പ്രിയ ചങ്ങാതിമാരെ,
വിക്കിസംഗമോത്സവം 2012 ന്റെ സംഘാടന പരിപാടികള്‍ പുരോഗമിക്കുന്നു.
സംഗമോത്സവത്തിന് ആകെ 3,44,000/- രൂപ ചെലവുവരും എന്ന് കണക്കാക്കുന്നു. വിശദമായ ബഡ്ജറ്റ് ഇവിടെ കൊടുത്തിട്ടുള്ളത് കാണുക.

കേരളസര്‍ക്കാര്‍, വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റര്‍ എന്നിവ മുന്‍പാകെ
ഇതിലേക്കായുള്ള പ്രോജക്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന 50,000/- രൂപ പ്രാദേശികമായി സമാഹരിക്കും.

എന്നാല്‍ സംഗമോത്സവം നടക്കണമെങ്കില്‍ നാം കുറഞ്ഞത് 2 ലക്ഷം രൂപയെങ്കിലും അഡ്വാന്‍സ് ചെയ്യേണ്ടതുണ്ട്.
നിങ്ങളില്‍ പലര്‍ക്കും ഇക്കാര്യത്തില്‍ സംഘാടക സമിതിയെ സഹായിക്കാന്‍ കഴിഞ്ഞേക്കും. ഇപ്പോള്‍ തന്നെ ഉദാരമതികളായ ചില സുഹൃത്തുക്കള്‍ 10000/- രൂപ വീതം സംഘാടക സമിതിക്ക് വായ്പയായി നല്‍കിക്കഴിഞ്ഞു. 20000/- രൂപ ഇപ്രകാരം ലഭിച്ചിട്ടുണ്ട്.

നിങ്ങള്‍ക്കും ഈ സംരഭത്തിന് വായ്പ നല്‍കാവുന്നതാണ്. സംഗമോത്സവം പൂര്‍ത്തിയായി ഏകദേശം ഒരു മാസത്തിനകം  ആ തുകകള്‍ തിരികെ നല്‍കുവാന്‍ നമുക്ക് കഴിയും.

നിങ്ങളുടെ അഡ്വാന്‍സ് തുക താഴെ കാണിച്ചിട്ടുള്ള, കണ്ണന്‍ ഷണ്മുഖന്റെ പേരിലുള്ള അക്കൌണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്.

S.B.T. , Civilstation branch,  Kollam

അക്കൗണ്ട്  നമ്പര്‍ : 67177261736.

വിലാസം : S. KANNAN, SHANMUGA VILAS, 196, CANTONMENT SOUTH NAGAR, KOLLAM - 691001.

താല്പര്യമുള്ളവര്‍ അടിയന്തിരമായി സഹായിക്കുമല്ലോ...

സംഘാടക സമിതിക്കുവേണ്ടി.

അഡ്വ. ടികെ. സുജിത്

ട്രഷറര്‍ സംഘാടക സമിതി

[[User:Adv.tksujith‍‍‍‍‍‍‍]]
 

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841