mailing List Project: https://savannah.nongnu.org/projects/smc Web: http://smc.org.in | IRC : #smc-project @ freenode discuss@lists.smc.org.in http://lists.smc.org.in/listinfo.cgi/discuss-smc.org.in

-- Dr.B.Ekbal Kuzhuvalil House, Arpookara East, Kottayam-686 008, Kerala Phone: 0481-2598305 Mobile: 94470 60912 _______________________________________________ Swathanthra Malayalam Computing discuss Mailing List Project: https://savannah.nongnu.org/projects/smc Web: http://smc.org.in | IRC : #smc-project @ freenode discuss@lists.smc.org.in http://lists.smc.org.in/listinfo.cgi/discuss-smc.org.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
(മറ്റൊരു മെയിലിംഗ് ഗ്രൂപ്പില്‍ കവി സച്ചിതാന്ദന്റെ പ്രതികരണം) //ഗോപന്, സുജിത്, അനിവര്‍, വളരെ നന്ദി. ധാരാളം tips നിങ്ങള്‍ എല്ലാവരും തന്നിരിക്കുന്നു. അവ പിന്തുടരാം. ഇപ്പോളത്തെ ചില കരാറുകള്‍ പകര്‍പ്പവകാശനിയമത്തിന്റെ പരിധി ലംഖിക്കുന്നു എന്നാ തോന്നലും, എന്റെ കുറെ കൃതികള്‍ എങ്കിലും അവകാഷമുക്തം ആക്കാനുള്ള ആഗ്രഹവും ആണ് എന്നെക്കൊണ്ട് എഴുതിച്ചത്. മരണശേഷം പകര്‍പ്പവകാശം നില നിര്‍ത്താന്‍ ഞാന്‍ എന്തായാലും ആഗ്രഹിക്കുന്നില്ല. ചില കൃതികള്‍ എങ്കിലും ഇപ്പോള്‍ തന്നെ മുക്തം ആക്കണമെന്നും ആഗ്രഹിക്കുന്നു.//
(Satchid Anandan from FEC)
2012/12/27 Anivar Aravind anivar.aravind@gmail.com സച്ചി മാഷേ ,
ഞാന്‍ നല്ലൊരു കോപ്പിറൈറ്റ് ലോയറെ കോണ്ട്രാക്റ്റ് കാണിക്കാന്‍ പറഞ്ഞത് . നിയമപരമായി സാധ്യമായതിനേക്കാള്‍ എത്രയോ കൂടുതലാണ് സാധാരണ പബ്ലിഷേഴ്സ് ഇവിടെ എഴുതി വാങ്ങാറുള്ളത് എന്ന അനുഭവമുള്ളതിനാലാണ് . ഇതില്‍ മാത്രമല്ല മിക്ക ഏരിയകളിലെ കോണ്ട്രാക്റ്റ് വ്യവസ്ഥകളിലും സ്ഥിതി ഇങ്ങനെയൊക്കെത്തന്നെയാണ് . ഉദാ. കോപ്പിറൈറ്റ് നിയമത്തിന്റെ സെക്ഷന്‍ 19 ആണ് എങ്ങനെയാണ് കോപ്പിറൈറ്റ് അസൈന്മെന്റ് മറ്റുള്ളവര്‍ക്ക് നല്‍കുക എന്നു പറയുന്നത് . അതിനര്‍ത്ഥം നിശ്ചിത സമയത്തേക്ക് നിശ്ചിത പ്രദേശത്തേക്കുള്ള അവകാശങ്ങള്‍ നല്‍കലാണ് . കാലമോ സമയമോ കോണ്ട്രാക്റ്റില് പറഞ്ഞിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം 5 വര്‍ഷത്തേക്കാണ് അസൈന്മെന്റ് എന്നും ഇന്ത്യയിലേക്ക് മാത്രമാണ് അവകാശം എന്നുമാണ് . അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ അത് സ്രഷ്ടാവില്‍ തിരിച്ചെത്തും. .
