പ്രിയപ്പെട്ടവരേ..
വിക്കിമീഡിയ പ്രസ്ഥാനത്തിന്റെ മൂവ്മെന്റ് സ്ട്രാറ്റജിയെ കുറിച്ച് താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. മൂവ്മെന്റ് ചാർട്ടറിന്റെ കരട് തയ്യാറാക്കിയ അതിന്റെ കമ്മിറ്റി പ്രസ്തുത ചാർട്ടറിന്റെ പ്രധാനമായും മൂന്ന് ഉപ വിഭാഗങ്ങളെ കുറിച്ച് (ആമുഖം, മൂല്യങ്ങളും തത്വങ്ങളും, പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും ) ചര്‍ച്ച സംഘടിപ്പിക്കുന്നു. വിവിധ വിക്കിമീഡിയ സംരഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഏറെ വിലപ്പെട്ടതാണ് . അതറിയാനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്.
ആയതിനാല്‍ ഈ മാസം നാലിന് ( ഞായറാഴ്ച) ഇന്ത്യന്‍ സമയം രാവിലെ പത്ത് മണിക്ക് ( IST 10.00 AM )ഒരു ഓണ്‍ലൈന്‍ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ വിനയത്തോടെ ക്ഷണിക്കുന്നു.
താങ്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ഈ പേജില്‍ നിങ്ങളുടെ പേര് ചേർക്കുക.
https://meta.wikimedia.org/wiki/Movement_Charter/Community_Consultations/202...
ഓണ്‍ലൈന്‍ യോഗത്തില്‍ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക്
- https://us04web.zoom.us/j/75635791895?pwd=2p3yaYmYj7W38OdZk6iuoLDgtoLMyC.1
പ്രസ്തുത യോഗത്തിന് മുമ്പായി താഴെകൊടുക്കുന്ന 3 അധ്യായങ്ങളുടെ (ആമുഖം, മൂല്യങ്ങൾ & തത്വങ്ങൾ, റോളുകൾ & ഉത്തരവാദിത്തങ്ങൾ) കരട് റിപ്പോര്‍ട്ട് വായിക്കുകയാണെങ്കില്‍ ഏറെ ഉപകാരപ്രദമാകും.
* ആമുഖം https://meta.wikimedia.org/wiki/Movement_Charter/Content/Preamble
* മൂല്യങ്ങളും തത്വങ്ങളും https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principl...
*ഉത്തരവാദിത്തങ്ങള്‍ https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsib...
ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍,ദയവായി ബന്ധപ്പെടുക
നന്ദി
Ok noted
On Fri, 2 Dec 2022, 13:46 Akbar ali, akbaralisst2020@gmail.com wrote:
പ്രിയപ്പെട്ടവരേ..
വിക്കിമീഡിയ പ്രസ്ഥാനത്തിന്റെ മൂവ്മെന്റ് സ്ട്രാറ്റജിയെ കുറിച്ച് താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. മൂവ്മെന്റ് ചാർട്ടറിന്റെ കരട് തയ്യാറാക്കിയ അതിന്റെ കമ്മിറ്റി പ്രസ്തുത ചാർട്ടറിന്റെ പ്രധാനമായും മൂന്ന് ഉപ വിഭാഗങ്ങളെ കുറിച്ച് (ആമുഖം, മൂല്യങ്ങളും തത്വങ്ങളും, പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും ) ചര്‍ച്ച സംഘടിപ്പിക്കുന്നു. വിവിധ വിക്കിമീഡിയ സംരഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഏറെ വിലപ്പെട്ടതാണ് . അതറിയാനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്.
ആയതിനാല്‍ ഈ മാസം നാലിന് ( ഞായറാഴ്ച) ഇന്ത്യന്‍ സമയം രാവിലെ പത്ത് മണിക്ക് ( IST 10.00 AM )ഒരു ഓണ്‍ലൈന്‍ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ വിനയത്തോടെ ക്ഷണിക്കുന്നു.
താങ്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ഈ പേജില്‍ നിങ്ങളുടെ പേര് ചേർക്കുക.
https://meta.wikimedia.org/wiki/Movement_Charter/Community_Consultations/202...
ഓണ്‍ലൈന്‍ യോഗത്തില്‍ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക്
https://us04web.zoom.us/j/75635791895?pwd=2p3yaYmYj7W38OdZk6iuoLDgtoLMyC.1
പ്രസ്തുത യോഗത്തിന് മുമ്പായി താഴെകൊടുക്കുന്ന 3 അധ്യായങ്ങളുടെ (ആമുഖം, മൂല്യങ്ങൾ & തത്വങ്ങൾ, റോളുകൾ & ഉത്തരവാദിത്തങ്ങൾ) കരട് റിപ്പോര്‍ട്ട് വായിക്കുകയാണെങ്കില്‍ ഏറെ ഉപകാരപ്രദമാകും.
- ആമുഖം
https://meta.wikimedia.org/wiki/Movement_Charter/Content/Preamble
- മൂല്യങ്ങളും തത്വങ്ങളും
https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principl...
*ഉത്തരവാദിത്തങ്ങള്‍
https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsib...
ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍,ദയവായി ബന്ധപ്പെടുക
നന്ദി
അക്ബറലി https://meta.wikimedia.org/wiki/User_talk:Akbarali
%(real_name)s is the mailing list for Malayalam Wikimedia Projects email: To unsubscribe send an email to wikiml-l-leave@lists.wikimedia.org Website: To stop receiving messages from %(real_name)s please visit: https://lists.wikimedia.org/mailman/options/wikiml-l