മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നുhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81എന്ന ഈ വിക്കി പദ്ധതി തുടങ്ങുമ്പോൾ 2 ആഴ്ച കൊണ്ട് 500 സ്വതന്ത്രചിത്രം ലഭിക്കും എന്നാണു് കരുതിയിരുന്നത്. പക്ഷെ 6 ദിവസം കൊണ്ട് തന്നെ നമ്മൾ ആ കടമ്പ കടന്നു.:) :) വിക്കിപദ്ധതി 7-മത്തെ ദിവസത്തിലേക്ക് കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം *500* കവിഞ്ഞു. ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽhttp://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April, മലയാളം വിക്കിയിൽhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:Malayalam_loves_Wikimedia_event_-_2011_April
നാളുകളായി നമ്മൾ കാത്തിരുന്ന പല പ്രധാനപ്പെട്ടചിത്രങ്ങളും ഇതിലൂടെ വിക്കിയിലെത്തി. ഈ ചിത്രങ്ങളോരോന്നും ഇനി തക്കതായ ലെഖനങ്ങളിൽ (മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും) ചേർക്കണം എന്ന വലിയ പണി ബാക്കിയാണു്.
നിങ്ങൾ ചേർക്കുന്ന ചിത്രം ഈ പദ്ധതിയുടെ ഭാഗമായി വരാൻ ചിത്രം അപ്ലോഡ് ചെയ്തതിനു് ശേഷം {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കാൻ മറക്കരുതെ.
അഭിനന്ദനങ്ങൾ... അടുത്ത ഒരാഴ്ച്ചയ്ക്കുള്ളിൽ 1000 തികയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചാലോ ?
2011/4/8 Shiju Alex shijualexonline@gmail.com

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l