സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയയില്‍ ഏതാണ്ട് 26 ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടുണ്ട്. താങ്കള്‍ മലയാളം വിക്കിപീഡിയയില്‍ അംഗത്വമെടുത്തിട്ട് 30 ദിവസം എങ്കിലും ആയിരിക്കുകയും, 100-ല്‍ അധികം തിരുത്തലുകള്‍ മലയാളം വിക്കിപീഡിയയില്‍ നടത്തിയിട്ടുമുണ്ടെങ്കില്‍ ചിത്രങ്ങളുടെ മേല്‍ നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക. നിങ്ങളുടെ കൈവശം ഇതുപോലെ സ്വതന്ത്രവും,വിജ്ഞാനപ്രദവും,നയനാനന്ദകരവുമായ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ മറക്കല്ലേ!

ആശംസകളോടെ,
അനൂപ്.