Broadcast reproduction right, Performer’s right ഇതൊക്കെ വേറേയാണ് . കോണ്ട്രാക്റ്റ് എങ്ങനെ ഇവയെ കവര്‍ ചെയ്യുന്നു എന്നും അതിന്റെ വാലിഡിറ്റിയും എല്ലാം നല്ലൊരു കോപ്പിറൈറ്റ് ലോയറെക്കൊണ്ട് പരിശോധിച്ചാല്‍ എന്തു ചെയ്യാമെന്ന് വ്യക്തമാവും Subject: Re: [Wikiml-l] വിക്കിപീഡിയക്ക് കെ വേണുവിന്റെ പിറന്നാൾ സമ്മാനം
ഗോപന്, സുജിത്, അനിവര്‍, വളരെ നന്ദി. ധാരാളം tips നിങ്ങള്‍ എല്ലാവരും തന്നിരിക്കുന്നു. അവ പിന്തുടരാം. ഇപ്പോളത്തെ ചില കരാറുകള്‍ പകര്‍പ്പവകാശനിയമത്തിന്റെ പരിധി ലംഖിക്കുന്നു എന്നാ തോന്നലും, എന്റെ കുറെ കൃതികള്‍ എങ്കിലും അവകാഷമുക്തം ആക്കാനുള്ള ആഗ്രഹവും ആണ് എന്നെക്കൊണ്ട് എഴുതിച്ചത്. മരണശേഷം പകര്‍പ്പവകാശം നില നിര്‍ത്താന്‍ ഞാന്‍ എന്തായാലും ആഗ്രഹിക്കുന്നില്ല. ചില കൃതികള്‍ എങ്കിലും ഇപ്പോള്‍ തന്നെ മുക്തം ആക്കണമെന്നും ആഗ്രഹിക്കുന്നു.
സുജിത്ത്
2012/12/27 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Re: [smc-discuss] [????????????????????] Re: ??????????????? ?? ?????????? ???????? ??????? (Sivahari Nandakumar)
---------- കൈമാറിയ സന്ദേശം ---------- From: Sivahari Nandakumar sivaharivkm@gmail.com To: Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> Cc: Date: Thu, 27 Dec 2012 19:20:09 +0530 Subject: Re: [Wikiml-l] [smc-discuss] [വിക്കിഗ്രന്ഥശാലാസംഘം] Re: വിക്കിപീഡിയക്ക് കെ വേണുവിന്റെ പിറന്നാൾ സമ്മാനം ഇക്ബാല്‍ ഡോക്ടര്‍, എന്നെ ഏല്പിച്ചാല് ഞാന്‍ അജയ് ഡോക്ടറെയോ അതേ മനോജിനെയോ ഏല്‍പ്പിക്കാം. അല്ലെങ്കില്‍ ഞാന്‍ തന്നെ സ്കാന്‍ ചെയ്യാം.
--ശിവഹരി
2012, ഡിസംബര്‍ 26 11:05 pm ന്, M S Augustine msakastin@gmail.com എഴുതി:
2012/12/26 m.s.augustine msakastin@gmail.com
കെ.വേണുവിനു നന്ദി....... മറ്റു എഴുത്തുകാര്ക്കുകൂടി ഇങ്ങിനെ തോന്നിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. .. . . . ഇംഗ്ലീഷിലേയും മറ്റു പല ഭാഷകളിലേയും പോലെ ഇ-ബുക്കുകളുടെ സൗജന്യമായ ലഭ്യത മലയാളത്തില്‍ വളരെ കുറവാണ്....ലോക ക്ലാസ്സിക്കുകളില്‍ 99% വും പല ഫോര്‍മാറ്റിലുള്ള ഇ-ബുക്കുകള്‍ ഇംഗ്ലീഷില്‍ സൗജന്യമായി ലഭിക്കും....ആമസോണില്‍ നിന്നുകൂടി......
പകര്‍പ്പവകാശം പ്രസാദകനു വിറ്റിട്ടില്ലെങ്കില്‍ പുസ്തകം ആര് പ്രസിദ്ധീകരിക്കണമെന്ന് എഴുത്തുകാരന് തീരുമാനിക്കും. . . . . പണ്ട് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പല പുസ്തകങ്ങളും ഇപ്പോള്‍ ഡി.സി.ബുക്സ് പ്രസിദ്ധീകരിക്കുന്നുണ്ടല്ലൊ .....
ഐതീഹമാല ഇപ്പോള്‍ എത്രയെത്ര പ്രസാധകരാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.....
