സുഹൃത്തുക്കളേ, മലയാളം വിക്കിപീഡിയയില്‍ ഏതാണ്ട് 26 ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനായി നിര്ദ്ദേശിക്കപ്പെട്ടുണ്ട്. താങ്കള്‍ മലയാളം വിക്കിപീഡിയയില്‍ അംഗത്വമെടുത്തിട്ട് 30 ദിവസം എങ്കിലും ആയിരിക്കുകയും, 100-ല്‍ അധികം തിരുത്തലുകള്‍ മലയാളം വിക്കിപീഡിയയില്‍ നടത്തിയിട്ടുമുണ്ടെങ്കില് ചിത്രങ്ങളുടെ മേല്‍ നിങ്ങളുടെ അഭിപ്രായം ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8Dരേഖപ്പെടുത്തുക. നിങ്ങളുടെ കൈവശം ഇതുപോലെ *സ്വതന്ത്രവും,വിജ്ഞാനപ്രദവും,നയനാനന്ദകരവുമായ* ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് മലയാളം വിക്കിപീഡിയയിലേക്ക് അപ്ലോഡ്http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:Uploadചെയ്യാന്‍ മറക്കല്ലേ!
ആശംസകളോടെ, അനൂപ്.
ചിത്രങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നത് ബുദ്ധിമുട്ടുള്ള ഏര്‍പ്പാടാണ്. ഒരോ പടവും നോക്കി അതിലേക്ക് തിരിച്ചു വന്ന് വോട്ട് രേഖപ്പെടുത്തണം,. എന്ഥെങ്കിലും എളുപ്പവഴിയുണ്ടോ.. വോട്ട്ചെയ്യാനുള്ള ബട്ടനോ മറ്റോ എല്ലാ പടത്തിനു കൂടെ വരുന്നതോ മറ്റോ...?