25,000 ലേഖനങ്ങൾ എന്ന നേട്ടത്തിന് പിന്നാലെ മറ്റൊന്ന് കൂടി. മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം ഇന്ന് 15 ലക്ഷം കവിഞ്ഞു. എന്റെ അറിവ് ശരിയാണെങ്കിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഭാഷാ വിക്കിപീഡിയയാണ് നമ്മുടേത്.

എല്ലാവർക്കം വീണ്ടും അഭിനന്ദനങ്ങൾ! 

--
J. J. Rodriguez