2012/12/26 manoj k manojkmohanme03107@gmail.com
നന്ദി ഇക്ബാൽ സർ. പുസ്തകത്തിന്റെ സ്കാൻ ചെയ്ത പതിപ്പുകൂടി ലഭ്യമാക്കിയാൽ നന്നായിരുന്നു. അല്ലെങ്കിൽ പുസ്തകമായി കിട്ടിയാൽ സ്കാൻ ചെയ്ത് ചേർക്കാൻ ഞാൻ സന്നദ്ധനാണ്.
2012, ഡിസംബര്‍ 26 12:27 pm ന്, Dr.B.Ekbal ekbalb@gmail.com എഴുതി:
കേരളീയ ശാസ്ത്ര പ്രതിഭകൾ കോപ്പി ആർക്കാണ് അയച്ചുതരേണ്ടതെന്ന് അറിയിക്കുമല്ലോ. അനുവാദപത്രം അയക്കുന്നു. ഇതു മതിയോ എന്നറിയിക്കുമല്ലോ? ഇക്ബാൽ
2012/12/25 Ranjit Panicker panicker.ranjit@gmail.com
കെ. വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും കയ്യിലുണ്ട്. 1970-ലെ ആദ്യ എഡിഷന് അല്ല , കൊടുങ്ങല്ലൂര്‍ ജനകീയ പ്രസിദ്ധീകരണ കേന്ദ്രം ഇറക്കിയ രണ്ടാം എഡിഷന്.
2012/12/25 manoj k manojkmohanme03107@gmail.com
> OTRS നുവേണ്ട ഫോം ഇതാണ് > http://commons.wikimedia.org/wiki/Commons:Otrs#Declaration_of_consent_for_al... > > മലയാളത്തിലേക്ക് തർജ്ജിമ ചെയ്യേണ്ടതുണ്ട്. > > 2012, ഡിസംബര്‍ 25 7:50 pm ന്, kannan shanmugam < > fotographerkannan@gmail.com> എഴുതി: > >> OTRS അനുമതി ഫോം മെയില്‍ ചെയ്യുമോ ? ശിവദാസ് മാഷ് നേരമേ തന്നെ OTRS >> മെയില്‍ ചെയ്തിരുന്നു. ഒന്നു കൂടി വേണമെങ്കിലും വാങ്ങാം >> >> കണ്ണന് >> >> 2012/12/25 സുനിൽ (Sunil) vssun9@gmail.com >> >> നമുക്കിതിന്റെയൊക്കെ pdf കിട്ടുമോ? >>> >>> >>> 2012/12/25 kannan shanmugam fotographerkannan@gmail.com >>> >>>> കൊല്ലം സംഗമത്തില്‍ പങ്കെടുക്കവെ ഇക്ബാല്‍ ഡോക്ടര്‍ 'കേരളീയരായ >>>> ശാസ്ത്രഞ്ജര്‍' എന്ന ഗ്രന്ഥം തരാമെന്നേറ്റിരുന്നു. >>>> >>>> കണ്ണന് >>>> >>>> >>>> 2012/12/25 sugeesh | സുഗീഷ് * sajsugeesh@gmail.com >>>> >>>>> ശ്രീ, വേണുവിന് അഭിനനദനങ്ങൾ... >>>>> >>>>> 2012/12/25 manoj k manojkmohanme03107@gmail.com >>>>> >>>>>> വിക്കിപീഡിയക്ക് കെ വേണുവിന്റെ >>>>>> http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%B5%E0%B5%87%E0%B4%A3%E0%B5%81പിറന്നാൾ >>>>>> സമ്മാനം. തന്റെ പ്രസിദ്ധ കൃതി "പ്രപഞ്ചവും മനുഷ്യനും" >>>>>> വിക്കിഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്തു. എർണാകുളത്തുവച്ചുനടന്ന >>>>>> മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷത്തിൽhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. >>>>>> >>>>>> ജെ.ദേവികയുടെhttp://ml.wikipedia.org/wiki/%E0%B4%9C%E0%B5%86._%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BF%E0%B4%95 >>>>>> *കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെhttp://ml.wikisource.org/wiki/%E0%B4%95%E0%B5%81%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B5%81%E0%B4%82_%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%81%E0%B4%82_%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86 >>>>>> * എന്ന കൃതിക്ക് ശേഷം, (ഇനിയും ചേർക്കാനിരിക്കുന്ന) എസ് ശിവദാസ്http://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8Dമാഷുടെ >>>>>> *വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം* , കുരീപ്പുഴ >>>>>> ശ്രീകുമാറിന്റെhttp://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%80%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC ഇഷ്ടമുടിക്കായൽ*, >>>>>> *ജെസ്സി*, *വീണ വിൽപ്പനക്കാരൻ* എന്നീ കവിതകൾക്കും ശേഷം >>>>>> ജീവിച്ചിരിക്കുന്ന എഴുത്തുകാരുടെ ഇടയിൽനിന്നും കൃതിയുടെ പകർപ്പാവകാശം ക്രിയേറ്റീവ് >>>>>> കോമൻസിലേക്കാക്കി http://creativecommons.org/licenses/പൊതുജനത്തിനു സ്വതന്ത്രമായി ലഭ്യമാക്കുന്ന എഴുത്തുകാരുടെ ഇടയിലേക്ക് >>>>>> കെ.