ഞാന്‍ ഈ മെയിലിംഗ് ലിസ്റ്റില്‍ *സജീവമായി
*ഉള്ളവരോടാണ് അഭ്യര്‍ത്ഥന
നടത്തിയത്. പുതുതായി വരുന്നവരോടും അനിവാര്യമായ ചില ഘട്ടങ്ങളില്‍ - കിട്ടിയ ഒരു
വിവരം വിക്കിയിലെത്തിക്കണം എന്ന സാഹചര്യമുള്ള ഘട്ടങ്ങളിലോ, പുതുതായി ഒരാളെ /
ഒരു ഗ്രൂപ്പിനെ ലേഖനമെഴുത്ത് പഠിപ്പിക്കാനിരിക്കുന്ന ഘട്ടത്തിലോ 2kb ലേഖനം
എഴുതിയേ പറ്റൂ എന്നല്ല :)
സ്റ്റബ് വിജ്ഞാനത്തിലേക്കുള്ള കിളിവാതിലാണെന്നത് പ്രത്യേകിച്ചും നമ്മെ
സംബന്ധിച്ചിടത്തോളം പ്രധാനമായ ഒന്നാണ്. ഒരു വിവരവും ലഭിക്കാത്തപ്പോള്‍
എന്തെങ്കിലും വിവരം ലഭിക്കുന്നത് വളരെ പ്രധാനവുമാണ്.
പക്ഷേ, ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം, വിക്കിപീഡിയയുടെ "ആധികാരികത"
എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ വിവരചുരുക്കം ഒരു പ്രശ്നമായി
കാണിക്കാറുണ്ട് എന്നതാണ്.
"വിക്കിയിലെ ലേഖനങ്ങളിലൊന്നും ഒന്നുമില്ല, തീരെ ശുഷ്കവും പരിമിതവുമായ
വിവരങ്ങളേ അതു തരുന്നുള്ളൂ. വിക്കിപീഡിയയില്‍ വലിയ കാര്യമൊന്നുമില്ല...."
എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ദിവസവും അഭിമുഖീകരിക്കുന്ന ഒരാളാണ് ഞാന്‍.
ആരോപണമുയര്ത്തുന്നവരോട് സ്റ്റബും തെരഞ്ഞെടുത്ത ലേഖനവും തമ്മിലുള്ള
വ്യത്യാസവും മറ്റും പഠിപ്പിച്ച്, അയാളില്‍ വിക്കിപീഡിയയുടെ
വിശ്വാസ്യതയെക്കുറിച്ച് അവബോധമുണ്ടാക്കുവാന്‍ എത്രത്തോളം കഴിയാമോ അത്രത്തോളം
ചെയ്യാറുമുണ്ട്. പക്ഷേ, സജീവരായ വിക്കിപീഡിയരെങ്കിലും പ്രാഥമിക
വിവരങ്ങളെങ്കിലും ചേര്‍ത്തുകൊണ്ട് മാത്രം ലേഖനം എഴുതും എന്ന് ശഠിക്കുന്നതല്ലേ
അത്തരം "ന്യായീകരണങ്ങളേക്കാള്‍" നല്ലത്.
