വിക്കിയുമായി ബന്ധപ്പെട്ട് മൂന്ന് കാര്‍ട്ടൂകള്‍ ആര്‍ക്ക് അര്ജുന് വരച്ച് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച്ഫേസ് ബുക്കിലെ ഗ്രൂപ്പിലിട്ടിരുന്നു. നല്ല ആശയമാണ്. നല്ല കാര്‍ട്ടൂണുകള്‍ക്ക് സുഗീഷണ്ണന്റെ വക സമ്മാനവും കൊടുക്കുന്നുണ്ടെന്ന് പറയുന്ന കേട്ടു [അവലംബം ആവശ്യമാണ്] വിക്കിയുടെ കൈപുസ്തകത്തിലും ഉള്‍പ്പെടുത്തുന്നുണ്ടെന്ന് വിശ്വേട്ടന്. അപ്പൊ പറഞ്ഞ് വരുന്നത് വരക്കാന്‍ കഴിവുള്ളവരും നല്ല ആശയങ്ങളുള്ളവരും സമയം പാഴാക്കാതെ വരച്ച് തുടങ്ങിക്കോളൂ. :)
പുനരാവര്‍ത്തനം… The Recurrence Me and this world ഞാനും ഈ ലോകവുംhttp://arkarjun.wordpress.com/2013/11/03/the-recurrence/ വിക്കി – ഒരു വികാരം Wiki a Feeling Me and this world ഞാനും ഈ ലോകവുംhttp://arkarjun.wordpress.com/2013/11/05/wikiafeeling/
Manoj.K/മനോജ്.കെ www.manojkmohan.com
അവലംബം ആവശ്യമില്ല...
വരകൾ എവിടെ പബ്ലിഷ് ചെയ്യണം?
On 11/6/13, sugeesh | സുഗീഷ് * sajsugeesh@gmail.com wrote:
അവലംബം ആവശ്യമില്ല...
--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
കോമ്മൺസിൽ തന്നെ...
സമയപരിധി കൂടി വേണം...
നവംബർ 10/15 മുതൽ ഡിസംബർ 10/15 വരെ..