വേണുവും.. >>>>>> >>>>>> [image: ഇൻലൈൻ ഇമേജ് 1] >>>>>> >>>>>> --User:Manojkhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk >>>>>> >>>>>> _______________________________________________ >>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>> email: Wikiml-l@lists.wikimedia.org >>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>>>> >>>>>> To stop receiving messages from Wikiml-l please visit: >>>>>> https://lists.wikimedia.org/mailman/options/wikiml-l >>>>>> >>>>> >>>>> >>>>> >>>>> -- >>>>> *sugeesh|സുഗീഷ് >>>>> nalanchira|നാലാഞ്ചിറ >>>>> thiruvananthapuram|തിരുവനന്തപുരം >>>>> 8590312340|9645722142* >>>>> >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>> email: Wikiml-l@lists.wikimedia.org >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>>> >>>>> To stop receiving messages from Wikiml-l please visit: >>>>> https://lists.wikimedia.org/mailman/options/wikiml-l >>>>> >>>> >>>> >>>> >>>> -- >>>> Kannan shanmugam >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>> email: Wikiml-l@lists.wikimedia.org >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> To stop receiving messages from Wikiml-l please visit: >>>> https://lists.wikimedia.org/mailman/options/wikiml-l >>>> >>> >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikimedia Projects >>> email: Wikiml-l@lists.wikimedia.org >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> To stop receiving messages from Wikiml-l please visit: >>> https://lists.wikimedia.org/mailman/options/wikiml-l >>> >> >> >> >> -- >> Kannan shanmugam >> >> -- >> You received this message because you are subscribed to the Google >> Groups "വിക്കിഗ്രന്ഥശാലാസംഘം" group. >> To post to this group, send email to >> mlwikilibrarians@googlegroups.com. >> To unsubscribe from this group, send email to >> mlwikilibrarians+unsubscribe@googlegroups.com. >> For more options, visit this group at >> http://groups.google.com/group/mlwikilibrarians?hl=ml. >> > > > _______________________________________________ > Swathanthra Malayalam Computing discuss Mailing List > Project: https://savannah.nongnu.org/projects/smc > Web: http://smc.org.in | IRC : #smc-project @ freenode > discuss@lists.smc.org.in > http://lists.smc.org.in/listinfo.cgi/discuss-smc.org.in > > >
Swathanthra Malayalam Computing discuss Mailing List Project: https://savannah.nongnu.org/projects/smc Web: http://smc.org.in | IRC : #smc-project @ freenode discuss@lists.smc.org.in http://lists.smc.org.in/listinfo.cgi/discuss-smc.org.in
-- Dr.B.Ekbal Kuzhuvalil House, Arpookara East, Kottayam-686 008, Kerala Phone: 0481-2598305 Mobile: 94470 60912 _______________________________________________ Swathanthra Malayalam Computing discuss Mailing List Project: https://savannah.nongnu.org/projects/smc Web: http://smc.org.in | IRC : #smc-project @ freenode discuss@lists.smc.org.in http://lists.smc.org.in/listinfo.cgi/discuss-smc.org.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
കെ. വേണുവിന്റെ പുസ്തകം, രചയിതാവിന്റെ അനുമതിയോടെ CC-BY-SA ലൈസൻസിൽ വിക്കിമീഡിയ കോമൺസിലെത്തി. പ്രപഞ്ചവും മനുഷ്യനുംhttp://commons.wikimedia.org/wiki/File:പ്രപഞ്ചവും_മനുഷ്യനും.djvu കാണുക.