(കുറച്ചുമുന്പ് വിളിച്ച ഒരു ചങ്ങാതി എന്നോട് ചോദിച്ചത്, കേരളത്തില്‍
കോളിളക്കമുണ്ടാക്കിയ ഐസ്ക്രീം കേസിനെ കുറിച്ച് വിക്കിപീഡിയയില്‍ (ഇംഗ്ലീഷിലും
മലയാളത്തിലും) ഒരു ഖണ്ഡിക ലേഖനമല്ലേയുള്ളു. എന്താ വിക്കിപീഡിയക്കാരെയും അവര്‍
വിലയ്കെടുത്തോ എന്നാണ്)
ഇത് ഞങ്ങള്‍ക്കുമാത്രം പറഞ്ഞിട്ടുള്ള പണിയല്ല, ആര്‍ക്കുവേണമെങ്കിലും
ചെയ്യാം. നിനക്കൊക്കെ അതില്‍ക്കൂടുതല്‍ വിവരം വേണമെങ്കില്‍ എഴുതി ചേര്‍ത്തോളൂ
എന്ന മറുപടിയും പറഞ്ഞിട്ടാണ് ഇതെഴുതുന്നത് :)
സുജിത്ത്
2013/2/7 <wikiml-l-request(a)lists.wikimedia.org>
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: മലയാളം
വിക്കിപീഡിയയ്ക്ക് ഒരു
നേട്ടം. (Vinayaraj V R)
---------- കൈമാറിയ സന്ദേശം ----------
From: Vinayaraj V R <vinayarajweare(a)gmail.com>
To: Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
Cc:
Date: Thu, 7 Feb 2013 21:40:21 +0530
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
സ്റ്റബ്ബെന്താ വിജ്ഞാനമല്ലേ, ഒരു വരി പോലും അറിവ് തന്നെ.
Vinayaraj
2013/2/7 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
> അങ്ങനെ സ്റ്റബ്ബുകളേ ഉണ്ടാവരുതു് എന്ന ആശയം വിക്കിപീഡിയയുടെ
> അടിസ്ഥാനവികസനനയത്തിനു് തന്നെ എതിരല്ലേ?
>
> ലേഖനങ്ങൾ സ്റ്റബ്ബുകളായി തുടങ്ങിവെക്കുന്നതിനെ
> നിരുത്സാഹപ്പെടുത്തേണ്ടതില്ല. സ്റ്റബ്ബുകൾ തെരഞ്ഞുപിടിച്ച് അവയെ എല്ലാവരും
> കഴിയുന്നത്ര വികസിപ്പിക്കുന്നതിലാണു് ശ്രദ്ധ വെക്കേണ്ടതു്.
> അതേ സമയം, വെറുതെ എണ്ണം കൂട്ടാനായി *മാത്രം* ഒറ്റ/രണ്ടുവരി സ്റ്റബ്ബുകൾ
> ഉണ്ടാക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കുകയും വേണ്ട എന്നാണെന്റെ അഭിപ്രായം.
>
>
>
> 2013/2/7 Adv. T.K Sujith <tksujith(a)gmail.com>
>
> ഈ വിജയത്തിന് ചുക്കാന്‍ പിടിച്ച അജയ് ഡോക്ടര്‍ക്ക് അഭിനന്ദങ്ങള്‍...
>> ഒപ്പം അവശ്യലേഖനങ്ങളിലേക്ക് സംഭാവന ചെയ്ത എല്ലാവര്ക്കും.
>>
>> ഒപ്പം ഈ മെയിലിംഗ് ലിസ്റ്റില്‍ സജീവമായി ഉള്ളവരെല്ലാം, ഇനിമേല്‍
>> അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ സ്റ്റബ്ബുകള്‍ സൃഷ്ടിക്കൂ എന്നും കൂടി
>> തീരുമാനമെടുത്തുകൂടെ...? ഞാന്‍ സൃഷ്ടിക്കുന്ന ലേഖനത്തില്‍ കുറഞ്ഞത് 2500
>> ബൈറ്റ്സ് എങ്കിലും ഉണ്ടായിരിക്കും എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ വളരെ
>> നന്നായിരുന്നു.
>> (സൃഷ്ടിക്കുന്ന ലേഖനത്തിന്റെ നാള്‍വഴി നോക്കിയാല്‍ എത്ര ബൈറ്റുകള്‍
>> അതിനുണ്ട് എന്ന് എളുപ്പം മനസ്സിലാക്കാം)
>>
>> ഈ വിജയം ഇന്ത്യാ മെയിലിംഗ് ലിസ്റ്റിലും സൂചിപ്പിക്കുമല്ലോ...
>>
>> സുജിത്ത്
>>
>>
>>
>>> Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
>>> അതൊക്കെ ഈ
പട്ടികയിലെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B…
നിന്ന് മലയാളത്തിലെ ശരിക്കുള്ള താളൂകളിലേയ്ക്കുള്ള ലിങ്കുകൾ
>>> ശരിയല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണ്.
