മലയാളം വിക്കിപീഡിയ ആൻഡ്രോയ്ഡ് ഫോണുകളിൽ കാണാൻ ഒരു ആപ്ലിക്കേഷൻ പുറത്തിറങ്ങി. *വിക്കി ട്രാക്ക് മലയാളം* എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത് ബാംഗ്ലൂർ ആസ്ഥാനമായ സാംരംഗ ഇൻഫോടെക് http://saaranga.com/ എന്ന സ്ഥാപനമാണ്. 2012 ജൂൺ 18നു പുറത്തിറങ്ങിയ 1.0 പതിപ്പിൽ മലയാളം വിക്കിപീഡിയ സമീപകാല മാറ്റങ്ങൾ, ഉപയോക്താവിന്റെ സംഭാവനകൾ, ഉപയോക്താവ് ശ്രദ്ധിക്കുന്ന താളുകൾ എന്നിവ കാണാം.
ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ : https://play.google.com/store/apps/details?id=com.saaranga.wikitrackmalayala...
*പിൻകുറിപ്പ്*: വിക്കി ട്രാക്ക് മലയാളത്തിനു പുറമേ കന്നഡhttps://play.google.com/store/apps/details?id=com.saaranga.wikikannada, തമിഴ്https://play.google.com/store/apps/details?id=com.saaranga.wikitracktamil, സംസ്കൃതംhttps://play.google.com/store/apps/details?id=com.saaranga.wikitracksanskrit, ഇംഗ്ലീഷ്https://play.google.com/store/apps/details?id=com.saaranga.wikitrackenglishഎന്നീ ഭാഷകൾക്കും ലഭ്യമാണ്.
സസ്നേഹം, അഖിൽ [[ഉ:Akhilan]]
what are the pros w.r.t. existing system?
On 6/22/12, Akhil Krishnan S akhilkrishnans@gmail.com wrote: