അല്ല, ഹിന്ദി. ഏകദേശം 20 ലക്ഷത്തോളം തിരുത്തലുകൾ ഹിന്ദി വിക്കിപീഡിയയിലുണ്ട്.
2012/7/27 സുനിൽ (Sunil) <vssun9(a)gmail.com>
ബംഗാളിയാണോ മുകളിലുള്ളത്?
2012/7/26 Jaideep John Rodriguez <jaideepjohnrodriguez(a)gmail.com>
25,000 ലേഖനങ്ങൾ എന്ന നേട്ടത്തിന് പിന്നാലെ
മറ്റൊന്ന് കൂടി. മലയാളം
വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം ഇന്ന് 15 ലക്ഷം കവിഞ്ഞു. എന്റെ അറിവ്
ശരിയാണെങ്കിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഭാഷാ വിക്കിപീഡിയയാണ്
നമ്മുടേത്.
എല്ലാവർക്കം വീണ്ടും അഭിനന്ദനങ്ങൾ! [?]
--
J. J. Rodriguez
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l