പ്രിയ ചങ്ങാതിമാരെ,
വിക്കിസംഗമോത്സവം 2012 ന്റെ സംഘാടന പരിപാടികള്‍ പുരോഗമിക്കുന്നു.
സംഗമോത്സവത്തിന് ആകെ 3,44,000/- രൂപ ചെലവുവരും എന്ന് കണക്കാക്കുന്നു. വിശദമായ
ബഡ്ജറ്റ്
*ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82>
* കൊടുത്തിട്ടുള്ളത് കാണുക.
കേരളസര്‍ക്കാര്‍, വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റര്‍ എന്നിവ മുന്‍പാകെ
ഇതിലേക്കായുള്ള പ്രോജക്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന 50,000/-
രൂപ പ്രാദേശികമായി സമാഹരിക്കും.
എന്നാല്‍ സംഗമോത്സവം നടക്കണമെങ്കില്‍ നാം കുറഞ്ഞത് *2 ലക്ഷം രൂപയെങ്കിലും
അഡ്വാന്‍സ് ചെയ്യേണ്ടതുണ്ട്.*
നിങ്ങളില്‍ പലര്‍ക്കും ഇക്കാര്യത്തില്‍ സംഘാടക സമിതിയെ സഹായിക്കാന്‍
കഴിഞ്ഞേക്കും. ഇപ്പോള്‍ തന്നെ ഉദാരമതികളായ ചില സുഹൃത്തുക്കള്‍ 10000/- രൂപ
വീതം സംഘാടക സമിതിക്ക് വായ്പയായി നല്‍കിക്കഴിഞ്ഞു. 20000/- രൂപ ഇപ്രകാരം
ലഭിച്ചിട്ടുണ്ട്.
നിങ്ങള്‍ക്കും ഈ സംരഭത്തിന് വായ്പ നല്‍കാവുന്നതാണ്. സംഗമോത്സവം പൂര്‍ത്തിയായി
ഏകദേശം ഒരു മാസത്തിനകം ആ തുകകള്‍ തിരികെ നല്കുവാന് നമുക്ക് കഴിയും.
നിങ്ങളുടെ അഡ്വാന്‍സ് തുക താഴെ കാണിച്ചിട്ടുള്ള, കണ്ണന് ഷണ്മുഖന്റെ പേരിലുള്ള
അക്കൌണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്.
S.B.T. , Civilstation branch, Kollam
അക്കൗണ്ട് നമ്പര്‍ : *67177261736.*
വിലാസം : S. KANNAN, SHANMUGA VILAS, 196, CANTONMENT SOUTH NAGAR, KOLLAM -
691001.
*താല്പര്യമുള്ളവര് അടിയന്തിരമായി സഹായിക്കുമല്ലോ...*
സംഘാടക സമിതിക്കുവേണ്ടി.
അഡ്വ. ടികെ. സുജിത്
ട്രഷറര്‍ സംഘാടക സമിതി
[[User:Adv.tksujith]]
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
Show replies by date