>>>
>>> ശരിയാക്കിക്കൊണ്ടിരിക്കുന്നു.
>>>
>>> അജയ്
>>>
>>> ------------------------------
>>> *From:* Jaideep John Rodriguez <jaideepjohnrodriguez(a)gmail.com>
>>> *To:* ajay balachandran <drajay1976(a)yahoo.com>
>>> *Sent:* Thursday, 7 February 2013 3:08 PM
>>> *Subject:* Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
>>>
>>> 1000 ലേഖനങ്ങളും ആയിക്കഴിഞ്ഞോ? പട്ടികയിൽ ഇപ്പോഴും ചില ചുവന്ന കണ്ണികൾ
>>> കാണുന്നുണ്ടല്ലോ: System of linear equations, Strong interaction, Weak
>>> interaction, Protist, Anti-bacterial, Cyrillic script
>>>
>>>
>>> 2013/2/7 ajay balachandran <drajay1976(a)yahoo.com>
>>>
>>> Jaideep John Rodriguez, റാങ്കിലെ പിശക് ചൂണ്ടിക്കാണിച്ചതിനു നന്ദി.
>>>
>>> 1000 താളുകളും ആയിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി സ്റ്റബുകളുടെ എണ്ണം
>>> കൂടുകയില്ല, കുറയുകയേ ഉള്ളൂ. അന്തിമമായി വലിയ താളുകളുടെ എണ്ണം കൂട്ടുകയും
>>> സ്റ്റബുകളും ഇടത്തരം താളുകളും ഇല്ലാതാക്കുകയുമാണ് വേണ്ടത്. അപ്പോൾ നമ്മുടെ
>>> പോയിന്റ് 100 ആയിരിക്കും.
>>>
>>> പോയിന്റ് കണക്കാക്കുന്നതിനെപ്പറ്റി അൽപ്പം വിശദാംശങ്ങൾ:
>>>
>>> rawscore = stubs + (articles X 4) + (long.articles X 9)എന്നതാണ്
ഇക്വേഷൻ.
>>>
>>> ഇപ്പോഴത്തെ പോയിന്റ് കണക്കാക്കുന്ന സിസ്റ്റമനുസരിച്ച് ഒരു സ്റ്റബിന്റെ
>>> സ്കോർ 1 ആണെങ്കിൽ ഇടത്തരം താളിന്റേത് 4-ഉം വലിയ താളിന്റേത് 9-ഉം ആണ്. ഇങ്ങനെ
>>> റോ സ്കോർ കണക്കാക്കി (മാക്സിമം 9000) അത് 100-ലേയ്ക്ക് നോർമലൈസ് ചെയതാണ്
>>> നമ്മുടെ പോയിന്റ് നില കണക്കാക്കുന്നത്. ഇനി ഓരോ സ്റ്റബ് കുറയുമ്പോഴും
>>> ഏകദേശക്കണക്കനുസരിച്ച് നമ്മുടെ സ്കോർ 0.05 വീതം കൂടിക്കൊണ്ടിരിക്കും. ഓരോ വലിയ
>>> (>30000ബൈറ്റ്) താൾ ഉണ്ടാകുമ്പോഴും 0.1 വീതമാകും കൂടുക.
>>>
>>> ഒത്തുപിടിച്ചാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. നിലവിൽ ഒന്നാം
>>> സ്ഥാനത്തുള്ള കാറ്റല ഭാഷയ്ക്ക് കഴിഞ്ഞ മാസം വളർച്ചയേ ഉണ്ടായില്ല എന്നതും
>>> ശ്രദ്ധിക്കുക.
>>>
>>> ഇതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
>>>
>>>
>>> അജയ് ബാലചന്ദ്രൻ
>>>
>>>
>>> ------------------------------
>>> *From:* Jaideep John Rodriguez <jaideepjohnrodriguez(a)gmail.com>
>>> *To:* ajay balachandran <drajay1976(a)yahoo.com>om>; Malayalam Wikimedia
>>> Project Mailing list <wikiml-l(a)lists.wikimedia.org>
>>> *Sent:* Thursday, 7 February 2013 2:35 PM
>>> *Subject:* Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
>>>
>>> റാങ്ക് ഇപ്പോൾ 39 അല്ലേ?
