വിക്കിയുമായി ബന്ധപ്പെട്ട് മൂന്ന് കാര്‍ട്ടൂകള്‍ ആര്‍ക്ക് അര്‍ജുന്‍ വരച്ച് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച്ഫേസ് ബുക്കിലെ ഗ്രൂപ്പിലിട്ടിരുന്നു. നല്ല ആശയമാണ്. നല്ല കാര്‍ട്ടൂണുകള്‍ക്ക് സുഗീഷണ്ണന്റെ വക സമ്മാനവും കൊടുക്കുന്നുണ്ടെന്ന് പറയുന്ന കേട്ടു [അവലംബം ആവശ്യമാണ്]
വിക്കിയുടെ കൈപുസ്തകത്തിലും ഉള്‍പ്പെടുത്തുന്നുണ്ടെന്ന് വിശ്വേട്ടന്‍. അപ്പൊ പറഞ്ഞ് വരുന്നത് വരക്കാന്‍ കഴിവുള്ളവരും നല്ല ആശയങ്ങളുള്ളവരും സമയം പാഴാക്കാതെ വരച്ച് തുടങ്ങിക്കോളൂ. :)

പുനരാവര്‍ത്തനം…  The Recurrence   Me and this world   ഞാനും ഈ ലോകവും
വിക്കി – ഒരു വികാരം  Wiki a Feeling   Me and this world   ഞാനും ഈ ലോകവും

Manoj.K/മനോജ്.കെ
www.manojkmohan.com