>>>
>>> വളർച്ച കൈവരിക്കുന്നതിനോടൊപ്പം സ്റ്റബ്ബുകളുടെ എണ്ണം അധികം കൂടാതെ
>>> നോക്കേണ്ടതുമാണ്.
>>>
>>>
>>> 2013/2/7 ajay balachandran <drajay1976(a)yahoo.com>
>>>
>>> നമസ്കാരം..
>>>
>>> 2013 ജനുവരി മാസത്തിൽ അവശ്യ ആർട്ടിക്കിളുകളുടെ പൂർണ്ണത അളവുകോലായുള്ള
>>>
പട്ടികയിൽ<http://meta.wikimedia.org/wiki/List_of_Wikipedias_by_sample_of…
വിക്കിപ്പീഡിയ നേടിയ വളർച്ച honourable
>>>
mention<http://meta.wikimedia.org/wiki/List_of_Wikipedias_by_sample_of_a…
അർഹമായി.
>>>
>>> ഈ മാനകമനുസരിച്ച് 2013 ജനുവരി മുതലുള്ള നമ്മുടെ വളർച്ചയുടെ വിശദാംശങ്ങൾ ഈ
>>>
താളിൽ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
പട്ടികയായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
>>>
>>> നേട്ടങ്ങൾ:
>>>
>>> 1. നമ്മുടെ റാങ്ക് 42 ആയിരുന്നത് 29 ആയി മെച്ചപ്പെട്ടു.
>>>
>>> 2. ഇല്ലാത്ത 32 താളുകൾ പുതുതായി നിർമിക്കപ്പെട്ടു.
>>>
>>> 3. 735 സ്റ്റബുകളുണ്ടായിരുന്നത് (10000 ബൈറ്റിൽ താഴെ വലിപ്പമുള്ളത്)
>>> 744 ആയി മാറി.
>>>
>>> 4. ഇടത്തരം താളുകൾ (10000-നും 30000-നും ഇടയിൽ ബൈറ്റ് വലിപ്പമുള്ളത്)
>>> 156 എണ്ണമുണ്ടായിരുന്നത് 175 എണ്ണമായി വർദ്ധിച്ചു.
>>>
>>> 5. വലിയ താളുകൾ (30000 ബൈറ്റിനു മുകളിൽ വലിപ്പമുള്ളത്) 77-ൽ നിന്ന് 81
>>> ആയി മാറി.
>>>
>>>
>>>
>>> 1.34 പോയിന്റ് വളർച്ചയാണ് നാം ഒരു മാസം കൊണ്ട് നേടിയത്. മലയാളം
>>> വിക്കിപ്പീഡിയയ്ക്ക് ഇതിനേക്കാൾ കൂടുതൽ വളർച്ച 2011 മാർച്ച് മാസത്തിൽ മാത്രമേ
>>> ഉണ്ടായിട്ടുള്ളൂ. ഇപ്പോഴത്തെ സ്കോർ 24.14 (കഴിഞ്ഞ മാസം ഇത് 22.8 ആയിരുന്നു).
>>>
>>> ഈ
പട്ടികയിലെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B…
താളുകളായി മെച്ചപ്പെടുത്തിയാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. അൻപത്
>>> പോയിന്റുകൂടി വളരാൻ സാധിച്ചാൽ ഇപ്പോഴത്തെ നിലയ്ക്ക് നമുക്ക് ഒന്നാം
>>> സ്ഥാനത്തെത്താം.
>>>
>>>
>>>
>>> അജയ് ബാലചന്ദ്രൻ
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>>
>>>
>>>
>>> --
>>> J. J. Rodriguez
>>>
>>>
>>>
>>>
>>>
>>> --
>>> J. J. Rodriguez
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l(a)lists.wikimedia.org
>>>
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>
>> --
>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>> 09846012841
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: